സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 7 [Tony]

Posted by

അതു മുൻകൂട്ടി കണ്ടിരുന്ന ജയരാജ് അവൾ തന്റെയടുത്തെത്തിയപ്പോൾ വളരെ നിസ്സാരമായി അയാളിലേക്ക് വലിച്ചു ചേർത്തിരുത്തി.. അവളതിനെതിരായി ഒന്നും പ്രവർത്തിച്ചില്ല.. ജയരാജ് അവളുടെ നീണ്ട മുടിയിൽ കൈ വെച്ച് തലോടാൻ തുടങ്ങി..

ജയരാജ്: സ്വാതീ..

അവളൊന്നും മിണ്ടിയില്ല.. തല കുമ്പിട്ടവിടെ ഇരുന്നു..

ജയരാജ്: എന്റെ മുഖത്തേക്ക് നോക്ക് സ്വാതീ..

അയാൾ തന്നെ അവളുടെ കവിളിൽ പിടിച്ച് മുഖം അയാളുടെ നേർക്ക് തിരിച്ചു..

ജയരാജ്: നാളെ രാവിലെ ഞാൻ 2 ദിവസത്തേക്ക് സിറ്റിയിലേക്ക് പോകുന്നു..

സ്വാതി: ഉം.

ജയരാജ്: അതുകൊണ്ട് രണ്ടു ദിവസം നീ വേണം ഇവിടം നോക്കി നടത്താൻ.. ഞാൻ നിന്റെ കയ്യിൽ എത്ര രൂപ തരണം? രണ്ടു ദിവസത്തേക്കുള്ള കാര്യങ്ങളൊക്കെ നോക്കണ്ടേ..

സ്വാതി: സാറ് എത്രയാന്നു വെച്ചാൽ തന്നാൽ മതി, നോക്കിക്കോളാം.

ജയരാജ്: ഞാൻ അലമാരയിൽ 2000 രൂപ വെച്ചേക്കാം.. അതെടുത്തോ..

സ്വാതി: മ്..

ജയരാജ്: ഉം, എങ്ങനെയുണ്ടായിരുന്നു?..

സ്വാതി: എന്ത്?

ജയരാജ്: മറന്നോ.. ഈ 3 മണിക്കൂറിൽ നമ്മൾ രണ്ടു പേർക്കുമിടയിൽ സംഭവിച്ചതെല്ലാം.. (എന്നിട്ടയാളവളെ നോക്കിയൊന്നു കണ്ണിറുക്കിക്കാണിച്ചു)

സ്വാതി: അത്.. അത് ശരിയല്ല.. നടന്നത് നടന്നു.. അതു മാറ്റാനാവില്ല.. പക്ഷെ ഞാനൊരു വിവാഹിതയാണ്.. ഇപ്പോഴും ഞാൻ അൻഷുലിന്റെ പത്നിയാണ്.. രണ്ടു കുട്ടികളുടെ അമ്മയുമാണ്..

ജയരാജ്: അതിലെനിക്കെന്താ?.. എന്നെ സംബന്ധിച്ചിടത്തോളം അതൊരു പ്രെശ്നമല്ല സ്വാതീ..

സ്വാതി: നോക്കു ജയരാജ് സാർ.. ഇതോന്നും ന്യായമായ കാര്യമല്ല.. നമുക്ക് എക്കാലവും ഈ രീതിയിൽ കഴിയാനാവില്ല.. നിങ്ങളുടെ മകളുടെ പ്രായമാണ് എനിക്ക്.. എന്റെ അൻഷുൽ നിങ്ങളെയൊരു അച്ഛന്റെ സ്ഥാനത്തല്ലേ പരിഗണിക്കുന്നത്?..

ജയരാജ്: അപ്പൊ നീയെന്നെ അവിശ്വസിക്കുകയാണോ?..

സ്വാതി: അങ്ങനെയല്ല..

ജയരാജ്: ഞാൻ നിന്നോട് അത്ര വലിയ എന്തു തെറ്റാ ചെയ്തത്?.. നിന്റെ താലിമാല ഊരി മാറ്റാൻ പറഞ്ഞോ?.. അതോ അൻഷുലിനെ ഉപേക്ഷിച്ചിട്ട് എന്നെ കെട്ടാൻ പറഞ്ഞോ?..

സ്വാതി: നിങ്ങളിതെന്തൊക്കെയാ പറയുന്നത്.. ഞാനൊരിക്കൽ പോലും അങ്ങനെയൊന്നും ചിന്തിക്കില്ല..

Leave a Reply

Your email address will not be published. Required fields are marked *