പെൺപുലികൾ 7 [Jon snow]

Posted by

മോഹൻ : ” ചേച്ചി ഞാൻ പറയുന്നത് എന്താണെന്നാൽ ഇവർ തുടർന്നു പഠിക്കട്ടെ. മീനു ഇപ്പോൾ മാസ്റ്റേഴ്സ് കഴിയുമല്ലോ അവൾ തുടർന്നു പഠിക്കട്ടെ അല്ലെങ്കിൽ അവൾക്ക് ഇഷ്ടം ഉള്ള മേഖലയിൽ ജോലി ചെയ്യട്ടെ. അത് എന്തും ആയിക്കൊള്ളട്ടെ പക്ഷേ കരിയർ ഉണ്ടായിരിക്കണം. ഇക്കാലത്തു പെൺകുട്ടികളും ജോലിക്ക് പോകണം എന്നാലേ ശെരിയാവൂ. അല്ലെ മീനു ”

മീനു : ” ശെരിയാ കൊച്ചച്ച. എനിക്ക് പക്ഷെ ബാസ്കറ്റ് ബോൾ പ്ലയെർ ആകണം എന്ന ആഗ്രഹം ഉണ്ട്. ഞാൻ ഇന്റർ യൂണിവേഴ്സിറ്റി മീറ്റിന് പോയിട്ടുണ്ട്. ചിലപ്പോൾ കിട്ടിയാൽ സ്റ്റേറ്റ് ടീമിൽ വരാൻ പറ്റും ”

മോഹൻ : ” അത് കൊള്ളാം. സെലെക്ഷൻ കിട്ടുമോ എന്ന് നമുക്ക് നോക്കാം. നിനക്ക് അതാണ് ഇഷ്ടമെങ്കിൽ അങ്ങനെ പോകട്ടെ. പിന്നെ ഇവന്റെ കാര്യം. നാളെ ഒരുകാലത്തു എന്റെ സ്കൂൾ നോക്കിനടത്തേണ്ടത് ഇവനാണ്. അതുകൊണ്ട് നീ ഒരു അധ്യാപകൻ ആവണം. അത് വരെ നിനക്കും മീനുവിനും ജീവിക്കാൻ ഉള്ള പൈസ ഒക്കെ നമുക്ക് ധാരാളം ഉണ്ട്. നിന്റെ ആഗ്രഹം എന്താ ”

ഞാൻ : ” അച്ഛന്റെ ഇഷ്ടം ”

അച്ഛൻ എന്നെയും മീനുവിനെയും ചേർത്ത് പിടിച്ചു. ” മക്കളെ അച്ഛൻ പറഞ്ഞത് എന്താണെന്നാൽ അച്ഛന് കുറച്ചു സ്വത്ത്‌ ഉണ്ടെന്ന് കരുതി നിങ്ങൾ മടിയന്മാർ ആവരുത്. നിങ്ങൾ സ്വന്തം ആയി അധ്വാനിക്കണം. അച്ഛനെക്കാൾ വലിയ പണക്കാരൻ ആവണം മനസ്സിലായോ ”

ഞാനും മീനുചേച്ചിയും സമ്മതം മൂളി. എന്റെ അമ്മ സന്തോഷത്തോടെയും അഭിമാനത്തോടെയും അച്ഛനെ നോക്കുന്നത് ഞാൻ കണ്ടു. വല്യമ്മയുടെ മുഖത്ത് പക്ഷെ ഒരു സങ്കടം ഉണ്ട്. അത് അച്ഛൻ കണ്ടു.

മോഹൻ : ” ചേച്ചി ഇനി ആർകെങ്കിലും എന്തെങ്കിലും തയ്ച്ചു കൊടുക്കാൻ ബാക്കി ഉണ്ടോ ”

വല്യമ്മ : ” ഇല്ല മോഹൻ തിരക്കൊന്നും ഇല്ല. ഊണൊക്കെ കഴിച്ചിട്ട് പോയാൽ മതി. ”

മോഹൻ : ” അതല്ല ആർക്കും ഒന്നും തയ്ച്ചു കൊടുക്കാൻ ബാക്കി ഇല്ലെങ്കിൽ ചേച്ചിയും പോന്നോളൂ ഞങ്ങളുടെ കൂടെ ”

വല്യമ്മയ്ക്ക് സന്തോഷം കൊണ്ട് കണ്ണീർ വന്നു. വല്യമ്മ അച്ഛനെ കെട്ടിപിടിച്ചു കരഞ്ഞു. അച്ഛൻ വല്യമ്മയെ ആശ്വസിപ്പിച്ചു. അമ്മയും വന്നു വല്യമ്മയുടെ മുടിയിൽ തഴുകി. മീനുചേച്ചി സന്തോഷം കൊണ്ട് അച്ഛന്റെ മുതുകത്തോട്ട് ചാടിക്കയറി. വല്യമ്മയെ എങ്ങനെ പിരിയും എന്ന് ആലോചിച്ചു വിഷമിച്ചു നിൽക്കുക ആയിരുന്നു ചേച്ചിയും.

സന്ദർഭം ഇമോഷണൽ ആകുന്നു എന്ന് കണ്ട അച്ഛൻ വല്യമ്മയുടെ കുണ്ടിയിൽ ഒരടി കൊടുത്തു.

മോഹൻ : ” നാണമില്ലേ ചേച്ചി പിള്ളേരെ പോലെ കരയാൻ ”

വല്യമ്മ : ” പോടാ ” വല്യമ്മ ചെറുതായ് ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *