ഉഷ… ഇനി എന്നാ പോകേണ്ടത് സൂസനെ കാണാൻ?
രാജി.. മറ്റന്നാൾ.
ഉഷ.. ഞാൻ കൂടി വരാം അവളോട് നേരിട്ട് തന്നെ ചോദിക്കാം കാര്യങ്ങൾ..
രാജി.. എന്തു കാര്യം?
ഉഷ.. നിങ്ങളുടെ കാര്യം. അല്ലാതരെ.
രാജി.. എന്നോട് ചോദിച്ചാൽ പോരെ എന്തിനാ അവരോടു ചോദിക്കുന്നത്?
ഉഷ… എന്നാൽ പറ എന്താ അവൾ പറഞ്ഞത്?
രാജി.. വിനുവേട്ടനിൽ നിന്നും ഗർഭം ധരിക്കാൻ പ്രയാസമാണെന്നാണ് പറയുന്നത് പിന്നെ കുഞ്ഞിനെ വേണമെങ്കിൽ കുടുംബത്തിലെ ആരുടെയെങ്കിലും ബീജം എടുത്തു ഗർഭം ധരിക്കാം എന്നാണ് പറയുന്നത്..
എനിക്കതിൽ യോജിപ്പില്ല ചേച്ചി..
അതുകൊണ്ടാ ഞാൻ പറഞ്ഞത് ഇനി അങ്ങോട്ട് പോകുന്നില്ലെന്ന്.. ഇവിടെ വേറെ കല്യാണം നോക്കാം എന്ന് വരെ പറയുന്നു.. എനിക്കു ഇപ്പോൾ ഒന്നും വേണ്ട എന്നാണ്..
ഉഷ… നമുക്ക് എല്ലാം ശരിയാക്കമെടി സൂസൻ വേറെ ഒന്നും പറഞ്ഞില്ലേ?
രാജി.. എന്തു പറയാൻ..
ഉഷ…സൂസൻ എന്നോട് എല്ലാം പറഞ്ഞു പ്രശ്നങ്ങൾ തീരാൻ ആ വഴി തിരഞ്ഞെടുക്കുന്നവരും ഉണ്ട്.. പിന്നെ നിനക്കു വിനു വുമായി തന്നെ കഴിയുകയും ചെയ്യാം….
രാജി… ചേച്ചി എന്താ ഈപറയുന്നെ അതിനേക്കാൾ നല്ലത് ഞാൻ മറ്റൊരു വിവാഹം കഴിക്കുന്നതല്ലേ..
ഉഷ… ഞാൻ പറഞ്ഞതല്ല സൂസൻ നിന്നോട് പറഞ്ഞത് ഞാൻ ചോദിച്ചു എന്നു മാത്രം.. നിനക്ക് വേറെ കല്യാണം കഴിക്കാൻ താല്പര്യം ഉണ്ടോടി..
രാജി…. ഇങ്ങനെ ഒക്കെ ആയാൽ പിന്നെ വീട്ടിൽ തന്നെ തീരുമാനം എടുക്കുമല്ലോ.. പിന്നെ വിനുവേട്ടൻ പാവമാ ഒന്നിനും ഒരു പരാതിയും ഇല്ല പക്ഷെ ആ തള്ള അവരാ കുഴപ്പം..
ഉഷ… ഹും. വിനുവിന്റെ കൂടെ ജീവിച്ചാൽ നിനക്കു കുഞ്ഞിനെ കിട്ടില്ല എന്നത് ഉറപ്പാ. അത് കൊണ്ട് നീ വേറെ കല്യാണം കഴിക്കുന്നത് തന്നെയാ നല്ലത്.. അവളുടെ മനസ്സറിയാൻ എരിഞ്ഞതാണ് അങ്ങനെ..
രാജി.. വേണ്ട ഞാൻ ഗർഭിണി ആയാൽ പിന്നെ ഇതൊന്നും ഒരു പ്രശ്നം ആകില്ല..
ഉഷ.. അപ്പോൾ സൂസൻ പറഞ്ഞത് തന്നെ ആണ് നിന്റെ മനസ്സിൽ.. രാജി യുടെ താടി ഉയർത്തി കൊണ്ടു ഉഷ ചോദിച്ചു..