മാളിയേക്കൽ തറവാട് 2
Maliyekkal Tharavadu Part 2 | Author : Magic Malu | Previous Part
[WARNING; INTERFAITH CONTENT INCLUDED]
പുറത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു, ഞാൻ കാറിന്റെ ഗ്ലാസ്സ് കയറ്റി ഇട്ടു. അല്പനേരം കഴിഞ്ഞു മഴ നനഞ്ഞു ഓടി കൊണ്ട് സെലീന കാറിന്റെ വിൻഡോയിൽ തട്ടി. ഞാൻ വേഗം ഡോർ ലോക്ക് ഓപ്പൺ ചെയ്തു, സെലീന അകത്തേക്ക് കയറി ഡോർ അടച്ചു.
സെലീന : – എന്തൊരു മുടിഞ്ഞ മഴ ആണ് ഇത്? നാശം ആകെ നനഞ്ഞു.
ഞാൻ : – സാരമില്ല സെലീ, നീ പോയ കാര്യം എന്തായി? (ഞാൻ ആകാംഷയോടെ ചോദിച്ചു).
സെലീന : – അതൊന്നും നടപ്പില്ല ലക്ഷ്മി. സിവിൽ കേസിനൊപ്പം ക്രിമിനൽ കേസും ഫയൽ ചെയ്തിട്ടുണ്ട്. ഇനി ജാമ്യം കിട്ടാൻ വളരെ ബുദ്ധിമുട്ട് ആണ്.
ഞാൻ : – (വല്ലാതെ ടെൻഷൻ ആയി) ഇനിയിപ്പോ എന്താ ചെയ്യാ സെലീ?
സെലീന : – ഇനിയിപ്പോൾ ഒന്നേ ഉള്ളൂ ചെയ്യാൻ, നീ വേഗം തന്നെ ഹക്കീം സേട്ട് നെ കാണണം, പുള്ളിക്ക് മാത്രമേ നിന്നെ രക്ഷിക്കാൻ പറ്റു. ഒരു അഡ്വക്കേറ്റ് എന്ന നിലയിൽ എന്നെ കൊണ്ട് ചെയ്യാൻ പറ്റുന്നത് എല്ലാം ഞാൻ ചെയ്തിട്ടുണ്ട്. ഇനി അഥവാ ജാമ്യം കിട്ടിയാൽ തന്നെ, ഒരു വലിയ തുക കെട്ടി വെക്കേണ്ടി വരും. അതിനും ഇപ്പോൾ നിന്നെ സഹായിക്കാൻ ഹക്കീം സേട്ടിന് മാത്രമേ കഴിയു.
ഞാൻ : – പക്ഷെ സെലീ, സേട്ടിന് ആൾറെഡി ശേഖർ കുറേ രൂപ കൊടുക്കാൻ ഉണ്ട്‍, അതിന് പുറമെ ഈ ഫൈനാൻസ് തിരിമറിയിൽ സേട്ടിന് ലക്ഷങ്ങളുടെ നഷ്ടവും ഉണ്ട്‍.
സെലീന : – ലക്ഷ്മി, ഞാൻ അന്വേഷിച്ചിടത്തോളം ഇതിൽ സേട്ട് അറിയാതെ ഒന്നും നടക്കില്ല, പുള്ളിക്ക് ഇതിൽ പങ്ക് ഉണ്ട്‍. നിന്റെ ഭർത്താവിനെ അകത്താക്കിയതിൽ മുഖ്യ പങ്ക് സേട്ടിന് തന്നെ ആണ്.