പിന്നെ കുഞ്ഞമ്മ എന്റെ കവിളത്തു ഉമ്മ വെക്കുന്ന ഒരു ഫോട്ടോയും തിരിച്ചു ഞാൻ വെക്കുന്ന ഫോട്ടോയും എടുത്തു…
പിന്നെ കുറച്ചധികം ഫോട്ടോ കുഞ്ഞമ്മയുടെ സിംഗിൾ ഫോട്ടോ എടുത്തു.. എനിക്ക് ക്യാമറ അത്ര യൂസ് ചെയ്യാൻ അറിയാത്തതുകൊണ്ട് അതിന്റെ പോരായ്മ ഒഴിച്ചാൽ നല്ല ഭംഗിയുള്ള ഫോട്ടോസ് ആയിരുന്നു എല്ലാം…കുഞ്ഞമ്മ ഈ ഫോട്ടോസിൽ നല്ല സുന്ദരി ആയിരിക്കുന്നു..
ഞാൻ ഫോട്ടോ കാണിച്ചിട്ട് ചിരിച്ചുകൊണ്ട് കുഞ്ഞമ്മയോട് പറഞ്ഞു.. “താ ഇതിൽ സന്തൂർ മമ്മി ആയിട്ടുണ്ട് ”
കുഞ്ഞമ്മയും ചിരിച്ചിട്ട് “ആ സന്തൂർകാര് കേക്കേണ്ട”
“അവര് ചോയിച്ചാലും ഞാൻ കൊടുക്കൂല്ല” ഞാൻ പറഞ്ഞു..
കുഞ്ഞമ്മ തലേൽ കൈവെച്ചിട്ട് “കുഞ്ഞമ്മേ തന്നെ കൊല്ലണം കേട്ടോ ”
അങ്ങനെ ഓരോ കാര്യങ്ങളുമായി ദിവസം അവസാനിച്ചു.. ഞാൻ വീണ്ടും എന്റെ പാചകത്തിലേക്ക് തിരിച്ചു വന്നു… കുഞ്ഞമ്മ ഇന്ന് ഞാൻ ഉണ്ടാക്കിയ ഫുഡ് വയറു നിറയെ കഴിച്ചു..കുറച്ച് നാള് എന്റെ കൈപ്പുണ്യം മിസ്സ് ചെയ്തു എന്ന കോംപ്ലിമെന്റും കൂടെയുണ്ടായി..
നാളെമുതൽ ആഴ്ചയിൽ 3ദിവസം കുഞ്ഞമ്മക്കു കോളേജിൽ പോകണമായിരുന്നു…കുഞ്ഞമ്മ അത് അടുപ്പിച്ചു 2ഡേ പോയിട്ട് ഒപ്പിക്കുന്ന രീതിയിലാക്കി..അങ്ങനെ ആ വിശേഷങ്ങൾ ഒക്കെ പങ്കു വെച്ചിട്ട് ഞങ്ങൾ കിടന്നു.. ഇപ്പോൾ കുഞ്ഞമ്മക് കോളേജിൽ ഒന്നും പോകണ്ട എന്ന് തന്നെയാണ്.. കൂടുതൽ സമയം ഒരുമിച്ച് ചെലവഴിക്കണം എന്നെ ഞങ്ങൾക്ക് 2പേർക്കും ഉണ്ടായിരുന്നുള്ളു..പിന്നെ പുതിയ ഫോൺ അതികം ഉപയോഗിച്ച് പരിചയമില്ലാത്തത് കൊണ്ട് ഒരുപാടുപയോഗിച്ചില്ല അന്ന്..
പിറ്റേന്ന് ഞാൻ വെളുപിനെ എഴുനേറ്റ് ബ്രേക്ക് ഫാസ്റ്റ് l, ലഞ്ച് എല്ലാം ഉണ്ടാക്കി..കുഞ്ഞമ്മ പോകാനുള്ള തയ്യാറെടുപ്പിലൊക്കെ ആയിരുന്നു..ഞാൻ ലാഞ്ചബോക്സിൽ എല്ലാം എടുത്തു വെക്കുമ്പോൾ കുഞ്ഞമ്മ ബ്ലൂ കളർ സാരി ഉടുത് അടുക്കളയിൽ വന്നിട്ട്..
“കണ്ണാ നോക്കിക്കേ ഇത് ഒക്കെ ആണോ??”
അതൊരു നരച്ച ബ്ലൂ കളർ സാരിയായിരുന്നു..
“അയ്യേ, ഇത് വേണ്ട.. നരച്ചകളർ..അലമാരയിൽ ലെഫ്റ്റ് ഇരിക്കുന്ന മെറൂൺ ഇട് കുഞ്ഞമ്മേ”
അത് കേട്ടതും കുഞ്ഞമ്മ അകത്തേക്ക് പോയി..
ഇപ്പോൾ ഇവിടെ ഞാൻ അറിയാത്ത സാധനങ്ങളും ഇല്ല..ഓരോ സാരിയും എടുത്ത ചടങ്ങുകളും സന്ദർഭങ്ങളും ഒക്കെ മുൻപും ഞങ്ങൾ സംസാരിക്കുമായിരുന്നു..
മെറൂൺ കളർ സാരി ഉടുത് വന്നപ്പോൾ ഞാൻ ഒക്കെ എന്ന് പറഞ്ഞപ്പോ കുഞ്ഞമ്മ ഹാപ്പി ആയി.. ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചു..
ഇന്ന് എന്റെ പ്ലാസ്റ്റർ എടുക്കുന്ന ദിവസം കൂടെ ആണ്.. so ഞാനും കുഞ്ഞമ്മക്കൊപ്പം തിരിച്ചു..കുഞ്ഞമ്മയാണ് കാർ ഓടിച്ചത്.. ഞങ്ങൾ