🌹പെങ്ങളാണെൻറെ മാലാഖ🌹 [Sanju]

Posted by

ജീസസ്… അന്ന അറിയാതെ പറഞ്ഞു പോയതണ് , പക്ഷെ ശബ്ദം കുറച്ചു കൂടി പോയി..ആദ്യം കണ്ടത് ആന്റിയാണ്..ഞങ്ങളെ കണ്ടു ഒന്ന് പകച്ചു പോയ അവർ വരുണിനെ വിളിക്കുന്നത് കണ്ടു അന്നയുടെ കയ്യും പിടിച്ചു ഓടുകയായിരുന്നു , പക്ഷെ ഗേറ്റ് കടക്കും മുന്നേ പടക്കം പൊട്ടും പോലെ സൈഡിലെ ചട്ടി ചിതറുന്നത് കണ്ടു.. കനത്ത മഴയ്‌ക്കൊപ്പമുള്ള മിന്നലാണെന്നാണ് ആദ്യം കരുതിയത് , അന്നയുടെ നിലവിളി കേട്ടു തിരിഞ്ഞു നോക്കുമ്പോൾ പിന്നിൽ തോക്ക് ചൂണ്ടി നിൽക്കുന്ന ആന്റി..

”രണ്ടാളും ബാത്ത് റൂമിൽ പോയിട്ട് വാ,, ”

”ആന്റി വേണ്ട,…..”

” അന്ന നോക്ക്…….”

ആന്റി തോക്ക് എന്റെ നെറ്റിയിലേക്ക് മുട്ടിച്ചു,

”ഈ നഗരത്തിൽ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 26 റേപ്പ് കേസുകളാണ് റിപ്പോർട് ചെയ്യപ്പെട്ടതു , അത് പോലെ 12 കൊലപാതകങ്ങളും ,അറിയാലോ ആ കണക്കിൽ നിങ്ങൾ രണ്ടു പേരുടെ പേരുകൾ കൂടി എഴുതി ചേർക്കാൻ എനിക്ക് വല്യ പ്രയാസമൊന്നുമില്ല, പറയുന്നത് അനുസരിക്ക് , അല്ലെങ്കിൽ നിന്റെ ചേട്ടൻ ദേ..”

”ആന്റി വേണ്ട.. ”

”എന്നാൽ നല്ല കുട്ടിയായി പറയുന്നതനുസരിക്ക് ? ”

വേറെ വഴിയില്ലെന്ന് മനസ്സിലായിട്ടുണ്ടാകണം ,അവൾ കണ്ണ് തുടച്ചു ബാത്ത് റൂമിലേക്ക് നടക്കുമ്പിൾ മുറി മൊത്തമൊന്നു നോക്കി , മുൻപ് ഒരു പാട് തവണ കിടന്നിട്ടുള്ള ബെഡ് റൂമാണ് , കട്ടിലും കിടക്കയുമൊക്കെയുണ്ട് , അതിനെ ഫോക്കസ് ചെയ്ത് അരുൺ ഒരു ക്യാമറ സെറ്റ് ചെയ്തു വച്ചിട്ടുണ്ട്..എന്താണിവരുടെ ലക്ഷ്യം എന്നറിയില്ല..എന്തെങ്കിലും കേസിൽ ഞങ്ങളെ നിർബന്ധിച്ചു കുറ്റസമ്മതം ചെയ്യിക്കാനാണോ ? എന്നാൽ പിന്നെ അത് പുറത്തു വച്ചു ആകമായിരുന്നല്ലോ ഇതിപ്പോൾ..

” ഡാനി ,നീയും വേണമെങ്കിൽ ഒന്ന് ബാത്ത് റൂമിൽ പോയി ഫ്രഷായി കൊള്ളൂ..”

വേണ്ട എന്നർത്ഥത്തിൽ ആദ്യമൊന്നു തല വെട്ടിച്ചെങ്കിലും തോക്കവർ ബാത്ത് റൂമിൽ പോയി തിരികെ വന്ന അന്നയുടെ തലയിലേക്ക് മുട്ടിച്ചതോടെ അതെ പോലെ അനുസരിക്കേണ്ടി വന്നു .. . നീണ്ട യാത്രയും ,മഴയും ഒക്കെ കൂടി മൂത്ര സഞ്ചി നിറഞ്ഞിട്ടുണ്ടായിരുന്നു ,കിട്ടിയ അവസരത്തിൽ നന്നായി മൂത്രമൊഴിച്ചു,

മുഖം കഴുകി തിരിച്ചു വരുമ്പോഴും എന്താണ് നടക്കാൻ പോകുന്നതെന്ന ചിന്തയ്ക്ക് ഉത്തരം കിട്ടിയിരുന്നില്ല..

”ആ ……നീ വന്നോ.. ഇനി രണ്ടാളും അവരവരുടെ ഐ ഡി കാർഡുകൾ കയ്യിൽ പിടിക്ക്, വരുൺ… ”

ആന്റി വരുണിനു നിർദേശം കൊടുത്തതോടെ അവൻ ക്യാമറയിൽ ഞങ്ങൾ ഇരുവരെയും ഫോക്കസ് ചെയ്തു .

Leave a Reply

Your email address will not be published. Required fields are marked *