“മരുന്ന് കൃത്യമായി കൊടുക്കണം ന്ന് പറഞ്ഞു. ” അത് പറയുമ്പം ഷീലുവിന് ഒരു ഭയമുണ്ടായിരുന്നു.
മാധവനെ മക്കൾക്കും മക്കൾക്കുമെന്നല്ല ആ കുടുംബത്തിലെ എല്ലാ വർക്കും ഭയമായിരുന്നു. ഭയമെന്നാൽ നല്ല തീ പോലത്തെ ഭയം.
മുലയും തളളി തൻ്റെ മുന്നിൽ നിൽക്കുന്ന ഷീലു എന്ന മൂത്തമരുമകളെ കണ്ടപ്പോൾ മാധവൻ്റെ മനസ്സിൽ ഒരു പൊടി ശൃംഗാരം വിങ്ങി.
“ഓ അവൾ അടുത്തില്ലങ്കിലും അമ്മായിയപ്പൻ്റെ പതിവു തെറ്റിക്കാതെ നോക്കാൻ നീയില്ലേ മോളേ… ”
“ഓ അമ്മക്ക് വല്ലാത്ത പേടിയാ അച്ഛൻ ഗുളികയൊന്നും കഴിക്കാതെ ഷുഗറും പ്രഷറും ഒക്കെ കൂട്ടുമെന്നാവും…” അത് പറഞ്ഞ് ഷീലു അടുക്കളയിലേക്ക് തിരിയെ നടന്നു.
മാധവൻ മരുമകളുടെ നടത്തത്തിനൊപ്പം തുള്ളിക്കളിക്കുന്ന കുണ്ടിയിലേക്ക് അറിയാതങ്ങ് നോക്കി ആസ്വദിച്ചിരുന്നു.
സീൻ 3
ലോക് ഡൗൺ വാർത്തകൾ മൊബൈലിൽ കണ്ടു കൊണ്ടിരിക്കുകയാണ് ജിഷ്ണു .
അവൻ്റെ അടുത്തേക്ക് മാധവൻ എത്തി. പൂർണ്ണ ആരോഗ്യ വാനാണെങ്കിലും വോക്കിംഗ് സ്റ്റിക്ക് പിടിച്ചാണ് നടപ്പ്.
” വാർത്ത കാണുകയാവും അല്ലേ ”
” ആണപ്പൂപ്പാ… പുറത്തിറങ്ങിയവർക്കൊക്കെ മുട്ടൻ സീനായിട്ടുണ്ട് … ”
“ഞാൻ ജാക്സനല്ലടാ… ” ജിഷ്ണുവിൻ്റെ മൊബൈൽ ഫോൺ ശബ്ദിച്ചു.
“നിനക്കത്തിരി മെനയുള്ള പാട്ടിടാൻ വയ്യേ…?” മാധവൻ ചോദിച്ചു.
അവൻ ചോദ്യത്തിന് ചിരി മറുപടി നൽകി ഫോൺ ഡിസ്പ്ലേയിലേക്ക് നോക്കിയിട്ട് പറഞ്ഞു.
” അച്ഛനാ… അച്ഛൻ”
“ആ അച്ഛാ… പറയച്ഛാ…”
മുതലയ്ക്കൽ നിന്ന് ബാലൻ്റെ ശബ്ദം.
“എടാ ജിഷ്ണു ആ കേബിൾ ടിവി ഓഫീസിൽ നീ ഒന്ന് പോകണം. രാത്രി അവിടെ ഇരിക്കുന്നു… കണക്ഷന് എന്തങ്കിലും പ്രോബ്ലം ഉണ്ടോ എന്നു നോക്കണം”
“അയ്യോ ഞാനോ രാത്രിയിലോ…”
“പിന്നല്ലാതെ…. എടാ ലോക് ഡൗൺ കാരണം എൻ്റെ സ്റ്റാഫിന് അങ്ങോട്ട് വരാൻ പറ്റില്ല, ഇന്ന് മുതൽ നീയാ എൻ്റെ സ്റ്റാഫ് , പിന്നെ ശമ്പളം അഡ്വാൻസ് വല്ലതും വേണമെങ്കിൽ ആ ശൂലംകുടി മാധവൻ്റെ കയ്യീന്ന് വാങ്ങിച്ചോ…”
“പ്ഫ…. മെനകെട്ടവനേ…. ആരാടാ ശൂലം കുടി മാധവൻ ” ഫോൺ സംഭാഷണം കേട്ടുകൊണ്ടിരുന്ന മാധവൻ ഇടപെട്ടു.
” അയ്യോ അച്ഛാ അച്ഛനവിടുണ്ടോ അച്ഛാ… അച്ഛാ മുത്ത കൊച്ചുമോൻ ആണെന്നൊന്നും നോക്കണ്ട ജോലിക്ക് വിട്ടോണം, കാശ് അച്ഛൻ കൊടുക്കണം”
ബാലൻ സ്വതവേയുള്ള ശൈലിയിൽ ഉരുണ്ടു കളിച്ചു.