സിന്ദൂരരേഖ 6 [അജിത് കൃഷ്ണ]

Posted by

മൃദുല :ഞാൻ എന്തായാലും ഒന്നും പറയാൻ പോകുന്നില്ല എന്നാലും അച്ഛൻ ഇത് അറിഞ്ഞാൽ ഉണ്ടാകുന്ന ഭവിഷത്തുകളെ കുറിച്ച് ആലോചിച്ചു നോക്ക്..

അഞ്‌ജലി :അങ്ങനെ ഒക്കെ പറ്റി പോയി എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ പറ്റാതെ പോയി..

മൃദുല :മാലതി ടീച്ചർ ആന്റി സംസാരിച്ചത് ഞാൻ കേട്ടിരുന്നു.

അഞ്‌ജലി :എന്ത്‌???

മൃദുല :നിങ്ങൾ രണ്ടു പേരും മുറിക്ക് ഉള്ളിൽ ആയിരുന്നപ്പോൾ ആന്റിക്ക് ഒരു കാൾ വന്നിരുന്നു,, ആന്റി മാറി നിന്ന് ആണ് സംസാരിച്ചത് എങ്കിലും ആ സംസാരത്തിൽ നിന്ന് അത് ആന്റിയുടെ ഭർത്താവ് അല്ല എന്ന് എനിക്ക് മനസിലായി അപ്പോൾ ആരാണ് അത്.???

അഞ്‌ജലി :മോളേ അത്…

മൃദുല :ഞാൻ അത് ആരാണ് എന്ന് മാത്രം ആണ് ചോദിക്കുന്നത്?

അഞ്‌ജലി :അത് അത് അമർ,,,

ഈ പേര് കേട്ട് നല്ല പരിചയം അവൾക്കു തോന്നി. പെട്ടന്ന് അവൾക്കു എല്ലാം ഓർമ്മ വന്നു.

മൃദുല :ഇയാൾ ആണോ സബിതയുടെ അച്ഛനെ കൊല ചെയ്തത്??

അഞ്‌ജലി :ഉം,,

മൃദുല :അപ്പോൾ അച്ഛനെ അന്ന് തല്ലിയതും…

അപ്പോളാണ് അഞ്‌ജലിയ്ക്ക് ഒരു ബുദ്ധി തലയിൽ ഉദിച്ചത്.

അഞ്‌ജലി :അതേ മോളെ,, അന്ന് അച്ഛനെ തല്ലിയപ്പോൾ ആണ്. അയാൾ എന്നെ ആദ്യമായി കണ്ടത്,, പിന്നെ ഒരിക്കൽ വഴിയിൽ വെച്ച് എന്നെ കുറേ ഫീഷണി പെടുത്തി,,, എനിക്ക് വേറെ വഴി ഇല്ലാത്തത് കൊണ്ടാണ്.. അല്ലെങ്കിൽ നമ്മളുടെ കുടുംബം അയാൾ നശിപ്പിക്കും.

മൃദുല :അപ്പോൾ മാലതി ആന്റിക്ക് എന്താ ഇതിൽ റോൾ?

അഞ്‌ജലി :ഞാൻ ടീച്ചറിനോട് കാര്യങ്ങൾ എല്ലാം പറഞ്ഞു,, ടീച്ചർ ആണ് പിന്നെ എന്റെ സേഫ്റ്റിക്ക് കൂട്ട് വന്നത്.

മൃദുല :ആന്റി അങ്ങനെ അല്ലല്ലോ എന്നോട് പറഞ്ഞത്.

അഞ്‌ജലി :സത്യത്തിൽ മനസിൽ എനിക്ക് തീരെ ഇഷ്ടം ഉണ്ടായില്ല മോളെ പക്ഷേ എന്റെ മനസ്സ് എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല..

മൃദുലയ്ക്ക് കൂടുതൽ ഒന്നും ചോദിക്കാൻ കഴിയും ആയിരുന്നില്ല അപ്പോൾ. അവൾ ഒന്നും മിണ്ടാതെ അങ്ങനെ നിന്നു. കുറച്ചു നേരം അങ്ങനെ നിന്നതിനു ശേഷം അഞ്‌ജലി ബാത്ത് ടവ്വൽ എടുത്ത് കുളിക്കുവാൻ പോയി.അപ്പോൾ അഞ്‌ജലിയുടെ മനസ്സിൽ ഒരു തെല്ല് ആശ്വാസം ഉണ്ടായി. ഈ കാര്യങ്ങൾ അല്ലെങ്കിൽ എങ്ങനെ അവൾ സ്വന്തം അച്ഛനോട് പറയും. അഞ്ജലിയ്ക്ക്

Leave a Reply

Your email address will not be published. Required fields are marked *