മാളിയേക്കൽ തറവാട് 2 [മാജിക് മാലു]

Posted by

ഞാൻ : – അതുകൊണ്ട് സേട്ടിന് എന്ത് ലാഭം? അയാളുടെ ക്യാഷ് തന്നെ അല്ലേ പോവുക.?
സെലീന : – അയാൾക്ക് കാശ് പുല്ലാണ്, അയാളുടെ മനസ്സിൽ പല ലക്ഷ്യങ്ങളും കാണും, ഏതായാലും നീ സേട്ടിനെ ഒന്ന് വിളിച്ചു സംസാരിക്ക്. പിന്നെ നിനക്ക് അറിയാലോ, മാളിയേക്കൽ ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് ന്റെ പേർസണൽ അഡ്വക്കേറ്റ് കൂടെ ആണ് ഞാൻ എനിക്ക് ഈ കാര്യത്തിൽ കൂടുതൽ ഇടപെടാൻ പറ്റുകയും ഇല്ല.
ഞാൻ : – ഹ്മ്മ് ശരി, ഞാൻ ഏതായാലും സേട്ട് നെ ഒന്ന് വിളിക്കട്ടെ, എന്നിട്ട് നിന്നെ വിളിക്കാം.
സെലീന : – അതാണ് നല്ലത്, പിന്നെ ഞാൻ ഇതിൽ ഇടപെട്ടു എന്ന് പുള്ളി അറിയേണ്ട.
ഞാൻ : – ഒക്കെ സെലീ, താങ്ക്സ്……
അങ്ങനെ സെലീനയെ ലക്ഷ്മി അവളുടെ ഫ്ലാറ്റിൽ ഡ്രോപ്പ് ചെയ്തു തിരികെ വീട്ടിലേക്ക് കാർ ഓടിച്ചു. പോകും വഴി ആശ്രമത്തിൽ കയറി ശേഖറിന് വേണ്ടി പ്രാർത്ഥിച്ചു സ്വാമിജിയുടെ അനുഗ്രഹവും വാങ്ങി. നല്ല ഒന്നാംതരം ഭക്ത ആയിരുന്നു ലക്ഷ്മി, സ്വാമിജിയുടെ യോഗ ക്ലാസ്സിലെ ഒന്നാം നമ്പർ ഉരുപ്പടി. നീണ്ടു കൊഴുത്ത എപ്പോഴും ചോര തുടിക്കുന്ന മുഖവും ഉള്ള അവളെ സ്വാമിജിക്കും നോട്ടം ഉണ്ടായിരുന്നു. അവളോട്‌ ഉള്ള അടങ്ങാത്ത മോഹം കൊണ്ട് തന്നെ ആയിരുന്നു ഹക്കീം സേട്ട് അവളുടെ ഭർത്താവ് ശേഖറിന്റെ ഫിനാൻസ് കമ്പനിയിൽ ഒരു വലിയ തുക ഇൻവെസ്റ്റ്‌ ചെയ്തതും മനപ്പൂർവം അവനെ ഇപ്പോൾ കള്ള കേസിൽ കുടുക്കി ജയിലിൽ ഇട്ടതും.
അങ്ങനെ, വീട്ടിൽ തിരിച്ചെത്തിയ ലക്ഷ്മി മാളിയേക്കൽ തറവാട്ടിലേക്ക് ഫോൺ ചെയ്തു, അസ്മ ആയിരുന്നു ഫോൺ എടുത്തത്. ആസ്മയും ലക്ഷ്മിയും ഒരുമിച്ചു പഠിച്ചവർ ആയിരുന്നു, അവർ തമ്മിൽ അല്പ നേരം കുശലാന്വേഷണം പറഞ്ഞതിന് ശേഷം അസ്മ ഫോൺ സേട്ട്ന്റെ മുറിയിലേക്ക് ട്രാൻസ്ഫർ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *