രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 12 [Sagar Kottapuram]

Posted by

ഞാൻ പറഞ്ഞത് കേട്ട് മഞ്ജുസ് ദേഷ്യപ്പെട്ടു .”സൗകര്യം ഇല്ല..ഇത് നിന്റെ ക്‌ളാസ് റൂം അല്ല..നമ്മുടെ ബെഡ്‌റൂം ആണ് ”
ഞാൻ അവളെ നോക്കാതെ തന്നെ പയ്യെ പറഞ്ഞു .

“ഓഹോ…”
ഞാൻ പറഞ്ഞത് കേട്ട് അവൾ പുച്ഛമിട്ടു .

“എന്ത് കോഹോ…”
ഞാൻ പെട്ടെന്ന് തിരിഞ്ഞു അവളെ ബെഡിലേക്ക് മലർത്തി കിടത്തി . ഉറക്കം പോയ ദേഷ്യത്തിൽ സ്വല്പം  ബലത്തിൽ തന്നെയാണ് ചെയ്തത് .

“സ്സ്..കവി….പതുക്കെ ..”
ഞാൻ അവളുടെ കയ്യിൽ പിടിച്ചു ഞെക്കിയ വേദനയിൽ മഞ്ജുസ് എന്നെ നോക്കി ചിണുങ്ങി .

“ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് ..എന്റെ അടുത്ത് നിന്റെ ഓർഡർ ഇടുന്ന സ്വഭാവം ആയിട്ട് വരരുതെന്ന് ..”
അവളുടെ കിടത്തം നോക്കി ഞാൻ കണ്ണുരുട്ടി .

“അപ്പൊ നീ ഓരോ തെണ്ടിത്തരം പറയുന്നതോ ?”
മഞ്ജുസ് എന്നെ ചോദ്യ ഭാവത്തിൽ നോക്കി .

“പിന്നെ ഞാൻ എന്തോ ചെയ്യണം ? ”
ഞാൻ അവളെ നോക്കി പല്ലിറുമ്മി .

“സ്നേഹത്തോടെ പറഞ്ഞൂടെ ..”
അവൾ എന്റെ കവിൾ വലതു കൈകൊണ്ട് തഴുകി ചിണുങ്ങി .

“സൗകര്യം ഇല്ല …ഞാൻ എനിക്കിഷ്ടമുള്ളത് പറയും…പറ്റുമെങ്കിൽ കൂടെ കഴിഞ്ഞാൽ മതി ..”
ഞാൻ കാര്യായിട്ട് തന്നെ പറഞ്ഞു .

“എന്തിനാ കവി ഇങ്ങനെ ഒക്കെ പറയണേ ..”
ഞാൻ പറഞ്ഞത് അത്ര പിടിക്കാത്ത മഞ്ജുസ് പയ്യെ പറഞ്ഞു .

“ആഹ്..ഞാനിപ്പോ ഇങ്ങനെയാ ..പലതും പറയും .”
ഞാൻ സ്വല്പം കലിപ്പ് ഇട്ടുകൊണ്ട് തന്നെ പറഞ്ഞു അവളുടെ കൈകൾ ബെഡിലേക്ക് അമർത്തിപ്പിടിച്ചു .

“വിട്..ഞാൻ പോട്ടെ ..”
എന്റെ പ്രതീക്ഷിക്കാത്ത മാറ്റം കണ്ടു മഞ്ജുസ് ഒഴിഞ്ഞു മാറാൻ ശ്രമിച്ചു . ഒരു ഫൈറ്റ് ഉണ്ടാക്കാൻ കക്ഷിക്ക് വല്യ താത്പര്യമില്ലെന്ന്  ആ ഭാവം കണ്ടപ്പോൾ എനിക്ക് മനസിലായി .

“എവിടേക്ക്?”
ഞാൻ അവളെ ചോദ്യ ഭാവത്തിൽ നോക്കി .

“അത് നീ അറിയണ്ട …”
മഞ്ജുസ് ഒഴുക്കൻ മട്ടിൽ പറഞ്ഞു .

“എന്നാൽ നീ പോവുന്ന കാര്യവും ആലോചിക്കണ്ട…കേട്ടോടി പൂ…മോളെ ”
ഞാൻ വീണ്ടും അവളെ ദേഷ്യം പിടിപ്പിക്കാനായി തട്ടിവിട്ടു . അതിനു എന്നെ ഒന്ന് തുറിച്ചു നോക്കുക മാത്രം ചെയ്തുകൊണ്ട് അവൾ മുഖം വെട്ടിച്ചു .

Leave a Reply

Your email address will not be published. Required fields are marked *