സൂര്യ വംശം 2 [സാദിഖ് അലി]

Posted by

“അതിനർഥം അവൻ എന്നെ കൊല്ലുമെന്നാണൊ”?.. അമർ ചോദിച്ചു..

“അവൻ അഗ്നിയാണു. അവനോട് എതിർക്കുമ്പോൾ സൂക്ഷിക്കണം ”
കാളിയൻ പറഞ്ഞു….

“അവനെ ഞാനെങ്ങെനെ തിരിച്ചറിയും”?.. അമർ സംശയത്തോടെ…

കാളിയൻ ഒന്നെണീറ്റ് ജനലിനരികിൽ പോയി..പുറത്തേക്ക് നോക്കി…

” നിങ്ങൾ കാണുന്ന മാത്രയിൽ, പ്രകൃതി ക്ഷോഭിക്കും… കടൽ ഇളകിമറിയും.. അവനൊരു അഗ്നിഗോളമായ് നിന്റെ മുമ്പിൽ തോന്നിക്കും……”

അമർ ആശ്ചര്യത്തോടെയും ഭയത്തോടെയും … അമറിന്റെ കണ്ണിൽ ആ അഗ്നി പടർന്നു…

“ഒരു ശക്തിക്കും കീഴ്പെടുത്താനാകാത്ത ഒരഗ്നി ഗോളമാണവൻ”..

കാളീയൻ പറഞ്ഞു നിർത്തി…

തുടരും…

Leave a Reply

Your email address will not be published. Required fields are marked *