ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 7 [സാദിഖ് അലി]

Posted by

പാർട്ടീ ഏരിയാ കമ്മിറ്റി ഓഫീസ് ബിൽഡിങ്ങിൽ ആയിരുന്നു എന്റെ ഓഫീസ്(എം എൽ എ ഓഫീസ്) . അതുകൊണ്ട് തന്നെ ഞാനവിടെയുണ്ടാവണമെന്ന് നിർബദ്ധമിന്നുമില്ലായിരുന്നു.. അവിടെ വരുന്ന നിവേദനങ്ങളൊ അപേക്ഷകളൊ എല്ലാം സ്വീകരിക്കാൻ സഖാക്കൾ ഉണ്ടാകും.

പിന്നീടൊരു ഒഴിവ് ദിവസം..

“ടാ..ഞാൻ ഡോക്ടറേ ഒന്ന് കണ്ടിട്ട് വരാം.. നീ ഓഫീസിലേക്ക് പൊക്കൊ..”. ഞാൻ വിനോദിനോട്..

” അതിനു നിനക്കെന്താ അസുഖം”?..

“എനിക്ക് പല അസുഖോം ഉണ്ടാകും അതൊക്കെ നിന്നോട് പറയണാാ..” ഞാൻ പറഞ്ഞു..

“ടാ നാറി.. നിന്റെ അസുഖം എനിക്ക് മനസിലായി.. നീയൊന്നും നന്നാവില്ലെടാ മൈരാ…” വിനോദ് ദേഷ്യത്തിൽ…

ഞാനൊന്നും മിണ്ടിയില്ല…

“ഒരു ജനപ്രതിനിധി യായാലെങ്കിലും നിന്റെയീ കഴപ്പ് നിർത്തിക്കൂടെടാ മൈരെ..” വിനോദ് വീണ്ടും…

“ടാ ഞാനൊരു എം എൽ എ അല്ലെടാ ഇങ്ങെനെ തെറിവിളിക്കാമൊ?..”

“നീയതിനപ്പറമായാലും ഞാൻ തെറീം വിളിക്കും വേണ്ടി വന്നാൽ രണ്ടെണ്ണം തരൂം ചെയ്യും…”.. വിനോദ്…

” ശരി.. ശരി.. ഞാൻ പോവ്വാ.. നീ പറഞ്ഞപോലെ ചെയ്തൊ..”

ഞാനതും പറഞ്ഞിറങ്ങി നേരെ ശാലിനിയുടെ ഹോസ്പിറ്റലിലേക്ക്.. അവിടെ ഉഴിച്ചിൽ പിഴിച്ചിൽ തുടങ്ങി… യോഗ ചികിൽസയും പഠിപ്പിക്കലും എല്ലാം ഉണ്ടായിരുന്നു..

ഞാനങ്ങോട്ട് ചെന്ന് ശാലിനിയുടെ മുറിയിലേക്ക്…
അവിടെ ഒന്ന് രണ്ട് രോഗികൾ കാണാൻ വന്നിരുന്നു.. അവരോട് ഒന്നും പറയാതെ ഞാൻ അകത്ത് കയറി..

“നമസ്ക്കാരം ണ്ട് ട്ടാ..”..

” ആ.. അൻവർക്കാ… ഓഹ്.. സോറി, എം എൽ എ സർ വാ ഇരിക്ക്…. എന്താണു ഒരു മുന്നറിയിപ്പില്ലാതെ,?..

ഞാനവളുടെ ചെവിക്ക് പിടിച്ച്…കൊണ്ട്.

“കളിയാക്കുന്നോടി..” ഞാനൊന്ന് ചിരിച്ചു.. അവളും..

“എന്തുപറ്റി.. ഈ വഴിക്കൊക്കെ.. ഇറങ്ങാൻ..”?

Leave a Reply

Your email address will not be published. Required fields are marked *