ഞാന്‍ ഒന്നും ഇല്ലെന്നു ചുമല് കൂപ്പി..
“അതെ ഞാനും ഇച്ചിരി സാധനങ്ങള്‍ വാങ്ങാന്‍ വന്നയ..ഇച്ചിരി തുണിത്തരങ്ങള്‍…മേടിച്ചു തരാവോ”
“അതെന നിന്‍റെ അപ്പന്‍ വര്‍ക്കിച്ചന്‍ നിനക്ക് കാശൊന്നും തന്നില്ലേ”
“ഹാ എന്‍റെകെട്ടിയോന്‍ ഇവിടെ ഉള്ളപ്പോള്‍ എനിക്കെന്നാതിനാ ഇച്ചായ അപ്പന്‍റെ കാശ്”
“നീ എന്‍റെ കൈന്നു മേടിക്കും”
“ഹാ മേടിചോളം സന്തോഷമേ ഉള്ളു..വേഗം തന്നോ..വാ..തന്നോന്നെ”
അതും പറഞ്ഞുകൊണ്ട് അവള്‍ എന്‍റെ അരികിലേക്ക് നീങ്ങി നിന്നു അവളുടെ മുഖം തിരിച്ചു കവിള്‍ എന്‍റെ അരികിലേക്ക് നീട്ടി…
“പോടീ അവിടുന്ന്”
ഞാന്‍ അല്‍പ്പം മാറി നിന്നു…അവള്‍ കുണുങ്ങി ചിരിച്ചു..അവിടെ നിന്നും പോകാന്‍ ഒരുങ്ങി വീണ്ടും എന്‍റെ നേരെ തിരിഞ്ഞു..
“ഇച്ചായ..മറന്നു പോയേക്കല്ലേ ഇങ്ങനെ ഒരാളുടെ കാര്യം…എല്ലാം കഴിഞ്ഞു കഴിയുമ്പോള്‍ ഇനി ഈ വയസായ പെണ്ണിനെ എന്തിനാ വല്ല നല്ല പിള്ളേരെ കിട്ടില്ലേ എന്ന് അന്ന് പറഞ്ഞപ്പോലെ ഒന്നും ചെയ്തെക്കല്ലേ..ഇച്ചായന്‍ ഇല്ലാണ്ട് പറ്റില്ലാ…”
അവളുടെ ആ കണ്ണുകള്‍ നിറഞ്ഞപ്പോള്‍ നെഞ്ചില്‍ ഒരു വലിച്ചല്‍…അവള്‍ക്കു ഒരു ചെറു പുഞ്ചിരി സമ്മാനമായി കൊടുത്തു…അവള്‍ നടന്നകന്നു…
സൂസന്‍…വട്ടമുഖം ആണ് അവള്‍ക്കു….കൊച്ചു സുന്ദരി അല്ല..നമ്മള്‍ ആണുങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ നല്ല അടാര്‍ ചരക്ക്….വര്‍ക്കിച്ചന്‍ അദ്വാനിച്ചു കൊണ്ട് വരുന്നതെല്ലാം കഴിച്ചും കുടിച്ചും അവളെ ഇപ്പോള്‍ കണ്ടാല്‍ ഓര്‍ത്തെടുത്തു അടിക്കാത്തവരായി ആരും ഉണ്ടാകില മോനെ എന്ന് ഷാജഹാന്‍ ഒരിക്കല്‍ തമാശ രൂപേണ പറഞ്ഞു..
ഉന്തിയ മുലകളും വിരിഞ്ഞ നിതംബവും മുട്ടോളം ഉള്ള മുടിയും ഉണ്ട കണ്ണും എപ്പോളും വിയര്‍പ് പൊടിഞ്ഞു കിടക്കുന്ന ചുണ്ടുകളും അവളെ എന്നും സുന്ദരി ആക്കി..
അവളോട് ഇഷ്ട്ടക്കുറവോന്നുമില്ല,,,പണ്ട് കെട്ടണം എന്ന് തന്നെ ആയിരുന്നു കരുതിയത്…ഇപ്പോളും തിരിച്ചൊന്നും പറഞ്ഞില്ലേലും അവള്‍ക്കറിയാം എന്‍റെ കാലിന്‍റെ ഇടയില്‍ തന്നെ കിടക്കാം എന്ന്..പക്ഷെ കുറച്ചു കൂടെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ ഉണ്ട്..
അതും കൂടെ കഴിഞ്ഞു വേണം….ചിന്തകള്‍ മനസില്‍ മുറുകി തുടങ്ങുമ്പോള്‍ ആണ് പെങ്ങ്മാര്‍ വന്നത്…കുഞ്ഞാറ്റ വന്ന പാടെ എന്‍റെ കൈയില്‍ തൂങ്ങി ഐസ് ക്രീം വേണം എന്നും പറഞ്ഞു കൂടി…
അവരെയും കൊണ്ട് ഒരു പാര്‍ലറില്‍ കയറി..ഐസ് ക്രീം ഓര്‍ഡര്‍ ചെയ്യാന്‍ വേണ്ടി ക്ലാരയും കുഞാറ്റയും പോയി..ചേച്ചി എന്‍റെ മുഖത്തേക്ക് ഗൌരവ പൂര്‍വ്വം നോക്കി..
“ഉം എന്താ”
“എന്താ നിന്‍റെ തീരുമാനം”
“എന്ത് തീരുമാനം”
“സൂസന്റെ കാര്യത്തില്‍ “