ഞാൻ : അതൊക്കെ ഞാൻ വഴിയേ പറയാം അമ്മേ അമ്മ നല്ലൊരു തീയതിയും നാളും കണ്ട് വച്ചോ എനിക്ക് ഇവിടെ കുറെ ജോലി ഉള്ളതാ ഞാൻ പിന്നെ വിളിക്കാം അമ്മേ
അമ്മ : ശരി മോനെ അമ്മ പിന്നെ വിളിക്കാം വയ്ക്കു ആണേ
ഞാൻ : ശരി അമ്മേ ഞാൻ വിളിക്കാം ഞാൻ അമ്മയോട് സംസാരിച്ചു ഫോൺ വച്ചു ഞാൻ കുളിയും കഴിഞ്ഞു കുറച്ചു നേരം ഫേസ്ബുക്കിൽ കയറി ഒറ്റയ്ക്ക് ഇവിടെ മടുപ്പ് ആണല്ലോ ഞാൻ തനിയെ ഓർത്തു ഫോൺ ഓഫാക്കി വച്ചു അവളെ ഓർത്ത് കട്ടിലിൽ കിടന്നു അങ്ങനെ എപ്പോഴോ ഉറങ്ങി പോയി വൈകുന്നേരം ആയപ്പോൾ ഞാൻ എഴുന്നേറ്റു നേരെ കുളിച്ചു കഴിഞ്ഞു ബൈക്കിന്റെ കീയും എടുത്തു ബൈക്ക് സ്റ്റാർട്ട് ആക്കി അവളെ കാണാൻ ടൗണിലെയ്ക്ക് പോയി ടൗൺ അടുക്കാൻ ആയപ്പോൾ ട്രാഫിക്കിൽ പെട്ടു പോയി കൈയിൽ കിടന്ന വാച്ച് നോക്കി സമയം ആറര ആയി ഏഴു മണി ആകുമ്പോൾ അവൾ ഇറങ്ങും ഞാൻ മനസ്സിൽ പറഞ്ഞു ഈ ട്രാഫിക് ഒന്നു മാറിയിരുന്നു എങ്കിൽ ഞാൻ അരിശം കൊണ്ട് പറഞ്ഞു പെട്ടെന്ന് ട്രാഫിക് മാറാൻ തുടങ്ങി വാഹനങ്ങൾ പതുക്കെ ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്നു ഞാൻ ബൈക്ക് പതുക്കെ മുന്നോട്ടു എടുത്തു ട്രാഫിക് മാറി ഞാൻ ബൈക്ക് പായിച്ചു നേരെ കടയുടെ മുന്നിൽ കൊണ്ട് ബൈക്ക് നിർത്തി ബൈക്ക് ഓഫാക്കി ഞാൻ ഇറങ്ങി അവളെ നോക്കി നിന്നു
അവളെ ഓർത്തു ഞാൻ ബസ് സ്റ്റാൻഡിൽ എത്തി നല്ല തിരക്ക് ആയിരുന്നു ഞാൻ എനിക്കുള്ള ബസിൽ കയറി ബസിന്റെ സൈഡ് സീറ്റിൽ ഞാൻ ഇരുന്നു അവളെ ഓർത്ത് ഇരുന്നു കണ്ടക്ടറുടെ വിളി കേട്ട് ഞാൻ എഴുന്നേറ്റു അതെ എന്ത് ഓർത്ത് ഇരിക്കുവാ എങ്ങോട്ടാ പോവേണ്ടത് ഞാൻ ടിക്കറ്റ് എടുത്തു ഡ്രൈവർ വന്നു ബസ് സ്റ്റാർട്ട് ചെയ്തു ഗിയർ മാറ്റി ബസ് മുന്നോട്ടു എടുത്തു ഒഴിഞ്ഞു കിടന്ന സീറ്റിൽ ആളുകൾ ആയി ബസ് അതിവേഗം കുതിച്ചു അവളെ എങ്ങെനെയെങ്കിലും വളയ്ക്കണം എന്ന് ഞാൻ മനസ്സിൽ ഓർത്തു പെട്ടെന്ന് എനിക്ക് ഇറങ്ങാൻ ഉള്ള സ്റ്റോപ്പ് ആയി ബസിൽ നിന്നു ഞാൻ ഇറങ്ങി എന്റെ മുന്നിലെയ്ക്ക് പുക തുപ്പി ബസ് പോയി പെട്ടെന്ന് നടന്ന് വീട്ടിലെയ്ക്ക് ചെന്നു വാതിൽ തുറന്നു കൈയിൽ പിടിച്ച കവറുകൾ കട്ടിലിലെയ്ക്ക് ഇട്ടു ഫോൺ മേശയിൽ എടുത്തു വച്ചു കുളിക്കാൻ പോയി കുളി എല്ലാം കഴിഞ്ഞു ഒരുങ്ങി ബൈക്കിന്റെ കീ എടുത്തു വെളിയിൽ ഇരുന്ന ബൈക്ക് എടുത്തു സ്റ്റാർട്ട് ചെയ്തു കൂട്ടുകാരൻ ആകാശിന്റെ വീട്ടിലെയ്ക്ക് പോയി ബൈക്ക് വെളിയിൽ വച്ചു ഞാൻ ബെൽ അടിച്ചു അവൻ വന്നു വാതിൽ തുറന്നു
അവൻ : എടാ അളിയാ കയറി വാ നല്ല സൂപ്പർ വീഡിയോ കിട്ടിയിട്ട് ഉണ്ട് നിന്നെ നോക്കി ഇരിക്കുവായിരുന്നു ഞാൻ
ഞാൻ : ഒരു കാര്യം എനിക്ക് നിന്നോട് പറയാൻ ഉണ്ട് ഞാനും അവനും മുകളിലുള്ള മുറിയിൽ പോയി അവൻ ലാപ്ടോപ് ഓണാക്കി ഉഗ്രൻ വീഡിയോ കാണിച്ചു നല്ല പൊളി വീഡിയോ കണ്ടിട്ട് കണ്ണ് തള്ളി പോയി
അവൻ : എന്താടാ ഒരു കാര്യം പറയാൻ ഉണ്ടെന്ന് പറഞ്ഞത് വല്ലോ പെണ്ണിനെ കണ്ടോ