അതിനു പയ്യെ ചിരിച്ചുകൊണ്ട് അവളെഴുനേറ്റു . പിന്നെ ഹാളിലുള്ള വാഷ് ബേസിനിൽ ചെന്ന് മുഖം ശരിക്കൊന്നു കഴുകി തിരിച്ചു വന്നു . ഞാൻ അഴിച്ചിട്ട എന്റെ ടി-ഷർട്ട് എടുത്തു അവള് കയ്യും മുഖവും തുടച്ചുകൊണ്ട് അകത്തെ റൂമിലേക്ക് പാളിനോക്കി . കുഞ്ഞുങ്ങള് സുഖമായിട്ട് ഉറങ്ങുന്നുണ്ട് എന്ന് മനസിലായതോടെ അവള് വീണ്ടും എനിക്ക് നേരെ തിരിഞ്ഞു .എന്റെ ടി-ഷർട്ട് കയ്യിൽ ചുരുട്ടിപിടിച്ചു അവളെന്റെ കുട്ടനെ തുടച്ചു . ഞാനതെല്ലാം നോക്കി സോഫയിൽ തന്നെ ഇരുന്നു .
“എങ്ങനെ ഇരുന്ന മുതൽ ആണ് ..”
മഞ്ജുസിന്റെ മാറ്റം ആസ്വദിച്ചു ഞാൻ ചിരിച്ചു .
“ആഹ്..അതേടാ..ഇനി അത് പറഞ്ഞോ…ഒകെ ചെയ്തു തരുന്നതും പോരാ ..അവന്റെ കളിയാക്കലും സഹിക്കണം ”
മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടികൊണ്ട് കപട ദേഷ്യം അഭിനയിച്ചു .
“ആര് കളിയാക്കി അതിനു ..ഇതെന്റെ പൊന്നു മഞ്ജുസ് അല്ലെ .”
ഞാൻ അവളെ പിടിച്ചു എഴുന്നേല്പിച്ചുകൊണ്ട് ചിണുങ്ങി . പിന്നെ അവളുടെ ചുണ്ടിൽ പയ്യെ മുത്തി .
“നമുക്ക് ഒന്ന് രണ്ടു ട്രോഫി കൂടി ആയാലോ ?”
ഞാൻ മഞ്ജുസിനെ ചുറ്റിപിടിച്ചുകൊണ്ട് ചിരിയോടെ തിരക്കി .
“നീ ശരിക്കും എന്റെ കയ്യിന്നു വാങ്ങും കവി…”
എന്റെ ചോദ്യം കേട്ടതും മഞ്ജുവിന്റെ സ്വരം ഒന്ന് മാറി .
“നീ എന്താടോ ഇങ്ങനെ ? ഇതൊക്കെ ഒരു രസം അല്ലെ ?”
ഞാൻ ചിരിയോടെ അവളെ നോക്കി .
“എന്ത് രസം ? പൊന്നു മോനെ ഇപ്പൊ ഉള്ളതൊക്കെ ഒന്ന് വലുതാവട്ടെ , അല്ലെങ്കിൽ ഞാൻ ഉള്ള പണിയും കളഞ്ഞു ഫുൾ ടൈം പിള്ളേരെ നോക്കാൻ വീട്ടിൽ ഇരിക്കേണ്ടി വരും ..”
മഞ്ജുസ് കാര്യമായി തന്നെ പറഞ്ഞു .
“ഹ്മ്മ്…എന്ന ശരി ..വേണ്ടെങ്കിൽ വേണ്ട …”
ഞാൻ അതോടെ പ്ളേറ്റ് മാറ്റി .
“ആഹ്..വേണ്ട ..നിനക്കിപ്പോ എന്താ ആകെക്കൂടി ഡെലിവറി ടൈമിൽ ഹോസ്പിറ്റലിൽ ഒന്ന് വരണം അത്രയല്ലേ ഉള്ളു ? ബാക്കിയുള്ളവര് കിടന്നു പെടാപാട് പെടണം ..ഒടുക്കത്തെ വേദനയും …”
മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .
“അതിപ്പോ എല്ലാവരും അങ്ങനെ തന്നെ അല്ലെ ”
ഞാൻ അവളെ ചിരിയോടെ നോക്കി .
“അതെ ..എന്നാലും പറഞ്ഞുന്നെ ഉള്ളു ..അതല്ലടാ പ്രെശ്നം ..പ്രെഗ്നന്റ് ആയാൽ പിന്നെ ലീവ് എടുക്കണം..ഡെലിവറി കഴിഞ്ഞാൽ പിന്നെ പിള്ളേര് ഒരു ലെവൽ ആകുന്നത് വരെ ഒന്നും ചെയ്യാൻ പറ്റില്ല . ഞാൻ ലോക് ആവും ”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ കഴുത്തിൽ കൈചുറ്റി .
“ഹ്മ്മ് ..ഓക്കേ ഓക്കേ..ഞാൻ ചുമ്മാ പറഞ്ഞെന്നെ ഉള്ളു ..ഇനിയിപ്പോ പിള്ളേര് ഇല്ലേലും കുഴപ്പം ഒന്നുമില്ല .ഒറ്റയടിക്ക് രണ്ടെണ്ണം കിട്ടിയില്ലേ ”