“ഇത് പക്ഷെ… വല്യ കൊഴപ്പമില്ല. അച്ചന്റെ
വായീന്ന് വന്നത് കുറച്ചൂടി സ്ട്രോങ്ങാ.”
തമന്ന മാറി നയൻതാര ആയെങ്കിലും
അവളുടെ നെറ്റിചുളിച്ച നോട്ടം അച്ചനെ വല്ലാതാക്കി.
“അത്.. മോളേ.. ഡെയ്റ്റ് കഴിയാൻ നിന്നത്
വേറെ കുപ്പിയാ…..; അതാ വല്ലാത്ത മണം.
പിന്നെ ആഞ്ഞിലിത്തടത്തിലെ ഭക്ഷണം
കൊള്ളാത്തതു കൊണ്ട്, ഞാനത് മുഴുവൻ
കുടിച്ച് വെശപ്പ് തീർത്തു.” അച്ചനൊരു ദാരിദ്ര്യമിട്ട് സഹതാപത്തിനായി നോക്കി.
“ഉം….”
ആശ ഒന്ന് അലസമായി മൂളി.
“ഞാനിപ്പം വരാം മോളു..”
അച്ചൻ ആശയുടെ താടയിലൊന്ന് പിടിച്ച് കുലുക്കിയിട്ട് വേഗം അടുക്കളയിക്ക് പോയി കുറച്ച് പെരുംജീരകവും ഏലക്കയും കറുവാപട്ട യുമെടുത്ത് ചവച്ച് തിരിച്ചു വന്നു.
“ഇപ്പോ… എങ്ങനെ മോളൂ..”
അച്ചൻ ഒന്നുകൂടി നീട്ടിയൂതി.
“ങ്ങാ..ഇപ്പോ..വേറെ എന്തോ ഒരു മണം”
ആശയ്ക്ക് തൃപ്തി വന്നില്ലെങ്കിലും തമന്ന
നയൻതാരയായതിൽ അച്ചന് ആശ്വാസമായി.
എതിർ വശത്തെ കുഷ്യൻ സീറ്റിലിരുന്ന് അച്ചൻ കമ്പ്യൂട്ടർ ഓണാക്കി. അന്ന് ഇവിടെയിരുന്നാണ് ആശയെ മടിയിലിരുത്തി ലാളിച്ചത്. അന്നവൾ നയൻതാരയിൽ നിന്ന് റാണി പത്മിനിയായി
പെട്ടന്ന് ഇണങ്ങി വന്നു. ഇന്നിപ്പോൾ ഒന്നും നടക്കുമെന്ന് തോന്നുന്നില്ല …. മദ്യത്തിന്റെ മണമടിച്ച അവൾ തമന്നയും നയൻതാരയുമായി മാറി മാറിക്കളിക്കുകയാണ്…….