“കണ്ണന് അറിയാത്ത എന്തേലും ഉണ്ടോ “ആന്റി പറഞ്ഞു.. അങ്ങനെ ആന്റിമായും നല്ല ഫ്രണ്ട്ഷിപ് ആയി തുടങ്ങി…ഉച്ചക്ക് ആന്റി അവിടുന്ന് തന്നെ കഴിക്കാൻ നിർബന്ധിച്ചു.. so അവിടുന്നു കഴിക്കേണ്ടി വന്നു..വൈകുന്നേരം കുഞ്ഞമ്മയെ വിളിച് വന്നിട്ട് കുറച്ച് നേരം നിർമല ആന്റിടെ വീട്ടിൽ ഇരുന്നാണ് സംസാരിച്ചത്. അവിടുന്ന് ഞങ്ങളുടെ ഫ്ലാറ്റിലേക്ക് എത്തി.. ഫ്ലാറ്റിന്റെ വാതിലടച്ചതും കുഞ്ഞമ്മ ബാഗെടുത് താഴെ ഇട്ട് എന്നെ കെട്ടിപിടിച്ചു മുഖത്ത് നിറയെ ഉമ്മ വെച്ചു..ഞാനും ഉമ്മ വെച്ചു.. കുഞ്ഞമ്മക്ക് വിയർപ്പിന്റെയും കൂടെ മണം ഉണ്ടായിരുന്നകൊണ്ടാവാം ഒരു വ്യത്യസ്തത ഫീൽ ചെയ്തു..kurach നേരത്തെ സ്നേഹ പ്രകടനത്തിന് ശേഷം
“ഭയങ്കര മിസ്സ് ചെയ്തു കണ്ണാ നിന്നേ ” കുഞ്ഞമ്മ പറഞ്ഞു..”എനിക്കോ.. ഭാഗ്യം ഇങ്ങനെ ഒരു ഫാമിലി ഓപ്പോസിറ്റ് ഉള്ളത്.. അല്ലെങ്കിൽ ഞാൻ ഇന്ന് കരഞ്ഞു മരിച്ചേനെ”
“കുറച്ച് ഇതുമായിട്ട് നമ്മൾ പരിചയമാകണം.. ഇച്ചിരി മാറി നിക്കണത് കൂടെ നമുക്കിടയിലെ ഈ ബന്ധത്തിന്റെ ആഴം കൂട്ടാനെ സഹായിക്കൂ മോനെ ” കുഞ്ഞമ്മ പറഞ്ഞു..
“അത് ശെരിയാ..എന്നാ എന്റെ സുന്ദരി പോയി ഫ്രഷ് ആയി വാ..ഞാൻ ചായ ഒക്കെ ഉണ്ടാക്കി വെക്കാം”
അങ്ങനെ അന്ന് കോളേജിലെ വിശേഷണങ്ങളും കാര്യങ്ങളും ഒക്കെ പറഞ്ഞു അവസാനിപ്പിച്ചു.. കിടക്കാൻ ഞങ്ങൾ നേരം വൈകി ഇരുന്നു…
ഞാൻ വെളുപ്പിനെ എഴുനേറ്റ് അടുക്കളയിലെ പണികൾ തുടങ്ങി.. പുട്ടുണ്ടാകാനും ചോറൊക്കെ വെക്കാനും…7മണിക്ക് പോയി വിളിച്ചിട്ടും കുഞ്ഞമ്മ എഴുന്നേറ്റില്ല… ഇന്നലെ താമസിച്ചാണല്ലോ കിടന്നത്, കൂടാതെ ജോലിക്കും പോയതല്ലേ എന്ന് ഞാനും കരുതി..
8:15ആയപ്പോ ചാടി എണീറ്റ് വന്നിട്ട് കുഞ്ഞമ്മ
“മോനെ എന്താ എന്നെ വിളിക്കാഞ്ഞേ… ശോ.. ഇന്ന് ഇൻസ്‌പെക്ഷൻ ഉണ്ടാരുന്നു അടുത്തുള്ള വാർഡിൽ “കോവിഡിന്റെ ഡ്യൂട്ടി ഇവർക്കും ചെറുതായുണ്ട്
“കുഞ്ഞമ്മേ ഞാൻ രാവിലെ വല്ലോം പറയും.. 2തവണ തട്ടി വിളിച്ചു..പിന്നെ ആ ഉറക്കം കണ്ടപ്പോൾ ക്ഷീണമായിരിക്കും കിടക്കട്ടെ എന്ന് കരുതി.. സമയമൊന്നും വൈകിയിട്ടില്ല.. ടെൻഷൻ വേണ്ട.. വേഗം കുളിച് റെഡി ആയി വാ.. ഞൻ സാരി എടുത്ത് ടേബിളിൽ വെച്ചിട്ടുണ്ട്”
കുഞ്ഞമ്മ പെട്ടെന്നു റെഡി ആകാൻ പോയി.. മുടി ചീകുന്നതിന്റെ ഇടയിൽ ഞാൻ പുട്ടും പഴം കുഴച്ചതുമായി ചെന്നു…
“ആ വാ തുറക്ക് ”