🌹പെങ്ങളാണെൻറെ മാലാഖ🌹 [Sanju]

Posted by

പകല് നല്ല പണിയായതു കൊണ്ടു കുളിച്ചു വന്നു നേരത്തെ ഭക്ഷണം കഴിച്ചു.. മേനോൻ സാർ വരുമ്പോൾ കൊടുത്തതാണെന്നു തോന്നുന്നു, അച്ഛൻ ഒരു കുപ്പിയുമായി തോട്ടത്തിലേക്ക് പോകുന്നത് കണ്ടു , കുറച്ചു കഴിഞ്ഞു പാത്രത്തിൽ ചോറും ബീഫ് കറിയുമെടുത്തു അമ്മയും ,, തോട്ടത്തിലെ ഷെഡിലേക്കാണ് , ഇനി തിരിച്ചു വരാൻ വൈകും ,രണ്ടാളെയും വെളുപ്പിന് നോക്കിയാൽ മതി..ഒരിക്കൽ അമ്മയിതു പോലെ ചോറ് കൊണ്ട് പോയി തിരിച്ചു വരാൻ വൈകിയപ്പോൾ തിരക്കി പോയതാണ് , ഷെഡിൽ വെളിച്ചം കണ്ടു ചെന്ന് ഒരു ആകാംക്ഷയിൽ പലകയുടെ വിടവിൽ കൂടി ഉള്ളിലേക്ക് നോക്കിയതാണ്..അടിപാവാടയും ബ്രായും മാത്രമായി അമ്മ അച്ഛന് മുന്നിൽ മുട്ട് കുത്തി ഇരിക്കുകയാണ്..ആകെ ചൂളി പോയി.. ഒച്ചയുണ്ടാക്കാതെ വേഗം തിരിച്ചു പോന്നു.കുറച്ചു ദിവസം അമ്മയെ ഫേസ് ചെയ്യാൻ ചെറിയ ബുദ്ധിമുട്ടു തോന്നിയെങ്കിലും പിന്നീടത് മാറി…. ഇത് വരെ വീട്ടുവേല വരെ ചെയ്തു ഒരു അല്ലലും കൂടാതെ വളർത്തിയ അവരുടെ ചെറിയ സന്തോഷം ..ആ സന്തോഷത്തിൽ നിന്ന് ഉണ്ടായതാണ് ഞങ്ങൾ രണ്ടു പേരും ..

മുൻവാതിൽ താക്കോലിട്ടു ലോക്ക് ചെയ്തു ,സ്പെയർ കീ അമ്മച്ചിയുടെ കയ്യിലുണ്ട് ,മുറിയിൽ കയറി ബെഡ് ഷീറ്റ് ഒക്കെ കുടഞ്ഞു വിരിക്കാൻ നോക്കുമ്പോൾ അതൊക്കെ ആരോ ഭംഗിയായി ചെയ്തിരിക്കുന്നു ..പുതിയ ഷീറ്റും തലയിണയും .ചിലപ്പോൾ അമ്മച്ചിയായിരിക്കും , കട്ടിലിൽ കിടന്നു ലൈറ്റ് അണയ്ക്കാൻ നോക്കുമ്പോൾ വാതിൽ കുറ്റിയിടുന്ന ശബ്ദം,നോക്കുമ്പോൾ അന്ന വാതിലിന്റെ കുറ്റിയിട്ടു തിരിയുന്നു .. നീല ടോപ്പും ,വെള്ള നിറത്തിലുള്ള ലെഗ്ഗിൻസുമാണ് വേഷം ..അവളുടെ അൽപ്പം തടിച്ച ശരീരത്തിന്റെ മുഴുപ്പും താഴ്ചയുമെല്ലാം വ്യക്തമായി കാണാം ..

”മുറിയിലെ ഫാൻ വർക്ക്‌ ചെയ്യുന്നില്ല ,മഴക്കാറുള്ളത് കൊണ്ട് എന്ത് ചൂടാ…. ”

അവൾ പൂശിയിരിക്കുന്ന സ്പ്രേയുടെ ഹൃദ്യമായ സുഗന്ധം എന്നിലേക്ക് പടർന്നു കയറി , ചെയ്തു പോയ തെറ്റിനുള്ള മാപ്പ് അടക്കം ഒരു പാട് സംസാരിക്കണമെന്നുണ്ട് പക്ഷെ വാക്കുകൾ പുറത്തേക്ക് വരുന്നില്ല ..പെട്ടെന്ന് കറണ്ട് പോയി ഫാനിന്റെ കറക്കം നിന്നു , ഇരുട്ട് മൂടിയ മുറിയിൽ ഞങ്ങളുടെ നിശ്വാസം മാത്രമായി നിമിഷങ്ങൾ കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു .

” ഡാനി ഞാനൊരു കാര്യം ചോദിക്കട്ടെ ..”

ഒടുവിൽ അന്ന തന്നെ ആ നിമിഷങ്ങൾക്ക് വിരാമമിട്ടു ..

” ഉം.. ”

”എന്നെ കെട്ടാമോ നിനക്ക്..”

”അന്ന നമ്മൾ ..?”

” നമ്മൾ സഹോദരി സഹോദരന്മാരാണ് ,,എനിക്കറിയാം ഈ ബന്ധം സമൂഹം അംഗീകരിക്കില്ല ,പക്ഷെ എങ്ങനെ ജീവിക്കും എന്ന് കരുതി ടെൻഷൻ വേണ്ട ,പഠനം തീർന്നു ആരെങ്കിലും ഒരാൾക്ക് ജോലി കിട്ടും വരെ ഇത് പോലങ്ങു പോകട്ടെ ,അതിനു ശേഷം ബെംഗളൂരുവിൽ തന്നെ ഒരു വീട് ശരിയാക്കി നമ്മൾ മാത്രമായി ഒരു ജീവിതം .. അവിടെ നമ്മളെ ആരും തിരിച്ചറിയാൻ പോകുന്നില്ല എനിക്ക് നീയും നിനക്ക് ഞാനും…….”

അവൾ പറയുന്നത് കേട്ട് ഞാനാകെ തരിച്ചു കിടക്കുകയാണ് ,സ്വന്തം അനിയത്തിയെ കെട്ടാനോ ?

Leave a Reply

Your email address will not be published. Required fields are marked *