തല തെറിച്ചവൻ
Thala Therichavan | Author : Lolan
ഒാ പറയാൻ വിട്ടു ഈ പറഞ്ഞ സാം ആണ് നമ്മുടെ ഹീറോയും ചിലർക്ക് വില്ലനും.വയസ് 24….ഇരുനിറം .കാണാൻ വെല്ലിയ കുഴപ്പം ഇല്ല.സംസാര പ്രിയൻ . ഇവൻ ഒറ്റ തടി ആണ് ഇവനെ പിഴച്ചു പെറ്റ താണ് എന്ന് എന്റെ frd പറഞ്ഞ് അറിയാം . ഇവന് അതുകൊണ്ട് തന്നെ പെണ്ണുങ്ങളെ വെലിയ ഇഷ്ടമാണ് . ആ സ്നേഹം വഴിയെ അനസിലകും.
ഇവനെ കാണാതെ ഞാൻ ചുമ്മാ ഇവൻ താമസിക്കുന്ന സ്ഥലത്ത് പോയി.അവൻ എന്നെ കണ്ട ഉടൻ ചിരിച്ചു കൊണ്ട് വന്നു .
സാം… ഡാ നിനക് എന്റെ വീടൊക്കെ അറിയുമോ .
ഞാൻ…..ഒന്ന് പോ മയിര നീ ഇന്ന് എന്താ ജിമിന് വരാഞ്ഞെ .
സാം…എനിക്ക് ചെറിയ മൂഡ് ഓഫ് ആരുന്ന്.
ഞാൻ… എന്നാ നിന്റെ മൂഡ് ഓഫ് മാറ്റാം.
സം………..എങ്ങനെ.
ഞാൻ…… ഡാ …സജിൻ വന്നു.
സം…. ഡാ അവൻ വന്നോ.അപ്പന്റെ കൂടെ.
മസ്കറ്റ് കാണാൻ പോയിട്ട് .
ഞാൻ …വെറുതെ അല്ല വന്നെ കുപ്പിയും ഒണ്ട്.
സം……വിട് അളിയാ അവന്റെ വീട്ടിലോട്ടു.
ഞാൻ…. മ്മ് പോകുന്ന വഴി അരുൺ നെയും.
വിളിക്കണം.
അങ്ങനെ ഞങ്ങൾ 3 പേര് ഒന്നിച്ചു കൂടി.സജിന്റെ വീടിന്റെ മേലെ.
സം…… ഡാ സജിനെ പറയടെ നിന്റെ
വിശേഷങ്ങൾ .