എന്റെഅമ്മുകുട്ടിക്ക് 2 [ജിത്തു]

Posted by

ഞാൻ റെയിൽവേ സ്റ്റേഷനിൽഎത്തി അവിടത്തെ ഹോട്ടലിൽനിന്നും ഫുഡ്‌കഴിച്ചു ഞാൻ
ട്രൈനിൽകയറി.. റിസർവേഷൻ ചെയ്തതുകൊണ്ട് മെച്ചമായി ഇല്ലേൽ
സീറ്റുകിട്ടാതെപോയേനെ…… കുറച്ചുനേരം കഴിഞ്ഞപ്പോൾ ട്രെയിൻ നീങ്ങിത്തുടങ്ങി
അപ്പോളാണ് അമ്മുനെ വിളിക്കാന്നുപറഞ്ഞതു ഓർമവന്നത് വേഗം ഫോണീടുത്തു
അവളെവിളിച്ചു. രണ്ടുപ്രാവശ്യം റിങ്‌ചെയ്തപോൾ അവളെടുത്തു. “”” ഹ “”” സാറിന്റെ
വിളികാണാത്തൊണ്ടു ഞാൻ അങ്ങോട്ടുവിളിക്കാൻ നിൽകർന്നു “”അവൾ
ഫോണെടുത്തയുടനെപറഞ്ഞു”””’””””. ഇപ്പോള ടട്രൈനിൽകയറിതു പിന്നെ കുറച്ചു
തിരക്കും ഉണ്ടാർന്നുട്രെയിനിൽ അതാ വിളിക്കാൻ വൈകിയതു. “ അതുസാരമില്ല… ഞാൻ
ഡ്രെസ്സൊക്കെ അയേൺ ചെയാ .. കഴിച്ചോ നീ ? പെട്ടന്ന് ഓര്മവന്നപോലെഅവൾ ചോദിച്ചു.
:””ഹാ “ കഴിച്ചു “”ഡ്രെസ്സൊക്കെ തേച്ചുമിനുക്കിവരാൻ നിന്നെ ആരേലും പെണ്ണുകാണൽ
വരുന്നുണ്ടോ? ഞാൻ അവളെകളിയാക്കി ചോദിച്ചു….. “” അയ്യടാ “”” അതൊന്നുമല്ല നാളെ
നീ എന്നെഅത്യമായികാണുന്നതല്ലേ അപ്പൊ ഒന്നുഭംഗിയാകമെന്നു വെച്ചു അവൾ
കൊഞ്ചിക്കൊണ്ടുപറഞ്ഞു…., “” മ്മ്മ് ഏതേലും ആകട്ടെ നാളെ കാണാം
എന്തൊക്കെ കോലമാണെന്നു ഞാനും കളിയായിപറഞ്ഞു…….. “””” ഡാ ചെക്കാ “”” വെറുതെ
എന്റെവായിന്നു വല്ലതും കേൾക്കണ്ടാട്ടൊ അവളുദേഷ്യത്തോടെപറഞ്ഞു “””””
ഞാനതുകേട്ടുപയ്യേ ചിരിച്ചു “”””അയ്യടാ ചിരിക്കണ്ട നാളെ ഞാനൊരു കുത്താത്തരും..
അവള് എന്റെയടുത്തേ മുരണ്ടു “” സത്യംപറ നീ വല്ല കൊട്ടേഷനാണോ എന്നെ
വിളിച്ചുവരുത്തുന്നേ “””” ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാനായി പറഞ്ഞു, …. ഡാ .. ഡാ.. .
വേണ്ടാട്ടോ നല്ല ഒരുദിവസമായിട്ട് എന്നെ പ്രാന്തുആക്കണ്ട ….. അവള് എന്റെ ചൊറിക്കണ്ടു
പറഞ്ഞു….. “”””” ഞാൻ ചുമ്മാ പറഞ്ഞതാടി അമ്മുസേ നിനക്ക് ദേഷ്യം പിടിച്ചാൽനിന്റെ
വർത്തനംകേൾകാൻ നല്ല രസമാണ് അതാണുഞാൻ സോറി…. “”””ഞാൻ ഒന്നും
പതപ്പിച്ചുപറഞ്ഞു ..”””””” അതുകൊള്ളാം നാളെ ഞാൻകാണിച്ചു തരാം.. എന്റെ ദേഷ്യം “”
പന്നി “” അവൾ ദേഷ്യം കാണിച്ചുപറഞ്ഞു!”””” ആഹാ
കാണാം നമുക്ക് ഞാനും വിട്ടുകൊടുത്തില്ല “”” നീ ഡ്രെസ്സൊക്കെ തേച്ചുവെകുട്ടാ ഞാൻ
ഒന്നും കിടക്കട്ടെ k ഗുഡ് നൈറ്റ്‌””…. ശരിഡാ ഗൂഡ്‌നെറ് “”അതുപറഞ്ഞു അവൾ
ഫോൺവെച്ചു….. പിന്നെ ഞാനങ്ങനെ ബർത്ത്ൽ കിടന്നു ഞങ്ങളുടെ ഓരോ
ഫോൺവിളികളും ആലോചിച്ചുകിടന്നു….
പിന്നെ പതിയെ നേരംവെളുത്തപ്പോള ഞാൻ അറിയുന്നോ അപ്പോളേക്കും ചെന്നൈഎത്ത
രായിട്ടുണ്ടായിരുന്നു ഞാൻ വേഗം ടോയ്‌ലെറ്റിൽ പോയി ഒന്ന്ഫ്രഷായിവന്നു. അപ്പോളേക്കും
ട്രെയിൻ ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ എത്തിയിരുന്നു. ഇറങ്ങുന്നതിനും ആളുകൾ

Leave a Reply

Your email address will not be published. Required fields are marked *