കടുംകെട്ട് 3 [Arrow]

Posted by

“അപ്പൊ ആരതി, ഞങ്ങൾ വിളിച്ചത് എന്തിനാ ന്ന് അറിയോ? ” അനന്ദു ആണ്   ചോദ്യകർത്താവ്. അവൾ  ഇല്ല എന്ന് പറയുന്ന പോലെ ചുമൽ കൂച്ചി.

“അതേ ഞങ്ങളുടെ കൂട്ടത്തിൽ ഒരാൾക്ക് നിന്നോട് ഭയങ്കര പ്രേമം, നീ അവനെ തിരിച്ചു പ്രേമിക്കണം. ”അവൾ ചോദ്യഭാവത്തിൽ അവനെ നോക്കി. ഇവന്മാരുടെ ഉദ്ദേശം എന്താണ് എന്ന് എനിക്കും ഒരു പിടി കിട്ടുന്നില്ല.

“ദേ ഇവൻ ആണ് ആൾ ”
വരുണിന്റെ തോളിൽ തട്ടി ആണ് അവൻ അത്‌ പറഞ്ഞത്.

” പ്രേമിക്കണം എന്ന് പറയുമ്പോൾ നീ ഇപ്പൊ ഇവനോട് ഒരു i love you പറ, പിന്നെ ഇവൻ വിളിക്കുമ്പോൾ ഒക്കെ കാൾ എടുക്കണം, സംസാരിക്കണം, സിനിമ ക്ക് പോണം പിന്നെ ഇവന്റെ ചില ആഗ്രഹങ്ങൾ ഒക്കെ ഒന്ന് സാധിച്ചു കൊടുക്കണം ഏത് ”
അനന്തു അത്‌ പറഞ്ഞപ്പോ അവൾ ദേഷ്യതിൽ മുഖം വെട്ടിച്ചു, അത്‌ കണ്ടപ്പോ എന്നിൽ ഒരു ചിരി വിടർന്നു.

” എന്താടി നിനക്ക് പിടിച്ചില്ലേ, I love you പറയടി ” അനന്ദു ഇത്തിരി കലിപ്പ് ആയി. അവിടെ ഉണ്ടായിരുന്ന എല്ലാരും ഞങ്ങളെ തന്നെ ആണ് നോക്കുന്നത്.

” അനന്തു മതി ”  ഞാൻ ഇടപെട്ടു. അവളുടെ അടുത്തേക്ക് ചെന്നു.

” അതേ ഓസിന് ഒരു കാര്യവും ചെയ്യുന്നത് എനിക്ക് ഇഷ്ടം അല്ല, അന്ന് ബസിൽ വെച്ച് ഞാൻ നിന്റെ മുലയ്ക്ക് പിടിച്ചില്ലേ, സോറി ” ഞാൻ അത്‌ പറഞ്ഞത് എല്ലാരും കേൾക്കെ ആണ് അവർ എല്ലാം അത്ഭുതത്തോടെ ഞങ്ങളെ തന്നെ നോക്കുവാണ്,  അവൾ നാണം കേടു കൊണ്ട് വിയർത്തു. അവളുടെ ആ നിൽപ്പും ഭാവവും കണ്ടപ്പോ എന്റെ മനസ്സ് വല്ലാതെ കുളിർത്തു. ഇത് ഇത്തിരി കൂടി മുന്നോട്ട് കൊണ്ടോവാൻ തന്നെ ഞാൻ തീരുമാനിച്ചു. പേഴ്സ് തുറന്ന് കുറച്ച് അഞ്ഞൂറിന്റെ നോട്ട് എടുത്ത് മടക്കി ഞാൻ അവളുടെ അടുത്തേക്ക് ഒന്ന് ചേർന്ന് നിന്നു.

” അതേ ഈ മുലയ്ക്ക് പിടിക്കുന്നത് എത്രയാ ചാർജ് എന്ന് എനിക്കറിയില്ല. തൽകാലം മോള് ഇത് പിടി ” എന്നും പറഞ്ഞു ആ കാശ് ഞാൻ അവളുടെ നേർക്ക് നീട്ടി. അത് കൂടി ആയപ്പോ അവിടെ ഉണ്ടായിരുന്നവർ ഒരു വല്ലാത്ത ഭാവത്തിൽ അവളെ നോക്കുകയാണ്. അവളാണേൽ ആ കാശ് വാങ്ങിക്കുകയോ വേണ്ടാന്ന് പറയുകയോ ചെയ്യുന്നില്ല, ഒരു ശീല കണക്ക് നിൽക്കുന്നു. ഞാൻ ഒരു അറ്റകൈ പ്രവർത്തിക്കാൻ തീരുമാനിച്ചു, അവസാനതെ ആണി. ഞാൻ ആ കാശ് അവളുടെ ആ വിരിഞ്ഞ മാറിന്റെ വിടവിൽ കുത്തി വെച്ചു, അവൾ പെട്ടന്ന് കൈ കൊരുത്ത് മാറുമറച്ചു.

” എനിക്ക് ഒന്നും ഓസിനു വേണ്ട ഡി ” അവളെ എല്ലാരുടേം മുന്നിൽ ഇട്ട് നാണം കെടുത്തുക, ഒരു സ്വീറ്റ് രേവഞ്ച് അത്രേ ഉള്ളു. ഞാൻ അത്‌ കൂടി പറഞ്ഞപ്പോ പെണ്ണിന് നാണക്കേടും ദേഷ്യവും ഇരച്ചു വന്നു. അവൾ ആ പൈസ എന്റെ  മുഖത്തേക്ക് വലിച്ചെറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *