എന്റെ തുളസി [മനുകുട്ടൻ]

Posted by

” എടീ, അവൻ ഇവിടെ വന്നുനിൽക്കുന്നതിൽ എനിക്ക് ഒരുകുഴപ്പവുമില്ല ദൈവം സഹായിച്ചു അവനും രണ്ടുതലമുറയ്ക്കും കഴിയാനുള്ളത് നമുക്ക് ഉണ്ട്  പക്ഷേ ജീവിതത്തിൽ ഇങ്ങനെയോരോ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നമ്മൾ അവനെ എപ്പോഴും സംരക്ഷിച്ചു പൊതിഞ്ഞു കൊണ്ടുനടന്നാൽ നാളെ നമ്മൾ ഇല്ലാതെ വരുന്ന ഒരു കാലത്ത് അവൻ എന്ത് ചെയ്യും. നമ്മുടെ ഒരു സഹായവും ഇല്ലാതെ അല്ലേ അവൻ അവിടെ വീട് എടുത്തതും വണ്ടി വാങ്ങിയതും അപ്പൊപിന്നെ  ഈ ഫുഡിന്റെ കാര്യമൊക്കെ നിസാരമല്ലേ…. അതുകൊണ്ടാണ് ഞാൻ അവനോട് അവിടെ പോയി നിന്ന് അത് ഫെയ്സ് ചെയ്യാൻ പറഞ്ഞത്. അല്ലാതെ അവനോട് സ്നേഹമില്ലാത്തകൊണ്ടൊന്നുമല്ല..”

” ഹമ്മ്,  എനിക്ക് അത് കേട്ടപ്പോൾ ഭയങ്കര വിഷമമായി…”

“അതൊന്നും സാരമില്ല എല്ലാം ശരിയായിക്കോളും…”

” പിന്നെ ഞാൻ അറിയാതെ ഏത് അവളുടെ കൂടെയാണ് രണ്ടുമൂന്നെണ്ണം ഉള്ളത്..”

“എന്ത്…”

“അല്ല… കുറച്ചു മുൻപ് പറഞ്ഞില്ലേ ഇവൻ അല്ലാതെ എനിക്ക് രണ്ടു മൂന്നെണ്ണം കൂടി ഉണ്ടെന്ന്…”

” ഓ…അത് ഒരുത്തിയുടെ കൂടെ അല്ല മൂന്നും മൂന്നുപേരുടെ കൂടെയാണ്….”

” അപ്പോ അതാണ് മീറ്റിംഗ് കോൺഫറൻസ് എന്നൊക്കെ പറഞ്ഞ് ഇടയ്ക്കിടയ്ക്ക് ഇവിടെനിന്ന് മുങ്ങുന്നത്..”

” എടീ ഭയങ്കരി കണ്ടുപിടിച്ചു കളഞ്ഞല്ലോ നീ ആരാ ഷെർലക്ക്  ഹോംസിന്റെ  കൊച്ചുമോളോ…”

“ഹമ്മ്… ഇവിടെ ആയിട്ട് എനിക്ക് തോന്നുന്നുണ്ട് എന്നെ മടുത്തു തുടങ്ങിയിട്ടുണ്ട് എന്ന്…”

” അത് ശരി അപ്പൊ വാദി പ്രതിയായോ..  മകൻ വരുന്നുണ്ടെന്ന് പറഞ്ഞു രണ്ടു ദിവസമായി ഇവിടെ ചാടി നടക്കുന്നതിന്റെ ഇടയിൽ  എന്നല്ലേ നീ മറന്നത്… മകൻ വരുന്നുണ്ട് എന്ന് കേട്ടപ്പോൾ അവനെ ഉണ്ടാക്കിത്തന്നവനെ വേണ്ട… എന്നിട്ടിപ്പോൾ എനിക്ക് കുറ്റം…”

” പോ അവിടുന്ന്.. പിന്നെ… ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ….”

“എന്താടി…”

” മാധവേട്ടന് എപ്പോഴെങ്കിലും ഞാൻ പോരാ എന്ന് തോന്നിയിട്ടുണ്ടോ..”

” അതെന്താടി നീ അങ്ങനെ ചോദിച്ചത്..”

” വെറുതെ… വർഷം ഇത്രയും ആയില്ലേ മടുപ്പു തോന്നില്ലേ…. ”

” എന്നും ഒരേ പോലെയാണെങ്കിൽ അല്ലേ മടുക്കുള്ളൂ നീ എന്നും എനിക്ക് പുതുമ അല്ലെ…”

” പോ അവിടുന്ന്….”
” പക്ഷേ നിനക്ക് രണ്ട് ദിവസമായി എന്നെ മടുത്ത പോലെ എനിക്ക് തോന്നുന്നുണ്ട്…”

” ഓ.. ഒരു രണ്ടുദിവസം.. ആ കടം ഇപ്പോൾ തന്നെ തീർത്തേക്കാം…”

” അപ്പൊ ഇന്നത്തെ കോട്ടയോ…”

Leave a Reply

Your email address will not be published. Required fields are marked *