ചേട്ടൻ ഒരു നിമിഷം എങ്കിലും എന്നെ ഭാര്യയായി മറ്റൊരാളുടെ മുൻപിൽ പറഞ്ഞുവല്ലോ. എന്നിട്ട് അവൾ പറഞ്ഞു എനിക്കു കിട്ടാതെപോയ ആ സ്നേഹം ഇങ്ങനെ ഒക്കെ ഇടക്കൊക്കെ എനിക്കു തരാമോ.
ലിജോ- അവളുടെ രണ്ടു കൈകളിലും പിടിച്ച് അവളുടെ കണ്ണിലേക്കു നോക്കിയിട്ടു ചോദിച്ചു. നിനക്കു എന്നെ അത്രയ്ക്ക് ഇഷ്ടം ആണോ, എടീ നീ ജിത്തുവിനെ കാൾ എന്നെ സ്നേഹിക്കുന്നുണ്ടോ.
ജിൽസ- കുറച്ചു നേരം അവൾ നാണിച്ച് തല താഴ്ത്തി കുമ്പിട്ട് ഇരുന്നു. പിന്നെ എന്നോടു പറഞ്ഞു ചേട്ടാ ഞാൻ അങ്ങനെ ആഗ്രഹിക്കുന്നത് തെറ്റാണെന്ന് എനിക്ക് അറിയാം, പക്ഷേ എൻറെ മനസ്സിനെ എനിക്കു നിയന്ത്രിക്കാൻ കഴിയുന്നില്ല. ചേട്ടൻ എന്നോട് ദേഷ്യപ്പെടരുത് എന്നത്, എനിക്ക് ഒരിക്കലും അത് ഇനി സഹിക്കുവാൻ കഴിയില്ല. ഇപ്പോൾ ജിത്തുവിനെ കാൾ ഞാൻ ചേട്ടനെ ആണ് മനസ്സിൽ പ്രതിഷ്ഠിച്ചിട്ടുള്ളത്. ഇനി അത് എനിക്കു മറക്കുവാൻ കഴിയും എന്ന് തോന്നുന്നില്ല ചേട്ടാ.
ലിജോ- എടീ മോളെ, നീ എന്താണ് ഈ പറയുന്നത് നമ്മൾ അങ്ങനെ സ്നേഹിക്കുന്നത് തെറ്റാണെന്ന് എനിക്കും നിനക്കും അറിയാം. എടീ നമ്മൾ അങ്ങിനെ സ്നേഹിച്ചാൽ ഞാൻ എൻറെ ഭാര്യയും നീ നിൻറെ ചേച്ചിയും അല്ലേ വഞ്ചിക്കുന്നത്. പിന്നെ നമ്മൾ ഇങ്ങനെ സ്നേഹിച്ചു മുന്നോട്ട് പോയാൽ ഇതിനേക്കാൾ വലിയ തെറ്റിൽ ചെന്ന് എത്തും. ആ തെറ്റുകളിൽ നിന്ന് പിന്നെ നമുക്ക് ഒരിക്കലും അകലാൻ പറ്റാത്ത ഒരു അവസ്ഥ ഇല്ലായിരിക്കും നമ്മൾക്ക്. എടീ നീ എന്നെ സ്നേഹിക്കുന്നത് പോലെ തന്നെയാ ആണ് ഞാനും എൻറെ മനസ്സിൽ നിന്നെ സ്നേഹിക്കുന്നത്. അതു തെറ്റാണെന്നു അറിയാവുന്നതു കൊണ്ട് നിൻറെ അടുത്ത് പ്രകടിപ്പിച്ചില്ല എന്നെ ഉള്ളൂ. നിനക്കും നിൻറെ എന്നോടുള്ള ഇഷ്ടം മനസ്സിൽ തന്നെ സൂക്ഷിക്കാൻ കഴിയുകയില്ല. അതായിരിക്കും നമ്മൾക്ക് രണ്ടു പേർക്കും നല്ലതെന്ന് തോന്നുന്നു.
ജിൽസ- എൻറെ ചേട്ടൻ പറയുന്നത് ഒന്നും ഇപ്പോൾ എൻറെ തലയിലും മനസ്സിലും കയറുകയില്ല. കാരണം ഞാൻ ചേട്ടനെ മിക്ക രാത്രികളിലും എൻറെ ഭർത്താവായി സങ്കൽപ്പിച്ചു ഒരു പാട് കിടന്ന് ഉറങ്ങിയിട്ടുണ്ട്. അതു കൊണ്ട് ചേട്ടൻ എന്നെ തിരിച്ച് സ്നേഹിച്ചില്ലെങ്കിലും എനിക്ക് അതിൽ ഒരു വിഷമം ഇല്ല കേട്ടോ. കാരണം എനിക്ക് അറിയാം എൻറെ ചേട്ടൻറെ അവസ്ഥ, പക്ഷേ ഞാൻ എൻറെ മനസ്സ് കൊണ്ട് എന്നും ചേട്ടനെ സ്നേഹിക്കും. ചേട്ടാ എൻറെ മനസ്സ് തുറന്നു പറഞ്ഞതു കൊണ്ട് ചേട്ടൻ എപ്പോൾ എന്നോട് കാണിക്കുന്ന ഈ സ്നേഹവും കെയറും തരാതെ ഇരിക്കരുത് അതിൽ തൃപ്തി ആണ് കേട്ടോ.
ലിജോ- എടി നീ എന്നും എൻറെ മനസ്സിൽ ഉണ്ടാവും, ഞാൻ അവളെ നോക്കിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞ ഒഴുകുന്നതു കണ്ടു. അവളുടെ സൈഡിൽ ഉള്ള കസേരയിൽ ഇരുന്നിട്ട്, ഞാൻ ആ കണ്ണുനീർ ഒപ്പി എടുത്തു എന്നിട്ട് ഞാൻ പറഞ്ഞ്, നീ സങ്കടപ്പെടേണ്ട എന്നും ഞാൻ നീ ആഗ്രഹിക്കുന്നത് പോലെ നിൻറെ കൂടെ ഉണ്ടാകും അതും നമ്മൾ രണ്ടുപേരും മാത്രം ഉള്ളപ്പോൾ.
ലിജോ- പിന്നെയും ഞങ്ങൾ കുറെ നേരം അവിടെ ഇരുന്നു സംസാരിച്ചു. അപ്പോൾ ഏതാണ്ട് ആറു മണി കഴിഞ്ഞിരുന്നു, നേരം സന്ധ്യയായി കൊണ്ടിരിക്കുന്നു ഞാൻ അവളോട് പറഞ്ഞു ഇനി ജിത്തു വിൻറെ വീട്ടിലേക്ക് പോകാം. ഇനിയും വൈകിയാൽ ജിത്തു വിൻറെ അമ്മ നിൻറെ അമ്മയെ വിളിച്ചു ചോദിക്കും. അമ്മ എങ്ങാനും ഉച്ചക്ക് ഇറങ്ങിയതാണ് എന്ന് പറഞ്ഞാൽ, പിന്നെ നമ്മൾ പോയ