🌹പെങ്ങളാണെൻറെ മാലാഖ🌹 [Sanju]

Posted by

”അന്ന എഴുന്നേറ്റു കുളിക്ക് , ഞാൻ ചോറ് വിളമ്പി വയ്ക്കാം ”

അവളുടെ പ്രതികരണത്തിന്റെ രീതി അറിയുക കൂടി ലക്ഷ്യമായിരുന്നു ..

”നിന്റെ ആവശ്യം കഴിഞ്ഞോ ,, ”

”അന്നാ..”

”ആവശ്യം കഴിഞ്ഞെങ്കിൽ പൊയ്ക്കോ..”

”അന്നാ എടി… ഞാൻ എനിക്ക് ……”

”നായെ എന്റെ മുന്നിൽ നിന്നൊന്നുപോയോ തരാമോ..”

അവൾ അലറി ,ഭയന്ന് പോയ ഞാൻ വേഗം മുറിക്ക് പുറത്തേക്ക് നടന്നു ..പുറകിൽ കതകു വലിച്ചടക്കുന്ന ശബ്ദം കേട്ടു…

അന്ന് രാത്രി ഒരു പോലെ കണ്ണടച്ചില്ല,, ഉള്ളു കിടന്നു നീറുകയാണ്, ചെയ്യാൻ പാടില്ലാത്തതാണ് ചെയ്തത്.. ഇനിയിപ്പോൾ.. ? അവളെന്തെങ്കിലും ചെയ്തു പോകുമോ എന്ന ഭയം ഉള്ളിൽ നിറഞ്ഞതോടെ എഴുന്നേറ്റു അവളുടെ മുറിയുടെ കതകിൽ തല ചേർത്തു ഉള്ളിൽ നിന്ന് എന്തെങ്കിലും അനക്കം കേൾക്കുന്നോ എന്ന് നോക്കി നേരം വെളുപ്പിച്ചു ..വെളുപ്പിന് അമ്മ എഴുനേറ്റു വരുന്ന ഒച്ചകേട്ടാണ് കണ്ണ് തുറന്നത്,

ജീസസ് ..ഒന്ന് മയങ്ങി പോയി.. നേരെ മുൻവാതിൽ തുറന്ന് പുറത്തിറങ്ങി പുറകിലേക്കോടി,, ജനൽ പാതി തുറന്നു കിടപ്പുണ്ട്, അതിലൂടെ ഉള്ളിലേക്ക് നോക്കി , അന്ന കട്ടിലിൽ കിടപ്പുണ്ട്,, എങ്കിലും കുറച്ചു നേരം സൂക്ഷിച്ചു നോക്കി നിന്നു..ശ്വാസഗതിക്ക് അനുസരിച്ചു അവളുടെ മാറിടം ഉയർന്നു താഴുന്നുണ്ട്..ആശ്വാസമായി…

മനസ്സിൽ നിന്നൊരു ഭാരമൊഴിഞ്ഞ പോലെ, പക്ഷെ ചായ കുടിയൊക്കെ കഴിഞ്ഞു അവൾ പുറത്തേക്ക് പോകുന്നത് കണ്ടപ്പോൾ ഉള്ളൊന്നു കാളി , ഇനി പോലീസിൽ പരാതിപ്പെടാൻ? പക്ഷെ വീട്ടിൽ ഉപയോഗിക്കുന്ന ചുരിദാർ ആണ് ധരിച്ചിരിക്കുന്നത് , ആ കോലത്തിൽ ഏതായാലും അങ്ങോട്ടൊന്നും പോകുമെന്ന് തോന്നുന്നില്ല..പതിയെ പുറകെ ചെന്നു നോക്കുമ്പോൾ എസ്റ്റേറ്റിലെ കുളക്കരയിൽ താടിക്ക് കൈകൊടുത്തു കുത്തിയിരുപ്പുണ്ട് , ഇടയ്ക്ക് കണ്ണ് തുടയ്ക്കുന്നതു കണ്ടപ്പോൾ ചങ്ക് പിടഞ്ഞു , ഓടി പോയി ആ കാലുകളിൽ വീണു മാപ്പ് ചോദിക്കണമെന്നുണ്ട് ,അതിനായി കാലുകൾ മുന്നോട്ടു നീങ്ങിയതുമാണ് പക്ഷെ അപ്പോഴേക്കും പറമ്പിൽ പണിയെടുക്കുന്ന പണിക്കാരികൾ വരുന്നത് കണ്ടു പിന്തിരിഞ്ഞു..അന്നയും അവരെ കണ്ടെന്നു തോന്നുന്നു , അവൾ വേഗം കുളത്തിലെ പടവുകളിലേക്ക് ഇറങ്ങി കയ്യും കാലും മുഖവും കഴുകി തിരിച്ചു കയറി…

അങ്ങനെ ആ ദിവസവും കടന്നു പോയി , രാത്രി അമ്മയുറങ്ങി എന്നുറപ്പായപ്പോൾ ഞാൻ കഴിഞ്ഞ രാത്രിയിലത്തെ പോലെ അന്നയുടെ കതകിനു മുന്നിൽ അകത്തു നിന്നെന്തെങ്കിലും ചലനമുണ്ടോ എന്ന് കാതോർത്തു കുത്തിയിരുന്നു..ഇടയ്ക്ക് ഒരുറപ്പിന്‌ വേണ്ടി പുറത്തിറങ്ങി അവളുടെ ജനലിനു മറഞ്ഞു അകത്തേക്ക് നോക്കും..അതിനടുത്ത രാത്രി സമയം രണ്ടു രണ്ടര ആയിക്കാണും , കടുത്ത ഉറക്കകഷീണവും മറ്റും കൊണ്ട് അറിയാതെ കതകിൽ തല ചേർത്തു ഒന്ന് മയങ്ങി പോയി..ആരോ മുടിയിൽ തഴുകുന്ന പോലെ തോന്നിയപോലെ ഞെട്ടി കണ്ണ് തുറന്നു , അമ്മയാകും എന്നാണ് കരുതിയത്..പക്ഷെ നോക്കുമ്പോൾ അന്നയുടെ വിരലുകളായിരുന്നു..

”അന്ന…”

Leave a Reply

Your email address will not be published. Required fields are marked *