“നീ വിചാരിക്കുന്നതു പോലെയല്ല.
കുറച്ചു ദിവസം മുൻപ് ചെറിയൊരു ആക്സിഡന്റ്.അവളറിയാതെ എന്റെ ജീപ്പിന് കുറുകെ ചാടി.ആദ്യം കണ്ടത് അന്നാ.പ്രശ്നം ആവണ്ടല്ലോ എന്ന് കരുതി കുറച്ചു രൂപയും അവൾക്ക് കൊടുത്തു അവളുടെ ജോലി സ്ഥലത്ത് കൊണ്ടുചെന്നുമാക്കി.
ഞാൻ ആദ്യ കാഴ്ച്ചയിൽ അവളെ മോഹിച്ചു പോയി എന്നുള്ളത് നേരാ. പക്ഷെ കാമദേവന്റെ അനുനഗ്രഹം എന്നൊക്കെ കേട്ടിട്ടില്ലേ,അത് ഇവിടെ എനിക്ക് കിട്ടി.വീണ്ടും ഞങ്ങൾ കണ്ടു മുട്ടി,അതൊരു ഷോപ്പിംഗ് മാളിൽ വച്ച്
ഒരു സ്പായിൽ നിന്നും വരുകയായിരുന്നു അവൾ.അതോടെ ഒന്ന് തെളിഞ്ഞു കത്തി,കിട്ടുമെന്ന്.
കാരണം ആ സ്പായുടെ ഉടമസ്ഥ എനിക്കറിയുന്നവരാണ്.ഞങ്ങൾ വീണ്ടും കണ്ടു പലയിടങ്ങളിലും.അത് സ്ഥിരമായപ്പോൾ ഒരു കോഫി,പിന്നെ ഒന്നിച്ചൊരു ഡേ ഔട്ട് തന്നെ കിട്ടി.
ഒരു റെഗുലർ മെസ്സേജ് മാത്രമായി ഒതുങ്ങിനിന്നിരുന്ന ഫോൺ ബന്ധം
ആക്റ്റീവ് ആയിട്ട് ആഴ്ച്ച ഒന്നേ ആയുള്ളൂ,അതും ആ ഔട്ടിങ്ങിന് ശേഷം.
“നിനക്ക് ഇത്ര എളുപ്പത്തിൽ ഒരാളെ കിട്ടി എന്നറിയുന്നത് ആദ്യം.നടക്കട്ടെ നടക്കട്ടെ..”
“ഒരു ചെറിയ പ്രശ്നം ഉണ്ട് മാൻ”
“പതിവ് പോലെ ഞാൻ മാറിത്തരണം എന്നായിരിക്കും”
“ഒന്നത് തന്നെ……പിന്നെ താഴെ സെക്യുരിറ്റി…..”
“മ്മ്മ്മ്……പക്ഷെ എന്നത്തെയും പോലെയല്ല.എന്നെ വഹിക്കേണ്ടി വരും.ഒന്നുമില്ലാതെ നിൽക്കുന്ന എനിക്ക് കിട്ടുന്ന അവസരമാണിത്.”
“നിനക്ക് താല്പര്യമുണ്ടേൽ അവളുടെ പിന്നാമ്പുറം ഒഴിച്ചിടാം.മതിയോ?”
“എനിക്ക് വേണ്ടുന്നത് സമയമാകുമ്പൊൾ ചോദിക്കാം.
ഇപ്പൊ നിന്റെ കാര്യം നടക്കട്ടെ.
തത്കാലം എനിക്ക് രാത്രി വെളുപ്പിക്കാനുള്ളത് തന്നേക്ക്”
വില്ല്യം കുറച്ചു നോട്ടുകൾ ഗോവിന്ദിന്റെ പോക്കറ്റിലേക്ക് തിരുകി
ഒന്ന് ചിരിച്ചുകൊണ്ട് നാളെ കാണാം എന്നാശംസിച്ചശേഷം ഗോവിന്ദ് നഗരത്തിന്റെ രാത്രികാഴ്ച്ചകളിലേക്ക് ഇറങ്ങി.അതെ സമയം തനിക്ക് ലഭിക്കുവാനിരിക്കുന്ന മന്മഥരാവ് ആഘോഷമാക്കുവാനുള്ള ആവേശം