കിച്ചു : നിന്റെ ചോരയ്ക് മധുരമുണ്ട്. എന്നാലും നിക്ക് മതി ഒരുപാടായാൽ ഇനി ഷുഗർ വല്ലോം വന്നാലോ?
പാറു ആ ഷെൽഫിൽ ഒരു എൻവലപ് ഉണ്ടോ എന്നൊന്ന് നോക്കാമോ? കിച്ചു അവളോടായി പറഞ്ഞു
ഷെൽഫിൽ നിന്നും പാറു ഒരു ബ്രൗൺ നിറത്തിൽ പൊതിഞ്ഞ ഒരു എൻവലപ് തുറന്ന് അവനു കാണാൻ പാകത്തിന് ബെഡിനു ചാരെ ഇട്ടിരുന്ന സ്ടൂളിലേക്കിരുന്നു, കിച്ചുവിന്റെ ഹൃദയതാളം ദ്രുദ ഗതിയിലായി. ഒരു നിമിഷം കൊണ്ടു തന്റെ തലയിലൂടെ മിന്നൽപിണർ കടന്നുപോയത് അവനറിഞ്ഞു. ഇത് തന്റെ വാലറ്റ് അല്ലെ? തനിക് ആക്സിഡന്റ് നടക്കുന്ന സമയത്ത് താൻ ഉപയോഗിച്ചുകൊണ്ടിരുന്നത്?
ദൈവമേ ഇതെല്ലാം അവന്റെ ചെയ്തികൾ ആയിരുന്നോ?
പാറു: അയ്യേ ഇതാരാ ഈ പഴഞ്ചൻ വാലറ്റ് ഒക്കെ അയച്ചു തരുന്നത്?
കിച്ചു: പണ്ട് കാണാതെ പോയതാ. നീ അതിങ്ങു താ, എന്നിട്ട് പോയി റസ്റ്റ് എടുത്തോ. ഐ കുഡ് യൂസ് സം പ്രൈവസി റൈറ്റ് നൗ. തന്റെ ഉള്ളിലെ ആന്തൽ പുറത്തറിയാതിരിക്കുവാൻ കിണഞ്ഞു പരിശ്രമിച്ചുകൊണ്ട് കിച്ചു അത് കയ്യിൽ വാങ്ങി.
പാറു: ഓക്കേ സർ ഞാനും ഒന്ന് സൊല്ലിയേച്ചും വരാം എന്ന് പറഞ്ഞുകൊണ്ട് അവൾ പുറത്തേക്കിറങ്ങി..
അതിൽ തനിക്ക് അപകടമുണ്ടാകുന്നതിനു മുന്നേ ഉണ്ടായിരുന്നതെല്ലാം അതേപടി ഉണ്ടായിരുന്നു, ഉപയോഗിക്കാതെ ഇരുന്ന മൂഡ്‌സിന്റെ 2 കോണ്ടം ഉൾപ്പടെ സർവവും അതിൽ ഭദ്രമായിരുന്നു.
എന്നാൽ അതിൽ പുതുമയുള്ള ഒരു കടലാസ് കണ്ടു അവൻ അത് വിതർത്തി നോക്കി.
“ഇത് നിനക്കുള്ള എന്റെ അടുത്ത ഉത്തരം
എന്ന് മുതൽ?
സത്യം പറഞ്ഞാൽ എനിക്കും കൃത്യമായി അറിയില്ല എങ്കിലും എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും. കോളേജിൽ നിന്നും തന്നെയാണ്.
ഒന്നും മറന്നു കാണാൻ വഴിയില്ല
ഓർമ്മകൾ എല്ലാം പൊടി തട്ടി എടുത്ത് നോക്ക് എന്തെങ്കിലും ഒരു തുമ്പ് കിട്ടാതിരിക്കില്ല
ഇതായിരുന്നു ആ കടലാസ്സിൽ എഴുതിയിരുന്നത്
അന്ന് തനിക്കെതിരെ നടന്നത് വെറും കവർച്ചാ ശ്രെമം അല്ലായിരുന്നു എന്ന് അവനു മനസിലായി.
കത്തിലേക്ക് ഉറ്റു നോക്കിക്കൊണ്ട് അവൻ തന്റെ കിടപ്പു തുടർന്നു
എന്നാൽ മനസ് പിന്നിലേക്ക് ഓടുകയായിരുന്നു
തന്റെ കലാലയ ജീവിതത്തിലേക്ക്………
കിച്ചു ഉത്തരം തേടട്ടെ അവൻ കൃത്യമായ പാതയിൽ എത്തുന്നത് വരെ നമുക്ക് കാത്തിരിക്കാം…..
തുടരും
എന്ന് സ്വന്തം
ചെകുത്താൻ