അലമാര തുറന്ന് ഒരു ബനിയനും ബോക്സറുമെടുത്തിട്ടു കൊണ്ട് അവളുടെ മുഖത്തു പോലും നോക്കാതെ കിടപ്പുമുറിയിൽ നിന്ന് പുറത്തിറങ്ങി. എന്നിട്ട് ബാൽക്കണിയിലേക്ക് ചെന്ന് ഒരു സിഗരറ്റ് എടുത്തു വലിക്കാൻ തുടങ്ങി. സോണിയമോൾ ഉറങ്ങിക്കഴിഞ്ഞപ്പോൾ പതിയെ അവളെ കട്ടിലിൽ കിടത്തിക്കൊണ്ട് സ്വാതി എഴുന്നേറ്റു അലമാരയിൽ നിന്നു വേറെ ഒരു സാരിയും ബ്ലൗസുമെടുത്ത് അണിഞ്ഞു.
അപ്പോഴേക്കും രാത്രി ഏകദേശം 2 മണി കഴിഞ്ഞിരുന്നു.. ജയരാജ് ചിന്തയിലായിരുന്നു.. ആ ഒരു രാത്രി സ്വാതിയും താനും കൂടി രണ്ടുതവണ സംഗമിച്ചു കഴിഞ്ഞിരുന്നു.. എന്നാലും സ്വാതി തനിക്കു സ്നേഹപൂർവമുള്ള പരിഗണന നൽകുന്നില്ലെന്നു അയാൾക്ക് തോന്നി.. ഇപ്പോഴും അവരുടെ ബന്ധം പൂർണ്ണമായും ലൈംഗികമാണെന്നും അതും താനായിട്ട് തുടങ്ങിയാൽ മാത്രമേ അവൾ വഴങ്ങുകയുള്ളൂഎന്നും ജയരാജിന് തോന്നി.. ഇത്തരത്തിലുള്ള ഒരു ബന്ധത്തിൽ താൻ പൂർണമായും തൃപ്തനല്ല.. താൻ കുറച്ചു നേരത്തെ ലോകത്തിലെ ഏറ്റവും ഭാഗ്യവാനായിരുന്നു.. സ്വപ്നം കണ്ടതും ആഗ്രഹിച്ചതും പോലെ തന്നെ സ്വാതിയുടെ ശരീരത്തിൽ താൻ ആധിപത്യം സ്ഥാപിച്ചു.. എന്നിട്ടും എന്താണ് തന്നെ ഇപ്പോഴും അസ്വസ്ഥനാകുന്നത്…
വസ്ത്രം ധരിച്ച ശേഷം ദാഹം തോന്നിയപ്പോൾ വെള്ളം കുടിക്കാൻ വേണ്ടി സ്വാതി അടുക്കളയിലേക്ക് പോയി. ചിന്തയിലായിരുന്ന അയാളവൾ അങ്ങോട്ട് പോവുന്നത് കണ്ടു നോക്കി. സ്വാതി ഫ്രിഡ്ജിൽ നിന്നു കുപ്പിയിലെ വെള്ളമെടുത്ത് കുടിച്ചു. അതിനു ശേഷം അടുക്കളയിൽ നിന്നു പുറത്തിറങ്ങിയപ്പോഴാണ് ജയരാജ് ബാൽക്കണിയിൽ നിൽക്കുന്നതവൾ കണ്ടത്.. അയാൾ അവളുടെ വയറിന്റെ ഭാഗത്തു തന്നെ ഉറ്റുനോക്കിക്കൊണ്ട് നിൽക്കുകയാണെന്ന് അവൾക്കു മനസിലായി.. അവളുടെ ആഴത്തിലുള്ള പൊക്കിൾ ഏകദേശം സാരിക്ക് വെളിയിൽ ആയിരുന്നു.. സ്വാതിക്ക് വീണ്ടും നാണക്കേട് തോന്നുകയും അവൾ അവിടം മറയ്ക്കുകയും ചെയ്തു.. അവൾ കിടപ്പുമുറിയിലേക്ക് നടക്കാൻ തുടങ്ങി.. എന്നാൽ ജയരാജപ്പോൾ വലിച്ചുകൊണ്ടിരുന്ന സിഗരറ്റ് കളഞ്ഞുകൊണ്ട് വേഗത്തിൽ നടന്ന് മുറിയുടെ വാതിൽക്കൽ നിന്നുകൊണ്ട് അവളുടെ വഴി തടഞ്ഞു..
ജയരാജ്: നിൽക്ക് സ്വാതീ, എനിക്ക് കുറച്ചു നേരം നിന്നോട് സംസാരിക്കണം..
സ്വാതി: മാറൂ, ഞാൻ മോളുടെ അടുത്തേക്ക് പൊയ്ക്കോട്ടെ.
ജയരാജ്: പോകാമല്ലോ.. എന്താ ഇത്ര തിരക്ക്?
സ്വാതി: പ്ലീസ് ദയവായി മാറൂ, എനിക്ക് പോണം..
ജയരാജ്: ഹും ശെരി, പൊയ്ക്കോ..
ജയരാജ് അവളെ വിട്ടിട്ട് നേരെ ഹാളിലെ സോഫയിൽ പോയി ഇരുന്നു. സ്വാതിക്ക് പെട്ടെന്നെന്തോ പോലെ തോന്നി.. അവൾ മുറിക്കകത്തേക്ക് രണ്ട് സ്റ്റെപ് മുന്നോട്ട് വെച്ചെങ്കിലും പിന്നീട് മനസു മാറ്റിക്കൊണ്ട് തിരിച്ചു ജയരാജിന്റെ അടുത്തേക്ക് ചെന്ന് ഇരുന്നു..