
ഞാൻ : – സേട്ട് ജി ഇത് ഞാൻ ആണ് ലക്ഷ്മി മേനോൻ, ശേഖറിന്റെ……
സേട്ട് : – ഓഹ് ഓഹ് മ്മളെ ശേഖറിന്റെ പൊണ്ടാട്ടി. ഹ്മ്മ് എന്താ മോളെ നീ വിളിച്ചത്?
ഞാൻ : – സേട്ട് ജി, അത് പിന്നെ കാര്യങ്ങൾ ഒക്കെ അറിഞ്ഞു കാണും അല്ലോ?
സേട്ട് : – ഹാ ഞാൻ അറിഞ്ഞു, എനിക്ക് അറിയാം നിന്റെ വിഷമം, ഈ സേട്ട് ജി ഇവിടെ ഉള്ളപ്പോൾ നീ പേടിക്കണ്ട.
ഞാൻ : – ഞാൻ എന്താണ് ചെയ്യേണ്ടത് സേട്ട് ജി?
സേട്ട് : – നീ ഒരു കാര്യം ചെയ്യ്, വൈകീട്ട് മാളിയേക്കൽ തറവാട്ടിലേക്ക് വാ. ഇവിടെ ഇന്ന് എല്ലാവരും സലീമിന്റെ പെണ്ണ് ആലിയയുടെ വീട്ടിലേക്ക് പോവുന്നുണ്ട്, ഞാൻ ഇവിടെ ഉണ്ടാവും നീ ഇങ്ങോട്ട് വന്നാൽ നമുക്ക് വേണ്ടത് പോലെ ഒക്കെ ഒന്ന് സംസാരിച്ചു എല്ലാം തീരുമാനം ആക്കാം.
ഞാൻ : – ആയിക്കോട്ടെ സേട്ട് ജി, ഞാൻ എന്തായാലും വരാം….. എനിക്ക് ഹെല്പിന് വേറെ ആരും ഇല്ല ഇപ്പോൾ.
സേട്ട് : – ഇജ്ജ് പേടിക്കാതെ ഇരി ന്റെ ലക്ഷ്മി, നീ ഇങ്ങോട്ട് വാ ഞാൻ എല്ലാം ശരിയാക്കി തരാം അനക്ക്.

അതും പറഞ്ഞു ലക്ഷ്മി ഫോൺ കട്ട് ചെയ്തു, വൈകുന്നേരം അവൾ ഒരു ഓറഞ്ച് സാരീയും ലോ കട്ട് ബ്ലൗസും നെറ്റിയിൽ സിന്ദൂരവും അണിഞ്ഞു ഒരു ദേവിയെ പോലെ മാളിയേക്കൽ തറവാട്ടിലേക്ക് കയറി ചെന്നു. തറവാട്ടിൽ ആരെയും കണ്ടില്ല, എല്ലാവരും പോയിരുന്നു ആൾറെഡി. പെട്ടന്ന് ഉമ്മറത്തേക്ക് കാര്യസ്ഥൻ വാര്യർ വന്നിട്ട് ലക്ഷ്മിയോട് പറഞ്ഞു.