രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 12 [Sagar Kottapuram]

Posted by

“നമ്മുടെ കാര്യം എന്താ ഇത്ര ആലോചിക്കാൻ ? നീയെന്താ എന്നെ ഡിവോഴ്സ് ചെയ്യാൻ പ്ലാൻ ഉണ്ടോ ?”
ഞാൻ കളിയായി പറഞ്ഞു അവളെ നോക്കി .

“ഞാൻ എന്തിനാ ആലോചിക്കുന്നേ ? എനിക്കൊരു പ്രേശ്നവും ഇല്ല ..”
മഞ്ജുസ് ഒഴുക്കൻ മട്ടിൽ പറഞ്ഞു .

“പിന്നെ എനിക്കണോ പ്രെശ്നം ?”
ഞാൻ അവളെ ചിരിയോടെ നോക്കി .

“ആഹ്…അതെനിക്കറിയില്ല ..എല്ലാരും ഇപ്പൊ പറയുന്നത് അങ്ങനെയാ ”
മഞ്ജുസ് നേരത്തെ അഞ്ജുവുംമുൻപ് അവളുടെ അമ്മയും ഒക്കെ പറഞ്ഞതോർത്തു വിഷമത്തോടെ പറഞ്ഞു .
“ഏഹ് ? നീയെന്തൊക്കെയാ മഞ്ജുസേ ഈ  പിച്ചും പേയും പറയുന്നത് ?”
ഞാൻ അവളെ അമ്പരപ്പോടെ നോക്കി .

“പിച്ചും പേയും ഒന്നും അല്ല ..എല്ലാരും പറയുന്നത് ഞാൻ നിന്നെ കൊറേ ബുദ്ധിമുട്ടിക്കുന്നുണ്ട് എന്നൊക്കെയാ  . ഇന്നിപ്പോ അഞ്ജുവും പറഞ്ഞു ..”
അവളൊരു പരിഭവം പോലെ പറഞ്ഞു മുഖം താഴ്ത്തി .

“ഏതു എല്ലാവരും ? നീ എന്തൊക്കെയാ ഈ പറയണേ ? ചുമ്മ മനുഷ്യന്റെ മൂഡ് കളയാനായിട്ട് എന്നും എന്തെങ്കിലും കുരിശുമായിട്ട് വരും ”
ഞാൻ അവളുടെ സ്വഭാവം ഓർത്തു പല്ലിറുമ്മി .

“അതിനെന്തിനാ ചൂടാവുന്നെ …”
എന്റെ സ്വരം ഉയർന്നതും അവളുടെ ഭാവവും മാറി .

“പിന്നെ നിന്നെ പിടിച്ചു ഉമ്മവെക്കാടി ..ഓരോന്ന് സ്വയം ആലോചിച്ചു കൂട്ടിയിട്ട് എന്റെ നെഞ്ചത്തോട്ട് വന്നോളും .”
ഞാൻ സ്വല്പം ദേഷ്യത്തോടെ തന്നെ പറഞ്ഞു  അവളെ കയ്യെത്തി പിടിച്ചു .

“ദേ മിസ്സെ..ഒരുമാതിരി പൂറ്റിലെ സംശയം ചോദിച്ചാൽ എന്റെ സ്വഭാവം മാറും . എടി നീയെനിക്കൊരു ശല്യം ആണെങ്കിൽ ഞാൻ ഇങ്ങനെ നിന്റെ കൂടെ കൊഞ്ചാൻ വരോ ? ”
ഞാൻ അവളെ നോക്കി കണ്ണുരുട്ടി .

“പിന്നെന്താ അവര് അങ്ങനെ പറയണേ ? ”
മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി .

“അത് നിന്റെ ജാഡ കണ്ടിട്ടാവും …നിനക്കു ദേഷ്യം പിടിച്ചാൽ ഒടുക്കത്തെ പോസ് ആണ് . ”
ഞാൻ ചിരിയോടെ പറഞ്ഞു അവളെ കെട്ടിപിടിച്ചു .

“ശരിക്കും ?”
മഞ്ജുസ് എന്നെ നോക്കി സംശയിച്ചു .

“പിന്നല്ലാതെ ..ചിലപ്പോ എനിക്ക് തന്നെ ദേഷ്യം വരും , അപ്പൊ പുറത്തുനിന്നു കാണുന്ന അവരൊക്കെ എന്താ വിചാരിക്ക്യാ?”
ഞാൻ അവളെ നോക്കി പുരികങ്ങൾ ഇളക്കി .

Leave a Reply

Your email address will not be published. Required fields are marked *