അവർ സ്കൂളിലേക്ക് ചെന്നു. ജയരാജ് സോണിയയുടെ പിതാവെന്ന നിലയിലാണ് മിക്ക രക്ഷിതാക്കളോടും അധ്യാപകരോടും സംസാരിച്ചത്.. സ്വാതിക്കപ്പോൾ മറുത്തൊന്നും പറയാൻ കഴിഞ്ഞില്ല.. ഒരു തരത്തിൽ അവളതിനു ശ്രെമിച്ചതു പോലുമില്ല.. അന്ന് ഏറ്റവും സന്തോഷവതിയായിരുന്നു സോണിയമോൾ.. സ്വാതിക്ക് അത് അവളുടെ കണ്ണുകളിലും ചിരിയിലും നിന്ന് അനുഭവപ്പെട്ടു.. സ്വാതിക്ക് അയാളുടെ ഈ സഹായത്തിൽ സംതൃപ്തി തോന്നി.. വളരെക്കാലത്തിനുശേഷമാണ് തന്റെ മകളെ ഇത്രയും സന്തോഷത്തോടെയവൾ കാണുന്നത്.. പിന്നീടങ്ങോട്ട് അവളും ജയരാജിനൊപ്പം അവിടുള്ളവരോടെല്ലാം സോണിയമോളുടെ മാതാപിതാക്കളായിത്തന്നെ പെരുമാറി.. അവർ ചില സമയങ്ങളിൽ പരസ്പരം നോക്കിയപ്പോഴൊക്കെ പുഞ്ചിരിച്ചു.. അല്പം കൂടി അധികാരം കിട്ടിയ ജയരാജ് തങ്ങൾ യഥാർത്ഥ ദമ്പതികളാണെന്ന് കാണിക്കാൻ വേണ്ടി സ്വാതിയുടെ അരയിൽ ഒരു കൈ വെച്ചിരുന്നു.. അവളയാളെ തടഞ്ഞില്ല..
അവിടെ വെച്ചു ജയരാജിനെയും സ്വാതിയെയും ചേർത്തു നിർത്തിക്കൊണ്ട് സോണിയമോൾ എടുത്ത ഫോട്ടോ..
ഒടുവിൽ ആ മീറ്റിംഗ് അവസാനിക്കുകയും ജയരാജവരെ വീട്ടിൽ എത്തിക്കുകയും ചെയ്തു. അയാൾക്ക് സ്വാതിയെ ഒന്ന് ചുംബിക്കാൻ ആഗ്രഹമുണ്ടായിരുന്നു.. പക്ഷേ മോളും കൂടി എല്ലാ സമയവും അവർക്കൊപ്പമുണ്ടായിരുന്നതു കൊണ്ടത് സാധിച്ചില്ല.. വീട്ടിലെത്തി ഊണും കഴിച്ചിട്ട് ജയരാജ് രണ്ടു ജോഡി ഡ്രസ്സ് എടുത്തു പാക്ക് ചെയ്തു. എന്നിട്ട് ഇന്നലെ സ്വാതിയോട് പറഞ്ഞിരുന്നതുപോലെ അലമാരയിൽ 2000 രൂപ എടുത്തു വെച്ചു. പിന്നെ എല്ലാവരോടും യാത്ര പറഞ്ഞിട്ട് ജയരാജ് വണ്ടിയോടിച്ചു പോയി..
തുടരും…
So sorry for the delay, bros.. എനിക്കിങ്ങനെയേ എഴുതാൻ പറ്റുന്നുള്ളൂ.. ചില സംഭാഷണങ്ങളൊക്കെ ഹിന്ദിയിൽ നിന്ന് മാറ്റി ടൈപ്പ് ചെയ്യുമ്പോൾ വല്ലാതെ tired ആവാറുണ്ട്.. അതു കൊണ്ടാ ഇങ്ങനെ സ്ലോ ആവുന്നത്.. എന്നാലും ഞാൻ ഉടനെ ഒന്നും ഇത് വേറൊരാളെക്കൊണ്ട് തുടരാൻ ഉദ്ദേശിക്കുന്നില്ല.. അതിനു വേണ്ടിയല്ല ഞാനിതു എഴുതിത്തുടങ്ങിയത്.. എന്നാലും അങ്ങനെ ആഗ്രഹമുള്ളവർക്ക് തീർച്ചയായും അവരുടെ പേര് വെച്ചു കൊണ്ട് ഈ കഥ translate ചെയ്തെഴുതാം.. അതിനെന്റെ പൂർണ സമ്മതവും നിങ്ങൾക്കുണ്ട്.. എന്നാൽ അപ്പോഴും ഞാൻ ഇതേ രീതിയിൽ തന്നെ എന്റെ പേരിൽ ഇതിന്റെ ബാക്കിയുള്ള ഇവിടെ ഇതു തുടരും.. സ്റ്റോറി വേഗത്തിൽ വായിച്ചു തീർക്കാൻ താൽപ്പര്യമുള്ളവർ അങ്ങനെയൊരാളെ തിരഞ്ഞെടുത്ത് എഴുതിക്കണമെന്നു ഞാൻ request ചെയ്യുന്നു..
Next part മുതൽ ഞാൻ ഇതിലിടുന്ന face ഉള്ള ഫോട്ടോസ് എല്ലാം അനു സിതാരയെ വെച്ചിട്ടായിരിക്കും.. അൻഷുലും ജയരാജും മാറിക്കൊണ്ടിരിക്കാം.. (അനു സിതാരയുടെ real ഭർത്താവിന്റെ ഫോട്ടോ അൻശുലായി വെക്കണോ വേണ്ടയോ എന്നുള്ളത് commentsൽ രേഖപ്പെടുത്തുക.. ഇനിയും ഫോട്ടോസ് ഇടണമെന്നുണ്ടെങ്കിൽ.. പക്ഷേ ദയവു ചെയ്ത് ഇനിയും actressനെ മാറ്റണമെന്ന് ആരും പറയരുതെന്ന് അപേക്ഷിക്കുന്നു.. അപ്പൊ ഉടനെ വീണ്ടും കാണാമെന്ന വിശ്വാസത്തോടെ…
നിങ്ങളുടെ സ്വന്തം ടോണി Stark 😇
Stay Safe.. Enjoy the Stories.. ☺️👍