ഞാൻ മനസ്സിലോർത്തു.
എന്റെ ഷഡ്ഡി ആ രൂപത്തിൽ ഇവിടുള്ള മറ്റ് അഞ്ചുപേരും കണ്ടല്ലോ എന്നോർത്തപ്പോൾ എനിക്ക് അവിടെ നിന്ന് എങ്ങനെയെങ്കിലും ഇറങ്ങി ഓടിയാൽ മതിയെന്നായി.
പടച്ചവനെ ഇതെന്തൊരു പരീക്ഷണമാണ്!!!
ഞാൻ ഷെമ്മിയും ടോപ്പും ധരിച്ചശേഷം ക്യാബിനിലേ കണ്ണാടിയിൽ നോക്കി മഫ്ത്ത ചുറ്റാൻ തുടങ്ങി.
“മാഡം ഞാൻ പുറത്തു നിൽക്കാം”
കാവ്യ പറഞ്ഞു.
“ശരി കാവ്യ! ഇതിപ്പൊ കഴിയും”
ഞാൻ കണ്ണാടിയിലൂടെ അവളെ നോക്കിക്കൊണ്ട് മറുപടി കൊടുത്തു.
കാവ്യ പുറത്തേക്ക് പോയി. അവൾ പുറത്തേക്ക് ഇറങ്ങിയതും സിനി അകത്തേക്ക് കയറി വരുന്നത് ഞാൻ കണ്ണാടിയിലൂടെ കണ്ടു.
എനിക്ക് നെഞ്ചിടിക്കാൻ തുടങ്ങി. റബ്ബേ!! ഇവൾ എന്നോട് എന്തായിരിക്കും ചോദിക്കുക.
കണ്ണാടിയിലൂടെ നമ്മൾ പരസ്പരം കണ്ടെങ്കിലും ഞാൻ അവളുടെ സാന്നിധ്യം അറിയാത്ത പോലെ നിന്നു.
“എന്താണ്….. എന്റെ സുന്ദരിക്കുട്ടീ!! നീയങ്ങു ചുവന്നുതുടുത്തല്ലോ”
സിനി എന്റെ വലതു തോളിൽ അവളുടെ താടി വച്ചുകൊണ്ട് കണ്ണാടിയിലൂടെ എന്നെ നോക്കിക്കൊണ്ട് പറഞ്ഞു.
“ഇതൊക്കെ എന്താ സിനി??? നിങ്ങൾക്കിതെങ്ങിനെ….???
ഞാൻ ചോദ്യം മുഴുമിപ്പിക്കാതെ തിരിഞ്ഞു അവളെ നോക്കി.
“എല്ലാം പറയാം മോളൂസേ!! ഞാനെല്ലാം പറയാം.. എന്തായാലും എന്റെ ചുന്ദരികുട്ടിക്ക് ഇതെല്ലാം ഇഷ്ടമായല്ലോ…. എനിക്കതുമതി….”
അവൾ എന്റെ രണ്ട് ഷോൾഡറിലും പിടിച്ചുകുലുക്കി കൊണ്ടു പറഞ്ഞു.
“എടീ എന്നാലും.. ഇതൊക്കെ…… നിനക്കെങ്ങിനെ…..?
ഞാൻ വീണ്ടും ചോദ്യം പാതി വിഴുങ്ങി അവളെ നോക്കി.
“എടീ ഞാൻ പറഞ്ഞില്ലേ നിന്റെ എല്ലാ ചോദ്യത്തിനും ഉത്തരമുണ്ട്. ഞാൻ എല്ലാം പറയാം…. ഇപ്പൊ നീ കൂളാവ്…
“എനിക്ക് ഇതൊക്കെ ഓർത്തിട്ട് തലകറങ്ങുന്നു സിനീ…”
“ഒന്നു പോടീ പെണ്ണേ… നീ ഇപ്പോ ഒന്നും ഓർക്കുകയും വേണ്ട ഈ തലയിട്ടു കറക്കുകയും വേണ്ട.”
അവൾ എന്റെ തലയിൽ പിടിച്ചുകുലുക്കി.
സിനിയുടെ ആ രീതിയിലുള്ള അപ്പ്രോച് എനിക്ക് ചെറിയൊരു ആശ്വാസം തന്നെങ്കിലും എന്റെ മനസ്സിൽ കുറെയേറെ ചോദ്യങ്ങൾ ഉരുണ്ടു കൂടുന്നുണ്ടായിരുന്നു..
ഞാൻ കണ്ണാടിയിലേക്ക് തിരിഞ്ഞു വീണ്ടും മഫ്ത കെട്ടാൻ തുടങ്ങി.