“നീ ഇവിടെ ഒരു ഭാരമാണെന്ന് ഞാന്‍ പറഞ്ഞോ ജീനെ….ഇവനും കൂടെ ഒരു പെണ്ണ് വന്നു കയറി എന്റെ കാലവും കഴിഞ്ഞാല്‍ പിന്നെ നിനക്കരാ “
“ആരുമില്ലാതവര്ക്ക് ദൈവം തുണയുണ്ടാകും”
ചേച്ചി അതും പറഞ്ഞു കണ്ണുകള്‍ തുടച്ചു പുറത്തേക്കിറങ്ങി..
“അമ്മച്ചി എന്നാത്തിനാ അവളെ ഇങ്ങനെ വിഷമിപ്പിക്കുന്നെ…ആവശ്യത്തില്‍ കൂടുതല്‍ അനുഭവിച്ചില്ലേ അവള്..ഇനി അവളെ ഒന്നും പറയണ്ട..ആരും”
“പെറ്റ വയറിന്റെ വേദന നിനക്ക് പറഞ്ഞാല്‍ മനസിലാകില്ല…”
“ഹാ എന്ന വല്ല വേദന സംഹാരി വാങ്ങി കഴിക്കു അപ്പോള്‍ മാറിക്കോളും”
അതും പറഞ്ഞു ഞാന്‍ അവിടെ നിന്നും നീങ്ങി..അടുക്കളയില്‍ ആരോടെന്നില്ലാത്ത ദേഷ്യം അനുഭവിക്കാന്‍ വിധിയായ സ്റ്റീല്‍ പാത്രം നിലത്തു വീണു കല പില കൂട്ടി …
മുകളില്‍ ചെന്ന് ഫോണ്‍ എടുത്തു നോക്കി….ഷാജഹാന് ആണ്…ഉറ്റ ചങ്ങാതി..തിരച്ചു വിളിച്ചു..
“ഹാ ഷാജു പറയെടാ”
“എടാ ജോസേ ഇന്നെന്ന പരുപാടി ഞായറായിട്ട്”
“പ്രത്യകിച്ചു ഒന്നുമില്ല ….പെങ്ങമാരേം കൊണ്ട് ഒന്ന് ടൌണില്‍ പോകണം അവര്‍ക്ക് എന്തൊക്കെയോ വാങ്ങാന്‍ ഉണ്ട്”
“ആണോ എന്ന നീ വിട്ടോ..പണി കഴിഞ്ഞാല്‍ വീട്ടില്‍ ഒന്ന് വാ ഒരു കൂട്ടം പറയാന്‍ ഉണ്ട് “
“എന്നാടാ”
“നേരിട്ട് പറയാം”
“ഹാ ശെരി എന്ന നീ വച്ചോ”
ഫോണ്‍ കട്ടായി…വേഗം വസ്ത്രം മാറി താഴെ ചെന്ന്…ജീപ്പ് എടുത്തു പെങ്ങമാരേം കൊണ്ട് ടൌണിലേക്ക് വിട്ടു…ഇനി കുറച്ചു നേരം പിടിക്കും ..ജൗളി കടയില്‍ ആണ് അവര്‍ കയറിയതു ….അടുത്തുള്ള കടയില്‍ നിന്നും ഒരു സിഗരട്റ്റ് വാങ്ങി ജീപ്പിനടുത്തെക്ക് നടന്നു…
ജീവിതം ഇപ്പോള്‍ ഒരു സമയ ക്രമം പോലെ ആണ് നീങ്ങുന്നത്..നാല് കൊല്ലം മുന്‍പ് ഇങ്ങനെ ആയിരുന്നില്ല ഈ കാണുന്ന ജീവിതം..ഇന്ന് ഉണ്ണാനും ഉടുക്കാനും എല്ലാം ആവശ്യത്തില്‍ കൂടുതല്‍ ഉണ്ട് ..പക്ഷെ അന്ന്…ഓര്‍ക്കുമ്പോള്‍ ഇപ്പോളും കണ്ണ് നിറയുന്നു…
അപ്പച്ചന് ഒരു സാദുവായിരുന്നു അതുകൊണ്ട് തന്നെ ആണ് കൂട്ടുക്കാരന് ബിസ്സിനെസ്സില്‍ പറ്റിച്ചതും…കുടുംബം വക കിട്ടിയ തറവാട് വീടുവരെ വില്‍ക്കേണ്ട അവസ്ഥ വന്നപ്പോള്‍ ആണ് അപ്പന് ഒരു മുഴം കയറില്‍ തൂങ്ങിയത്…മൊബൈലില്‍ അപ്പന്റെ ഫോട്ടോയില്‍ ഒന്ന് നോക്കി…
അന്ന് തനിക്കു ഇര്പത്തി നാല് വയസാണ് ക്ലാരക്ക് പത്തൊന്‍പതും ചേച്ചി ജീനക്ക് ഇരുപത്തി ആറും….അന്ന് തുടങ്ങിയതാണ് അദ്വാനിക്കാന്‍…അതിന്റെ ഫലമെന്നോണം കടങ്ങള്‍ എല്ലാം വീട്ടി തറവാട് തിരിച്ചു പിടിച്ചു…പക്ഷെ ചേച്ചിയുടെ കാര്യത്തില്‍ മാത്രം സങ്കടം ബാക്കി…ഹാ ഞാന്‍ ഉണ്ടല്ലോ..
അമ്മച്ചി ആലീസ് അപ്പച്ചന് പോയെ പിന്നെ ഇങ്ങനെ ആണ് ചേച്ചിയുടെ കൂടെ ദുരന്തം കാണേണ്ടി വന്നതോടെ ആള് വന്‍ കലിപ്പാണ് എപ്പോളും..പക്ഷെ ഉള്ളില്‍ സ്നേഹം മാത്രമേ ഉള്ളു…പണ്ടത്തെ അമ്മച്ചിയെ അല്ല…അയല്‍ക്കാര്‍ വരെ പറയും സാഹചര്യം ആണ് ആലീസിനെ അങ്ങനെ ആക്കിയത് എന്ന്…