“എങ്ങനെയൊണ്ട് കൊച്ചേ…. ”
ഗിരിജ ചേച്ചിയെന്റെ മറുപടി കേൾക്കാനായി തിടുക്കം കൂട്ടി.
“അടിപൊളി ചേച്ചീ നല്ലയുഗ്രൻ മീൻ കറി….. ”
എന്റെ മറുപടി കേട്ട് ഗിരിജ ചേച്ചീടെ മുഖം തിളങ്ങി.
“നല്ല നെയ്യൊള്ള മത്തിയായിട്ടാ കൊച്ചേ ഇത്രേം രുചി ….”
“ഏയ്……. അതുകൊണ്ടുന്നുവല്ല …….. എന്റെ ഗിരിജാമ്മേടെ കൈകൊണ്ടൊണ്ടാക്കിയതു കൊണ്ടാ….. ഗിരിജാമ്മ എന്ത് കറിയൊണ്ടാക്കിയാലും അതിനൊക്കെയൊരു പ്രത്യേക രുചിയാ… ”
“മ്മ്…….. നല്ലോണം ചാറൊഴിച്ച് കൂട്ടിക്കേ പൊന്നൂ….. ”
ഗിരിജ ചേച്ചീ കുറച്ച് മീൻ ചാറ് കൂടിയെന്റെ ചോറിലേക്ക് ഒഴിച്ചുകൊണ്ട് പറഞ്ഞു. ഞാനാ മീൻ ചാറുമൊക്കെ കൂട്ടി ചോറുണ്ണാൻ തുടങ്ങി.
“കൊച്ചേ…. കുടിക്കാനെന്നാ വെള്ളവാ വേണ്ടേ……. ചൂട് വെള്ളവാണോ തണുത്ത വെള്ളവാണോ….. ”
“തണുത്ത വെള്ളം മതി ചേച്ചി… ”
“ഞാനിപ്പോ കൊണ്ടുവരാം…. ”
ഗിരിജ ചേച്ചി ഫ്രിഡ്ജിൽ നിന്നും ഒരു കുപ്പി വെള്ളമെടുത്തുകൊണ്ട് വന്ന് എനിക്ക് ഗ്ലാസ്സിലൊഴിച്ചു തന്നു.
“പൊന്നൂസേ…… കൊറച്ച് പയര് തോരനും കൂടിയെടുക്കട്ടെ….. ഞാനിപ്പഴാ അതിന്റെ കാര്യമോർത്തേ.. ”
“മ്മ്……….. ”
ഗിരിജ ചേച്ചി ഒരു തവിയിൽ പയറ് തോരനെടുത്തോണ്ട് വന്ന് ചോറിന്റെ അരികിലായിട്ടിട്ടു.
“ചോറ് കൊറച്ചു കൂടിയെടുക്കട്ടെ കൊച്ചേ….. ”
“ഇത് മതി ചേച്ചീ…… ഞാനുച്ചക്ക് ക്യാന്റീനീന്ന് ശെരിക്ക് തട്ടിയിട്ടാ പൊന്നേ…. ”
ഗിരിജ ചേച്ചീ ഞാൻ ചോറുണ്ണുന്നതും നോക്കിയെന്റെ അടുത്ത് തന്നെ നിന്നു.
“ചേച്ചീ…. ഇത് കഴിച്ചേ…….. ”
ഞാനൊരുരുള ചോറ് ഗിരിജ ചേച്ചീടെ വായിലേക്ക് നീട്ടിക്കൊണ്ട് പറഞ്ഞു. ഗിരിജ ചേച്ചിയത് രുചിയോടെ ചവച്ചരച്ച് കഴിച്ചു.
“ഇതും കൂടി കഴിച്ചേ……. ”
ഞാനൊരുരുള ചോറ് കൂടി ഗിരിജ ചേച്ചീടെ വായിലേക്ക് വെച്ചു കൊടുത്തു.
“ഇനി ചേച്ചി വാരി തരാം കൊച്ചിന്…. ”
ഗിരിജ ചേച്ചിയാ പാത്രത്തിൽ നിന്ന് മീൻ കറിയും പയറ് തോരനുമൊക്കെ കൂട്ടിയിളക്കി ഉരുളയാക്കി എന്റെ വായിൽ വെച്ചു തന്നു. ഞാനത് കൊതിയോടു കൂടി ഗിരിജ ചേച്ചീടെ കയ്യിൽ നിന്നും വാങ്ങി കഴിച്ചു. ഗിരിജ ചേച്ചി കുറച്ചു തവണ കൂടി ചോറുരുളയുരുട്ടി വായിൽ വെച്ചു തന്നു. ഞങ്ങളങ്ങനെ അങ്ങോട്ടുമിങ്ങോട്ടും ചോറ് വാരിക്കൊടുത്ത് കഴിക്കുകയും കഴിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. എന്തായാലും ഗിരിജ ചേച്ചി എന്നെക്കൊണ്ടാണ് കൂടുതൽ ചോറും തീറ്റിച്ചത്.
“ഇച്ചിരി കൂടി ചോറെടുക്കട്ടെ കൊച്ചേ…. ”
ഞാനാ ചോറ് മുഴുവൻ കഴിച്ചു കഴിഞ്ഞപാടെ ഗിരിജ ചേച്ചിയെന്നോട് ചോദിച്ചു.
“മതി ചേച്ചീ…… വയറ് നെറഞ്ഞു…… ”
“എന്നാ ആ പാത്രവൊക്കെ അവിടെ വെച്ചേര് കൊച്ചേ…… എന്നിട്ട് പോയി കൈ കഴുകിക്കോ ഞാനിപ്പോ വന്നേക്കാം…… ”
“മ്മ്… ”
ഞാൻ കഴിച്ച പാത്രമൊക്കെ അവിടെ വെച്ചിട്ട് അപ്പുറത്തെ വാഷ് ബെയ്സണിൽ ചെന്നു കയ്യും മുഖവുമൊക്ക കഴുകി. ഗിരിജ ചേച്ചിയാ പാത്രങ്ങളൊക്കെ ഒതുക്കി വെച്ചിട്ട് വാഷ് ബെയ്സണിൽ വന്ന് കയ്യും മുഖവുമൊക്കെ കഴുകി.
“പൊന്നൂസേ ….. ചേച്ചിയിപ്പോ വരാവേ….. ”
ഗിരിജ ചേച്ചി ധൃതിയിൽ അടുക്കളയിലേക്ക് പോയി. ഞാനാ ഹാളിലേക്ക് ചെന്നു വെറുതെ ടീവിയിൽ നോക്കി നിന്നു. ഗിരിജ ചേച്ചിയപ്പോളേക്കും അടുക്കളയിൽ നിന്നും കയ്യിലൊരു തൂക്കു പാത്രവുമായി എന്റെ അടുത്തേക്ക് വന്നു.
“കൊച്ചെന്നാ ഇതുംകൂടി കൊണ്ടുപൊക്കോ ………മീൻ കറിയാ……….. ഞാനങ്ങോട്ടും കൂടി തരാനാ കൊറച്ച് കൂടുതല് മേടിച്ച് കറി വെച്ചേ….. ”
ഗിരിജ ചേച്ചിയാ തൂക്കു പാത്രം എന്റെ കയ്യിലേക്ക് തന്നുകൊണ്ട് പറഞ്ഞു.
“ടീവി ഓഫാക്കീല്ലാരുന്നോ കൊച്ചേ….. ”
ഗിരിജ ചേച്ചീ ടീവി ഓഫാക്കി അതിന്റെ പ്ലഗൊക്കെ ഊരിയിട്ടു.
“നമ്മക്കിനി ഇറങ്ങിയാലോ കൊച്ചേ………. ”
“ഇനിയെന്നാ ചേച്ചീ നമുക്കിതുപോലെയൊരവസരം കിട്ടുന്നേ….. ”
ഞാനല്പം വിഷമത്തോടെ ഗിരിജ ചേച്ചിയോട് ചോദിച്ചു.

Pages: 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107