.അവൾ കെഞ്ചി പറഞ്ഞു….””””” വരാം അമ്മുസേ കടഉള്ളോണ്ടല്ലേ ഞാൻ
ഒരുപാവംമല്ലെകഞ്ഞികുടിച്ചുപോകണ്ടേ “”ഞാൻ എന്റെനിസ്സഹായാവസ്ഥപറഞ്ഞു “””
അയ്യടാ…. .ഒരുപാവം. “”” തേ ചെക്കാ ഞാൻ ഒന്നുംപറയുന്നില്ല അടുത്തബുധനാഴ്ചമുതൽ
ദീപാവലിമുടക്കാണ് നി വരണം വെള്ളിയാഴ്ചഞാൻ വീട്ടിൽപോകും
പിന്നെഒരാഴ്ച്ചകഴിഞ്ഞനുവര് സൊ നീ വന്നേപറ്റൂ….. അവളുറപ്പിച്ചുപറഞ്ഞു…..
ഓഹോ…… വരാം.. ഞാൻ ദേഷ്യം പോലെപറഞ്ഞു….
അയ്യടാ…. എനിക്കുവേൺടിമോനെ വരണ്ട…. അവളുകലിപ്പിട്ടു… ഇനിങെന്തേലുംപറഞ്ഞാൽ അവൾചൂടാകും അതുകൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല………ഞാൻ വരാം അമ്മുസേ ഉറപ്പായും വരാം… ഞാൻ സ്വാമ്യമായിപറഞ്ഞു….. അതുപറഞ്ഞപ്പോളാണ് അവളൊന്നു കൂൾആയതു…
……അങ്ങനെ വഴിക്കുവാ അവൾ ചിരിച്ചുകൊണ്ടുപറഞ്ഞു..
പിന്നെ ഞാൻ ഒരുകാര്യംപറഞ്ഞാൽ ദേഷ്യപെടുമോ??? അവൾസ്വരംതാഴ്ത്തിയാണുപറഞ്ഞതു..
…കാര്യം പറ ആത്യം അതിനുശേഷമല്ലേ ദേഷ്യപ്പെടാനോ സന്ദോഷപ്പെടാനോഎന്നൊക്കെ തിരിമാനിക്കുന്നെ… ഞാൻ വലിയ ആകാംഷകൊടുക്കാതെ പറഞ്ഞു.
….അല്ലേൽ വേണ്ട എവിടെവരുമ്പോൾപറയാം അതനല്ലതു.. അവൾസ്വയംപറഞ്ഞു..
…എന്നാല്പിന്നെങ്ങനെയാകട്ടെ ഞാൻ പറഞ്ഞു…..
…..പിന്നെ ഞാൻ കഴിക്കട്ടെ വിശക്കുന്നുണ്ട് ഞാൻ വൈകിട്ടുവിളിക്കാം… അവൾ എന്നോടറിപറഞ്ഞു….
“”””ശെരിഎന്നാൽ നിഫ്രീയാകുമ്പോൾവിളിക്കു… അതുംപറഞ്ഞു ഞാൻ ഫോൺ വെച്ചു അങ്ങനെഞാനും പുറത്തൊന്നുപോകാൻ റെഡിയായി അപ്പോളാണ് എന്റെഫോൺ റിങ്‌ചെയ്തത് “”….നിങ്ങളുടെ അഭിപ്രായം അനുസരിച്ചുതീരുമാനിക്കും തുടരാനോവേണ്ടയൊന്നു….. .