സ്വാതി: ടെൻഷൻ ആവേണ്ട അൻഷൂ. എന്തായാലും മണി 11 കഴിഞ്ഞില്ലേ. ഇന്നിനി അയാൾ വരുമെന്ന് തോന്നുന്നില്ല. അൻഷുൽ അവിടെ പോയി സുഖമായി ഉറങ്ങിക്കോ..
സ്വാതി അതും പറഞ്ഞിട്ടു ഇളയ മോളെയും എടുത്തുകൊണ്ട് മറ്റേ മുറിയിലേക്ക് പോയി. അൻഷുൽ ജയരാജിന്റെ കിടപ്പുമുറിയിൽ വീൽചെയർ ഉരുട്ടിക്കൊണ്ടുപോയി സോണിയമോൾക്കൊപ്പം കിടന്നു. പതിയെ അവർ ഉറങ്ങി.
ഏകദേശം 12:30 ആയപ്പോഴേക്കും ജയരാജിന്റെ വണ്ടിയുടെ ശബ്ദം സ്വാതി കേട്ടു. അയാൾ വന്നു ബെല്ലടിച്ചപ്പോൾ സ്വാതി ചെന്ന് വാതിൽ തുറന്നു കൊടുത്തു. ജയരാജ് അവളെ കണ്ടപ്പോൾ തന്നെ വളരെ ആവേശത്തിലായിരുന്നു.. രണ്ടു ദിവസം അവളെ കാണാൻ കഴിയാത്തതിന്റെ വിഷമം അയാൾക്കുമുണ്ടായിരുന്നു.. അവളെ പിടിച്ചൊന്നു തന്നോട് ചേർത്തു നിർത്താൻ തോന്നിയെങ്കിലും അപ്പോൾ വേണ്ടെന്നു വെച്ചു.. ഒരു ചുവന്ന സുതാര്യമായ സാരിയിൽ അവളപ്പോൾ വളരെ സുന്ദരിയായിരുന്നു.. അവളയാളെ നോക്കിയൊന്നു പുഞ്ചിരിച്ചിട്ട് അകത്തേക്ക് മാറി.. ജയരാജ് അകത്തു കയറിയപ്പോൾ അവൾ അയാൾക്കുള്ള അത്താഴമെടുത്തു വെക്കാം എന്നു പറഞ്ഞു കൊണ്ട് വേഗത്തിൽ തിരിഞ്ഞു അടുക്കളയിലേക്ക് നടന്നു.. അപ്പോൾ അവളുടെ ചുവന്ന ബ്ലൗസിന്റെ നേർത്ത മെറ്റീരിയലിൽ കൂടി ഒരു വെളുത്ത ബ്രായുടെ ഹുക്കും വള്ളിയും ജയരാജ് കണ്ടു.. അവളുടെ ഇടുപ്പിന്റെ വളവുകളും പുറകു വശവുമെല്ലാം കണ്ടാസ്വദിച്ചു കൊണ്ട് വാതിൽ അടച്ചു കുറ്റിയിട്ട ശേഷം അയാൾ അകത്തേക്ക് ചെന്നു. അവൾ തന്നെ അവഗണിക്കുകയാണോയെന്നൊരു ചെറിയ സംശയം ജയരാജിനു തോന്നിയിരുന്നു..
ജോലിയാവശ്യത്തിനായി കൊണ്ടു പോയ പെട്ടിയും ഡ്രെസ്സുമെല്ലാം എടുത്ത് ജയരാജ് തന്റെ ബെഡ്‌റൂമിലേക്ക് പോയി. റൂമിൽ കയറിയപ്പോൾ അൻഷുലും സോണിയമോളും അവിടെ കിടന്നു ഉറങ്ങുന്നത് കണ്ടു. എന്തായാലും താൻ വന്നതവർ അറിഞ്ഞിട്ടില്ല. അവരെ ഉണർത്തേണ്ടെന്ന് വിചാരിച്ചു. എന്നിട്ട് അലമാരയിൽ നിന്ന് ഒരു ബനിയനും ബോക്സറുമെടുത്തിത്തിട്ട് ജയരാജ് ഹാളിലേക്ക് ചെന്നു. അപ്പോഴേക്കും സ്വാതി ഡൈനിംഗ് ടേബിളിൽ ജയരാജിനു വേണ്ടി ഭക്ഷണം വിളമ്പി കഴിഞ്ഞിരുന്നു. ജയരാജ് അവളെ നോക്കിയൊന്നു പുഞ്ചിരിച്ചിട്ട് കഴിക്കാനായി ഇരുന്നു.
ജയരാജ്: നിങ്ങൾ കഴിച്ചോ?..
സ്വാതി: ഉം..
ജയരാജ്: നീ കഴിച്ചോയെന്നാ ഞാൻ ചോദിച്ചത് സ്വാതീ..