” ഞങ്ങള് പോകുന്ന ദിവസം എങ്കിലും വീട്ടിൽ ഇരുന്നൂടെ അച്ഛാ ”
” നിങ്ങളെ കെട്ടിച്ചു വിടുവോന്നും അല്ലല്ലോ , എല്ലാ മാസവും ഇങ്ങോട് തന്നെ അല്ലെ വരണേ ”
ഞാൻ ചോദിച്ചത് ആതു വിന് ഇഷ്ടപ്പെട്ടില്ല, “നീ ഏതാ”..എന്നൊരു മുഖഭാവം.
പെട്ടെന്നാണ് ഇന്ന് ആന്റി ടെ വീട്ടിൽ ചെല്ലാം എന്ന് പറഞ്ഞത് ഞാൻ ഓർത്തത് .
”വേണോ , ഒരു മാസത്തേക് ഉള്ളത് ആതു ഇന്നലെ എനിക്ക് തന്നല്ലോ, അല്ലെഗിൽ ആന്റിയെ വീട്ടിലേക് വിളിച്ചോണ്ട് വരാം ” വെറുതെ ഒരു അവിഹിതം കൂടി ഉണ്ടാക്കി വെക്കേണ്ട ആവശ്യം ഇല്ലല്ലോ , ഞാൻ മനസ്സിൽ ഓർത്തുകൊണ്ട് എന്റെ റൂമിലേക് നടന്നു ……
അന്നത്തെ ദിവസം പോയത് വളരെ പെട്ടെന്ന് ആയിരുന്നു , ആതു വും അച്ചു വും നാളെ പോകുന്ന ദിവസം ആയത്കൊണ്ട് ആഘോഷം ആയിരുന്നു വീട്ടിൽ .
ഒട്ടുമിക്ക സമയങ്ങളും ഞങൾ നാല് പേരും കിച്ചണിൽ അമ്മയുടെ കൂടെ ആയിരുന്നു , അടുത്ത ഒരു മാസത്തേക്കു ഉള്ളത് തിന്നു തീർക്കാൻ ഉള്ള ഉദ്ദേശത്തിൽ ആണ് രണ്ട് പേരും .
അവസാനം ഫാർമിൽ നിന്നും ഒരു കോഴിയേയും പിടിച്ചോണ്ട് വന്ന് ഗ്രിൽ ചെയ്ത് തീറ്റയും കഴിച്ചിട്ടാണ് താത്കാലികമായി ആ യുദ്ധത്തിന് സമാപ്തി കുറിച്ചത് ………….. അന്ന് മുഴുവൻ ആതു വിന് ഇന്നലെ കണ്ട മുഖമേ ആയിരുന്നില്ല , ഇടക് കിട്ടുന്ന അവസരത്തിൽ ഞാൻ ഒന്നു തട്ടാനും മുട്ടാനും ശ്രമിച്ചു എങ്കിലും അവള് കൈ മുട്ട് വച്ച് നെഞ്ജിനിട്ടു ഒന്ന് തന്നപ്പഴേക്കും ഞാൻ ആ പരുപാടി നിർത്തി .
വൈകുന്നേരം ആയപ്പോൾ ആണ് ആന്റിടെ കാൾ വരുന്നത്……” ഇങ്ങോട് വരാൻ പറയാം”………….അങ്ങനെ മനസ്സിൽ ഓർത്തുകൊണ്ട് ഞാൻ കാൾ എടുത്തു.
” ഹലോ , ഹരികുട്ട …..നീ എപ്പഴാ വരണേ ”
” ഇന്ന് നമുക് … ഇവിടെ കിടന്നാലോ ആന്റി , ഞാൻ വിളിക്കാൻ വരാം ”
” നീ ഇപ്പൊ തനിച് ആണോ , അതോ അവരുണ്ടോ അടുത്ത് ”
”അല്ല ഞാൻ തന്നെയാ ആന്റി….. പറഞ്ഞോ ”
” നമുക് ഇന്ന് ഇവിടെ കിടക്കാട… നീ ഇങ്ങു വരുവാണേൽ നമുക്ക് മിണ്ടിയും പറഞ്ഞും ഇരിക്കാല്ലോ , അവിടെ ആവുമ്പൊ ഫുള്ള് ബഹളം ആയിരിക്കും ”
ഒഴിഞ് മാറാൻ നോക്കിയാലും വിടില്ലാലോ ഈശ്വര , ” എന്നാ ഞാൻ വരാം ആന്റി ” എന്ന് ഞാൻ പറഞ്ഞു പോയി , കാരണം അവരുടെ സംസാരം അത്രക്ക് വശ്യമായിരുന്നു.
” ഞാൻ വെല്യേച്ചിയെ വിളിച് പറഞ്ഞോളാം ”
” ഓക്കേ ആന്റി , വൈകിട് കഴിച്ചിട്ട് അങ്ങ് എത്തിയേക്കാം ”
അങ്ങനെ പറഞ്ഞു ആ ഫോൺ സംഭാഷണം അവസാനിപ്പിച്ചു .
പക്ഷെ , വൈകിട് കഴിച്ചുകൊണ്ടിരിക്കുമോഴേക്കും ഞാൻ എന്റെ മനസ്സിൽ പോകണ്ട എന്ന് ഉറപ്പിച്ചിരുന്നു ….
കാരണം , എനിക്ക് ഇന്ന് കൂടിയേ ആതു വിനെ കിട്ടുവോള്ളു , നാളെ അവൾ കോളേജ് ലേക് പോയാൽ ഒന്നോ ഒന്നരയോ മാസം കഴിഞ്ഞേ തിരിച്ചുവരു …
” നീ , എപ്പഴാടാ കണ്ണാ ആന്റിടെ അടുത്തേക് പോണേ ”
‘അമ്മ ചോദിച്ചു ,