രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 12 [Sagar Kottapuram]

Posted by

പിറ്റേന്ന് കാലത്തേ തന്നെ ഞങ്ങൾ വീണ്ടും കോയമ്പത്തൂരിലേക്ക് മടങ്ങുകയുണ്ടായി . മഞ്ജുവിനോട് വീട്ടിൽ തന്നെ നിന്നോളാൻ അഞ്ജു പറഞ്ഞു നോക്കിയെങ്കിലും മഞ്ജു  സമ്മതിച്ചില്ല .

“ഇവിടെ നിന്നുടെ ചേച്ചീക്കു ..എനിക്കൊരു കമ്പനി ആവും..”
രാവിലെ ബ്രെക് ഫാസ്റ്റ് കഴിക്കുന്നതിനിടെ എന്റെ പെങ്ങൾ മഞ്ജുവിനോടായി പറഞ്ഞുനോക്കി .

“ഒരു മാസം കൂടി അല്ലെ മോളെ .നീ ഒന്ന് ക്ഷമിക്ക് ..അത് കഴിഞ്ഞാൽ ഞാൻ ഇവിടെ തന്നെ അല്ലെ ”
മഞ്ജുസ് അതിനു വഴങ്ങാൻ മനസ്സില്ലാത്ത പോലെ തട്ടിവിട്ടു .

“ഹോ..എന്തൊരു സാധനം ആണ് . അല്ലെങ്കിൽ എല്ലാത്തിനും നമ്മളെ വേണം . ഇപ്പൊ കെട്ട്യോൻ മാത്രം മതി ”
അഞ്ജു അർഥം വെച്ച് തന്നെ മഞ്ജുസിനിട്ടു താങ്ങി .

“ഡീ ഡീ പതുക്കെ പറ..അമ്മ കേൾക്കും ”
അഞ്ജുവിന്റെ സംസാരം കേട്ട് മഞ്ജുസ് ഓർമപ്പെടുത്തി .

“കേൾക്കട്ടെ ..എനിക്കെന്താ ..”
അഞ്ജു പുച്ച്ചതോടെ തട്ടിവിട്ടു .

“ഹോ…അവന്റെ പെങ്ങള് തന്നെ …”
അഞ്ജുവിന്റെ സംസാരം കേട്ട് മഞ്ജുസ് തലയ്ക്കു കൈകൊടുത്തു .

“പറയുന്ന ആള് പിന്നെ എല്ലാം തികഞ്ഞതാണല്ലോ എന്നോർക്കുമ്പോഴാ ”
മഞ്ജുവിനിട്ട് താങ്ങിക്കൊണ്ട് അഞ്ജു പ്ളേറ്റിൽ കൈവിരലുകൊണ്ട് പരതി.

“നിനക്കിപ്പോ എന്താ വേണ്ടേ ?”
അഞ്ജുവിന്റെ ചൊറി കേട്ട് മഞ്ജുസ് ദേഷ്യപ്പെട്ടു .

“ചേച്ചി ഇവിടെ നിൽക്ക്..അവൻ പൊക്കോട്ടെ ..”
അഞ്ജു ഓപ്പൺ ആയിട്ട് തന്നെ പറഞ്ഞു .

“നടക്കില്ല മോളെ …നീ വേണേൽ ഞങ്ങളുടെ കൂടെ പോരെ ..”
മഞ്ജുസ് ചിരിയോടെ തട്ടിവിട്ടു .പിന്നെയും അവര് തമ്മിൽ ആ വിഷയം സംസാരിച്ചെങ്കിലും മഞ്ജുസ് വാശിപ്പുറത്തു തന്നെ നിന്ന് എന്റെ കൂടെ വന്നു !

കോയമ്പത്തൂർ വെച്ച് പിന്നെ പ്രധാനപ്പെട്ട സംഗതികൾ ഒന്നും നടന്നിട്ടില്ല . ഞങ്ങളുടെ ജീവിതം പതിവ് പോലെ വഴക്കിട്ടും സ്നേഹിച്ചും മുന്നോട്ട് പോയി . അതിനിടയിൽ വെച്ചാണ് മഞ്ജുസ് പ്രെഗ്നന്റ് ആയതെന്നു ഞാൻ മുൻപേ പറഞ്ഞല്ലോ ! അതിനു ശേഷം പിന്നെ അവളോട് ഞാൻ വഴക്കിട്ടിട്ടില്ല . എനിക്ക് അവളോട് എന്തെന്നില്ലാത്ത സ്നേഹം ആയിരുന്നു . അപ്പോഴേക്കും വെക്കേഷൻ ഏറെക്കുറെ അവസാനിക്കാറായിരുന്നു .
പിന്നെ അവള് നാട്ടിലേക്ക് തന്നെ മടങ്ങി . ഒന്ന് രണ്ടു മാസം കോളേജിൽ പഠിപ്പിക്കാനും പോയി . പക്ഷെ വയറൊക്കെ സ്വൽപ്പം വീർത്തതോടെ കക്ഷിക്ക്‌ നാണക്കേട് പോലെ ആയി . അതുകൊണ്ട് ലോങ്ങ് ലീവ് എടുത്തു വീട്ടിൽ ഇരിപ്പായി . ഇടക്ക് ശനിയും ഞായറുമൊക്കെ ഞാനും വരും . കക്ഷിക്ക് ഇഷ്ടമുള്ള ഫുഡും സാധങ്ങളുമൊക്കെ വാങ്ങിക്കൊടുത്തു സ്നേഹിക്കല് തന്നെ ആയിരുന്നു എന്റെ മെയിൻ പണി !

ഗർഭം ഉണ്ടായാലും ആദ്യ മാസങ്ങളിൽ മറ്റേ പരിപാടിക്ക് പ്രെശ്നം ഒന്നുമില്ലെങ്കിൽ കൂടി അതിനു ശേഷം അവള് പ്രസവിച്ചു കുഞ്ഞുങ്ങൾ ഒരു ലെവൽ ആകുന്നത് വരെ ഞങ്ങള് തമ്മിൽ കാര്യമായ സെക്സ് ഒന്നും ഉണ്ടായിട്ടില്ല എന്നതും

Leave a Reply

Your email address will not be published. Required fields are marked *