എന്റെഅമ്മുകുട്ടിക്ക് [ജിത്തു]

Posted by

ചെറുപ്പത്തിലേ മരിച്ചതാ. പിന്നെ രണ്ടു ചേച്ചിമാർ ഉണ്ട് അവരുടെ കല്യാണം കഴിഞ്ഞു.
ഇപ്പോൾ ഞാനും അച്ഛനുംസ്വാസ്ഥമായിപോകുന്നു ജീവിതം..
അന്നുപിന്നെ ഉച്ചക്കാണ്‌ഞാൻ അവളെവിളിക്കുന്നെ.കുറച്ചുസമയം റിങ്‌ചെയ്താണ്
അവൾഫോൺഡുകുന്നത് “”” എന്തെ? ഞാൻ ആരേം ശല്യപെടുത്തുന്നില്ല ഉറങ്ങിക്കോളൂ…..
രാവിലത്തെ ഞാൻ പറഞ്ഞത്തിന്റെ പിണക്കമവൾക്കുണ്ടെന്നു എനിക്കു മനസിലായി..
“””സോറി ഞാൻ ഉറക്കച്ചടവുകാരണം പറഞ്ഞതാ അമ്മുസേ”!! സോറി സോറി സോറി
“””എനിക്കുആരുടേം സോറി വേണ്ട വിളിച്ചകാര്യംപറ???? അതുകേട്ടപോലെ
സംഭവംപ്രേഷണമാണെന്നു എനിക്കു മനസിലായി… അമ്മുസേ എനിക്കു
നിന്നെക്കണ്ടാൽകൊള്ളനുണ്ട് നീ ഒരുഫോട്ടോ അയച്ചുതാ? :”””അയ്യടാമോനെ നിന്റെവേല
മനസിലിരിക്കട്ടെ പതിവില്ലാത്ത ഒലിപ്പിക്കൽകണ്ടപ്പോളേ എനിക്കുതോന്നി “”””
അതെന്താടോ തനിക്കു എന്നെവിശ്വാസമില്ലേ? ഞാൻ സ്വല്പം
ദേഷ്യമാഭിനയിച്ചുകൊണ്ടുപറഞ്ഞു….”” വിശ്വാസമിലാന്നുഞാൻപറഞ്ഞില്ലലോ സാറിനു
ഇതുവരെഒന്നു വന്നാൽ എന്താ ? രാത്രിട്രെയിൻകയറിയാൽ രാവിലെ ഇവിടെ എത്തും
പിന്നെ ഒരുപകൽ എന്റെകൂടെഇരുനിന്നിട്ടു രാത്രിട്രെയ്നകയറലോ ഞാൻ
എത്രനാളായിപറയുന്നു ?….. “”””അതിനു ഞാൻ വരില്ലെന്നുപറഞ്ഞില്ലാലോ അമ്മുസേ “”
സമയം കിട്ടാത്തൊണ്ടല്ലേ”” നീ എനിക്കൊരുഫോട്ടോ അയച്ചുതാ ഞാനുംനിനക്കു എന്റെ
ഫോട്ടോ അയച്ചുതരാം””””” ഒന്നുസമ്മതിക്കടി എനിക്കൊന്നുകാണാനാ പ്ലീസ്……. ഞാൻ
സ്വല്പംപാവത്താനഭിനയിച്ചു പറഞ്ഞു “””സത്യം പറഞ്ഞാലെനിക്കു
വേറെഉദ്ദേശമൊന്നുമില്ലാട്ടോ അവളെ കാണാനുള്ള കൊതികൊണ്ടാണ്. “””
“”””’അയ്യടാ അങ്ങനിപ്പോൾ മോനെ ഫോട്ടോ കാണാണ്ടാട്ടാ “””””” അല്ലെങ്കിൽത്തന്നെ നീ
എന്നെ കെട്ടാൻപോകുന്നോആളല്ലേ ഫോട്ടോഅയച്ചുതരാൻ പോടാ “””””” അവള്
കളിയാക്കി പറഞ്ഞു… എന്നെച്ചൊരറീയാനാണ്……..
അവളുകളിയായിപറഞ്ഞതാണേലും എനിക്കു ദേഷ്യംവന്നു ഞാൻ വേഗം ഫോൺ കട്ടാക്കി.
ദേഷ്യംകൊണ്ടുഞാൻ ഫോണുംപിടിച്ചു ബെഡിൽ ഇരുന്നു … അവൾതിരിച്ചുവിളിക്കുമെന്നു
ഉറപ്പുണ്ടെലും എപ്പോളാണ്ഉറപ്പില്ലായ്‌…. അപ്പോളതാ അവൾപിന്നെംവിളിക്കുന്നു… എന്താ?…
ഞാൻ സ്വല്പംദേഷ്യത്തോടെചോദിച്ചു..”””.. നീ എന്തിനമോനെ ചുടാകുന്നെ? ഞാൻ
ചുമ്മപറഞ്ഞതാ പിണങ്ങല്ലേ.. അവൾ എന്റെദേഷ്യംകണ്ടുപറഞ്ഞു.. നിന്നെ
എനിക്കുംകാണാനുള്ള കൊതിയുണ്ട് നീ ഒന്നുവാട… നീ എന്താ ഇങ്ങനെ
നിനക്കൊന്നുഇവിടെ വന്നാലെന്താ?… ഞാൻ എത്രയായി പറയുന്നു ഒന്നുവാട പ്ലീസ്….

Leave a Reply

Your email address will not be published. Required fields are marked *