🌹പെങ്ങളാണെൻറെ മാലാഖ🌹 [Sanju]

Posted by

ഏദൻതോട്ടത്തിന്റെ വായനക്കാർ ക്ഷമിക്കുക ,തുടർച്ചയായി ഒരേകഥ എഴുതുന്നതിൽ നിന്നൊന്നു റിലാക്സ് ചെയ്യാനായി തട്ടിക്കൂട്ടിയ കഥയാണ് ..മുൻപ് കണ്ട ഹോളിവുഡ് ബ്രദർ സിസ്റ്റർ സിനിമയിലെ അന്നയെയും ഡാനിയേലിനെയും മലയാളത്തിൽ ഒന്ന് അവതരിപ്പിപ്പിക്കുന്നു ..കഥാപാത്രങ്ങൾ മാത്രമേയുള്ളു , ബാക്കിയൊക്കെ ഭാവന മാത്രമാണ് .. ഏദൻതോട്ടം അതിന്റെ പിരിമുറുക്കങ്ങളുമായി അധികം താമസിയാതെ നിങ്ങൾക്ക് മുന്നിലെത്തും …

”പെങ്ങളാണെൻറെ മാലാഖ..”

Pengalanente Malakha | Author : Sanju

[ പേര് സൂചിപ്പിക്കും പോലെ നിഷിധസംഗമമാണ് വിഷയം ,താല്പര്യമില്ലാത്തവർ വിട്ടു നിൽക്കുക ..]’ഇല്ല ആന്റി , കണ്ടതൊന്നും ഞങ്ങൾ എവിടെയും പോയി പറയില്ല സത്യം ,, ”

അന്ന കരഞ്ഞു കൊണ്ട് അവരുടെ കാലിലേക്ക് വീണു.

”.റിസ്‌ക്കെടുക്കാൻ വയ്യ മോളെ , കാലമിതല്ലേ അതാണ് , രണ്ടാളും അവരവരുടെ ഐ ഡി കാർഡുകൾ ഇങ്ങെടുക്ക് വേഗം……കാര്യങ്ങൾ വേഗം തീർത്താൽ നമുക്കെല്ലാം അതാണ് നല്ലതു .”

” ആന്റി പ്ലീസ്.. ”

”അന്ന വേണ്ട , അറിയാലോ ഞാനൊരു പോലീസ് ഉദ്യോഗസ്ഥയാണ് ,ഇത് പോലത്തെ കരച്ചിൽ ഒരു പാട് കേട്ട് ചെവിയൊക്കെ തഴമ്പിച്ചു ,അത് കൊണ്ട് നീയെത്ര കരഞ്ഞു വിളിച്ചാലും എനിക്കൊരു മാറ്റവുമുണ്ടാകാൻ പോകുന്നില്ല മോളെ … ഡാനി നിന്റെ ഐ ഡി കാർഡ്? ”

”ഞാൻ എന്ത് വേണമെന്നറിയാതെ അന്നയെ നോക്കി ,ആന്റിയുടെ കാലിലെ പിടിവിട്ടു നിസ്സഹായതയോടെ എന്നെ നോക്കി ,, ..

”അന്ന പറഞ്ഞല്ലോ , സമയം അധികമില്ല ,കാര്യങ്ങൾ ഞാൻ പറയുന്ന പോലെ നടന്നാൽ ഒരു മണിക്കൂർ ,അതിനുള്ളിൽ പോലീസ് ജീപ്പിൽ തന്നെ നിങ്ങളെ സുരക്ഷിതമായി വീട്ടിലെത്തിക്കും ,ചെറുപ്പം മുതലേ കാണുന്ന കുട്ടികളാണ് പക്ഷെ പറഞ്ഞിട്ട് കാര്യമില്ല എന്റെ സേഫ്റ്റി ഞാൻ ഉറപ്പു വരുത്തേണ്ടേ, ഇല്ലെങ്കിൽ നാളെ ഏതെങ്കിലും സൈറ്റിൽ ഗീത പ്രഭാകർ ഐ പി എസും മകനും തമ്മിലുള്ള വീഡിയോ അപ്‌ലോഡ് ചെയ്യപ്പെടില്ല എന്ന് എന്താണുറപ്പ്..”

”ഇല്ല ആന്റി ഞങ്ങളുടെ ഫോണുകൾ മൊത്തം ചെക്ക് ചെയ്തു നോക്കിക്കൊള്ളൂ.. ”

”അതിനൊക്കെ സമയം ഒരു പാട് എടുക്കില്ലേ അന്ന, പിന്നെ ഡിലീറ്റ് ചെയ്ത ഫയലുകൾ തിരിച്ചെടുക്കുന്നതൊന്നും ഈ കാലത്തൊരു സംഭവമേയല്ല ,…..വരുൺ എല്ലാം സെറ്റ് ചെയ്തോ ,, ”

”മമ്മി റെഡി ,, എന്നാൽ പിന്നെ മക്കളെ വാ…”

അവരുടെ പിന്നാലെ മുറിയിലേക്ക് നടക്കുമ്പോൾ ബസിൽ വച്ചു ഗെയിമു കളിച്ചു മൊബൈലിലെ ചാർജ് തീർത്തതിനെ ശപിച്ചു ,, അമ്മച്ചി അയച്ചു തന്നിരുന്ന നമ്പറിൽ വിളിച്ചു ഇവരെ ഇൻഫോം ചെയ്തു വന്നിരുന്നെങ്കിൽ ആ കാഴ്ച കാണേണ്ടി വരില്ലായിരുന്നു..ഒന്നും വേണ്ട ജസ്റ്റ്‌ ഗേറ്റിൽ നിന്നൊന്നു ഉച്ചത്തിൽ വിളിച്ചിരുന്നെങ്കിൽ .അന്നയാണ് മഴ നനയാൻ പറ്റില്ലെന്ന് പറഞ്ഞു അകത്തുകൂടി കയ്യിട്ടു ലോക്ക് തുറന്നു മുറ്റത്തേക്ക് ആദ്യം കയറിയത് . ചെറുപ്പം മുതലേ പരിചയമുള്ള വീടാണ് , അഞ്ചെട്ടുകൊല്ലം മുന്നേ വരെ
ഇവിടുത്തെ ഔട്ട് ഹൗസിലാണ് ഞങ്ങൾ താമസിച്ചിരുന്നത് .. ആ ധൈര്യത്തിൽ അവളുടെ പിന്നാലെ മറ്റൊന്നും ചിന്തിക്കാതെ നടന്നു കയറിയതാണ് ,,സാധാരണ ഗതിയിൽ വല്യമുതലാളിയും ഭാര്യയുമാണ് ഈ വീട്ടിൽ ഉണ്ടാകാറു ,അവർക്കാണെങ്കിൽ ഞങ്ങളെ ചെറുപ്പം മുതലേ വല്യ കാര്യമാണ് . ഒറ്റമകൾ ഗീതായാന്റി വല്ലപ്പോഴുമേ ഈ വഴി വരാറുള്ളൂ ,

മുൻവാതിൽ ചാരിയിട്ടേ ഉള്ളായിരുന്നു , തുറന്നു അകത്തു കയറി മേനോൻ അങ്കിളിനു ഒരു സർപ്രൈസ് കൊടുക്കാമെന്നു കരുതിയതാണ് , പക്ഷെ കിട്ടിയത് ഞങ്ങൾക്കാണ് , കണ്ട കാഴ്ചയുടെ ഞെട്ടലും അമ്പരപ്പും ഇപ്പോഴും മാറിയിട്ടില്ല … വെറും നിലത്തു പൂർണനഗ്നയായി കിടക്കുന്ന ആന്റിയുടെ മേലെ കിടന്നു പറന്നടിക്കുന്ന അവരുടെ മകൻ വരുൺ..

Leave a Reply

Your email address will not be published. Required fields are marked *