“ഏയ് ഒന്നുമില്ലടാ നിഷ കോളജിൽ നമ്മുടെ ജൂനിയർ ആയിരുന്നല്ലേ”
” ആ അതെ. അവൾ എന്നോടും പറഞ്ഞിരുന്നു”
“അന്ന് ഇവൾക്കും എന്നോട് വൺ വെ പ്രേമം ഉണ്ടായിരുന്നത്രെ”
അവൻ അത് പറഞ്ഞപ്പോൾ അവൾ അവന്റെ കയ്യിലൊന്ന് നുള്ളി.
എന്നിട്ട് ഒന്ന് ചിണുങ്ങി. ഇത് കണ്ടു ഞങ്ങൾ വീണ്ടും ചിരിച്ചു. ഈ സമയം വെയ്റ്റർ വന്ന് ഫുഡ് എന്താണ് എടുക്കേണ്ടത് എന്ന് ചോദിച്ചു. ഞങ്ങൾ ഇപ്പൊ ഓരോ ലൈയിം കുടിച്ചെന്ന് അവനോട് പറഞ്ഞു. എന്നാൽ എന്റെ വക ഓരോന്നും കൂടി ആവാം എന്ന് പറഞ്ഞ് വീണ്ടും ഓർഡർ ചെയ്തു. ഇത് കഴിഞ്ഞിട് ഫുഡ് ഓർഡർ ചെയ്യാം എന്ന് പറഞ്ഞു. എന്നിട്ട് ഞാൻ അവനോട് ചോദിച്ചു.
” അല്ല അളിയാ ഇവളുടെ ജോലി കാര്യം എന്തായി.? വല്ലതും നടക്കുമോ..?”
” ജോലിയൊക്കെ എപ്പഴേ റേഡിയല്ലേ..
“ഞങ്ങളുടെ ടൗണിലെ ഫർണിച്ചർ ഷോറൂമിൽ ഒരു മാനേജർ പോസ്റ്റ് ഒഴിഞ്ഞ് കിടപ്പുണ്ട്. അവിടെ ലേഡീസും ജെൻസുമായിട് ഒരു പത്തു പതിനെട്ട് ജോലിക്കാരൊക്കെ ഉണ്ട്. അവിടെ മാനേജർ ആയി ഉണ്ടായിരുന്ന ആൾ വേറെ ജോലി കിട്ടി പോയി. അത് കൊണ്ട് എനിക്ക് എപ്പഴും അവിടെ ശ്രദ്ധിക്കാൻ കഴിയാറില്ല. നിഷയ്ക്ക് താല്പര്യമാണെങ്കിൽ അവിടെ നോക്കാം. പറ്റിയില്ലെങ്കിൽ നമുക്ക് വേറെയും സ്ഥാപനങ്ങൾ ഉണ്ടല്ലോ..”
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി, അവൾക്ക് നൂറു വട്ടം സമ്മതമാണെന്ന് ഞാൻ ആ മുഖത്തു നിന്നും വായിച്ചെടുത്തു.
” ഓ അത് മതി അളിയാ… ഇതിനൊക്കെ ഞാൻ എങ്ങനെ നന്ദി പറയും”
” ഏയ് ഒന്ന് പോടാ നിനക്ക് വേണ്ടി ഞാൻ ഇത്രയെങ്കിലും ചെയ്യണ്ടേ.. പിന്നെ നീ എനിക്ക് ചെയ്ത് തന്നതൊക്കെ മറക്കാൻ പറ്റോ.. പോരാത്തതിന് നിഷയ്ക്ക് ഈ ജോലിക്കുള്ള ക്വാളിഫിക്കേഷനും ഉണ്ടല്ലോ..”
ആ സമയത്താണ് ഞങ്ങൾ ഓർഡർ ചെയ്ത ജ്യൂസ് വന്നത്. ഞങ്ങൾ അതും കുടിച്ചു പഴയ ഓരോ കാര്യങ്ങളും സംസാരിച്ചു കൊണ്ടിരുന്നു. നിഷ ഞങ്ങളുടെ സംസാരം വീക്ഷിച്ചു ജ്യൂസ് കുടിച്ചു കൊണ്ടിരുന്നു. പെട്ടെന്ന് എനിക്ക് ഒരു തുമ്മൽ വന്നു. ഞാൻ പാന്റിന്റെ പോക്കറ്റിൽ നിന്നും കർച്ചീഫെടുത്തു തുമ്മിയ ശേഷം തിരിച്ചു പാന്റിലേക്ക് വയ്കുന്നേരം താഴേക്ക് കണ്ണുകൾ പോയി. അപ്പൊ താഴെ ടേബിളിനടിയിൽ നിഷ അവളുടെ ചെരുപ്പെല്ലാം ഒരു സൈഡിലേക്ക് മാറ്റി വെച്ചു രവിയുടെ കാലുകൾ അവളുടെ കാലുകൊണ്ട് തടവുന്നു. ഒരു നിമിഷം എന്റെ ശ്വാസം നിലച്ചപോലെ ആയി. രവി അവന്റെ കാലുകൾ പിറകോട് വലിക്കുന്നുണ്ടെങ്കിലും അവൾ വീണ്ടും വീണ്ടും കാലുകൊണ്ട് അവനെ തടവിക്കൊണ്ടിരുന്നു. ഞാൻ ഇത് കണ്ടെങ്കിലും കാണാത്ത പോലെ അവനോട് സംസാരം തുടർന്നു. വീണ്ടും ഞാൻ തുമ്മുന്നത് പോലെ കാട്ടി കർചീഫ് എടുക്കാൻ വേണ്ടി പാന്റിൽ തപ്പുന്നത് പോലെ താഴേക്ക് നോക്കി. ഇപ്പൊ അവനും ആ പ്രവർത്തി ആസ്വദിക്കുന്നുണ്ടായിരുന്നു. അവന്റെ ഷൂ കൊണ്ട് അവനും അവളെ തടവാൻ തുടങ്ങിയിരുന്നു.
ഈ സമയം വെയ്റ്റർ ഭക്ഷണവുമായി വന്നു. അയാളോടായി രവി ചോദിച്ചു.
“ഇവിടെ ഹോട്ടായിട്ടുള്ള എന്തെങ്കിലും ഉണ്ടാവുമോ..?