“അല്ല.. എന്റെ സ്റ്റാഫാണ്.. മോളെ..” അയാൾ ചിരിച്ച് കൊണ്ട് പറഞ്ഞു.
“മോളെ പേര് എന്താ..” ശ്രുതി ജൂസ് നുണഞ്ഞു കൊണ്ട് ചോദിച്ചു.
“ജോസ്‌ലിൻ…”
“നല്ല പേര്..” ശ്രുതി പറഞ്ഞു. അവൾ ആദ്യമായിട്ടായിരുന്നു ആ പേര് കേൾക്കുന്നത്.
ചെറിയ രീതിയിലുള്ള കുശലങ്ങൾ പറഞ്ഞിരിക്കുന്നതിനിടയിലായിരുന്നു അകത്ത് നിന്ന് ജോയിയും ഒരു നാല്പത്തിനോട് അടുത്ത് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയും ഹാളിലേക്ക് വന്നത്.
ജോയ് ഒരു ത്രീ ഫോർത്തും ബനിയനിലേക്കും വേഷം മാറിയിരുന്നു. ആ സ്ത്രീ ഒരു ലെഗിങ്‌സും ടീഷർട്ടുമായിരുന്നു വേഷം. മെലിഞ്ഞ ശരീരമായിരുന്നത് കൊണ്ട് ആ ടൈറ്റ് വസ്ത്രങ്ങളിൽ അവർ നല്ല ഭംഗി തോന്നികുനുണ്ടായിരുന്നു.
“ശ്രുതി.. എന്നല്ലേ.. പേര്..” ഹാളിലേക്ക് വന്ന ആ സ്ത്രീ ശ്രുതിയെ നോക്കി ചിരിച്ച് കൊണ്ട് ചോദിച്ചു.
“ആഹ്.. എങ്ങനെ പേർ… മനസ്സിലായി..”
“ജോയ് പറഞ്ഞു… ഞാൻ ലിസി..”
“മ്മ്..”
“ഡാ.. അനൂപേ.. നിന്നെ ഇപ്പൊ ഇങ്ങോട്ടൊന്നും കാണാൻ ഇല്ലാലോ..? നീ ഇപ്പൊ വല്യ പുള്ളിയായെന്ന് കേട്ടല്ലോ..” ലിസി മകളുടെ അടുത്ത സോഫയിൽ ഇരുന്ന് കൊണ്ട് അനൂപിനെ നോക്കി ചോദിച്ചു.
“അയ്യോ.. എന്റെ ലിസി… നീ കണ്ണ് വെക്കല്ലേ.. നമ്മൾ കഞ്ഞിവെള്ളം കുടിച്ച് പൊയ്ക്കോട്ടേ..”
“നീ ഇപ്പൊ കഞ്ഞിവെള്ളണോ ബിരിയാണിയാണോ കഴിക്കുന്നത് എന്ന് ഞങ്ങൾക്കറിയാം…” ലിസി അർത്‌ഥം വെച്ച് പറഞ്ഞത് പോലെ ശ്രുതിക്ക് തോന്നി.
“എന്റെ ലിസി.. നമ്മളെ വിട്ടേക്ക്…” അനൂപ് കൈ കൂപ്പി ലിസിയോട് പറഞ്ഞു.
“നിങ്ങൾ ഇരിക്ക് ഞാൻ ഉച്ചക്ക് ഫുഡിനുള്ളത് വാങ്ങിച്ചിട്ട് വരം..” ജോയ് പുറത്തേക്ക് പോകാൻ എണീറ്റു.
“ഡാ.. ജോയ് ചിക്കനും കുറച്ച് ഓയിലും വാങ്ങണെ…” ലിസി വിളിച്ചു പറഞ്ഞു.
“അങ്കിളേ ഞാനുമുണ്ട്…” അതും പറഞ്ഞ് ജോസ്‌ലിൻ അകത്ത് പോയി ഒരു ജീൻസ് പാന്റും ഒരു കറുത്ത ടീഷർട്ടും ഇട്ടു വന്ന് ജോയിയുടെ കൂടെ പോയി.
“നിങ്ങൾ പോയി ഫ്രഷായിക്കോ.. ഞാൻ കിച്ചണിലേക്ക് കയറട്ടെ..” അവർക്ക് ഫ്രഷാവാനുള്ള റൂം കാണിച്ച് കൊണ്ട് ലിസി അടുക്കളയിലേക്ക് പോയി.അനൂപും ശ്രുതിയും റൂമിലേക്ക് കയറി. കയറിയ പാടെ അനൂപ് അവളെ കെട്ടിപിടിച്ചു.
“ഛി … വിട്.. ലിസി ചേച്ചി കാണും…” അനൂപിനെ തള്ളി മാറ്റി കൊണ്ട് ശ്രുതി പറഞ്ഞു.
“ഇല്ല.. അവൾ ഇങ്ങോട്ട് വരില്ല… ഡോർ അടച്ചേക്കാം..” അതും പറഞ്ഞു അനൂപ് ഡോർ അടച്ചു.
“എന്താ സാറെ ഇത് അവർ സംശയിക്കും…”