“ഇപ്പുറത്ത് ഇരിക്കുന്നയാൾ വെരി വെരി ഡെയ്ഞ്ചർ ആണ്, അത് മനസ്സിലാക്കിയാൽ നന്ന്’, അലമ്പൊന്നും ഉണ്ടാക്കരുത്.”
“അതൊന്നും പ്രശ്നമല്ല.”.. നിനക്ക് സമ്മതമെങ്കിൽ ഞാൻ വരും ”
“മ്മ്മ്.. പിന്നെ… നടക്കുന്ന പണിക്ക് നിന്നാമതി…
“ദേ… ഞാൻ വരുവേ.”.. !!! ഞാൻ വെറുതെ ഒരു വാശിക്ക് പറഞ്ഞു.
“മിണ്ടാതിരി അവിടെ, വേണ്ടാത്ത പണിക്ക് നിക്കരുത്.” അവൾ വീണ്ടും സ്വരം താഴ്ത്തി പറഞ്ഞു.
മിടുക്കുണ്ടെങ്കിൽ വന്നു കാണിക്ക്.”… !!! അവൾ..
“ഓക്കെ… വന്നാൽ എന്ത് തരും.”
അതിന് മറുപടിയായി ഒന്നുമുരിയാടാതെ അവൾ കണ്ണുകൾ അടച്ചിരുന്നുറക്കം നടിച്ചു.
ഞാൻ ഇരിക്കുന്ന സീറ്റിൽ നിന്നും പതുക്കെ താഴോട്ട് ഊർന്നിറങ്ങി നിലത്തിരുന്നു. മലർന്നു കിടന്നു കൊണ്ട് പതുക്കെ മുന്നിലെ സീറ്റിന്റെ അടിഭാഗത്തേക്ക് നുഴഞ്ഞു കയറി ഒരാൾക്ക് കഷ്ടി കടക്കാനുള്ള വഴിയുണ്ട് എന്ന് പറയാം… ആ വഴിയിലൂടെ മെല്ലെ മെല്ലെ ഇഴഞ്ഞു നീങ്ങിയ ഞാൻ അവൾ തൂക്കിയിട്ടിരിക്കുന്ന കാലുകളുടെ നടുവിൽ എത്തിച്ചേർന്നു… കിട്ടിയ അവസരത്തിൽ ഞാൻ അവളുടെ കാൽപ്പാദത്തിൽ പിടിച്ചു മുത്തമിട്ടു… അൽപ്പം പരിഭ്രമിച്ച അവൾ ഞെട്ടിപ്പിടഞ്ഞു കാലുകൾ പൊക്കിപിടിച്ചു എന്തോ അത്ഭുതം കണ്ടത് പോലെ മിഴിച്ചു നോക്കി. ഒട്ടും പ്രതീക്ഷിക്കാത്തത് കണ്ടാൽ ആരായാലും ഒന്ന് അന്താളിച്ചു പോകും, അത്രതന്നെ..
“മിടുക്കുണ്ടെങ്കിൽ വന്ന് കാണിക്ക്” എന്ന ഡയലോഗിന് മറുപടി ഇത്ര പെട്ടെന്ന് ഉണ്ടാകുമെന്ന് അവളും കരുതിയില്ല… ആ ഷോക്കിൽ നിന്നും വിമുക്തയാവാൻ അവൾ അൽപ്പം നേരമെടുത്തു. അപ്പോഴേക്കും ഞാൻ നിലത്തിരുന്നിട്ട്, ആ രംഗം ശാന്തമാവുന്നത് വരെ ഞാൻ അവളുടെ മടിയിൽ തല വച്ചു അനങ്ങാതിരുന്നു. ആകെ ഭയന്നിരുന്നു ആ കൊച്ചു സുന്ദരി ഇടയ്ക്കിടെ അവളുടെ ചേട്ടനെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു….
“അയ്യോ… ഇയാളെനെന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നേ.”???..
അവളുടെ ഷാളും, ആ കമ്പിളിയും ചേർത്ത് തലയോടെ പുതച്ചു, സീറ്റിൽ കുനിഞ്ഞിരുന്ന് വളരെ സ്വരം താഴ്ത്തി, അവളെന്നോട് ചോദിച്ചു.
“താനല്ലേ പറഞ്ഞത്, ധൈര്യമുണ്ടെങ്കിൽ വന്നു കാണിക്ക് എന്ന്…?”
“അയ്യോ… ഞാനത് വെറുതെ ഒരു പഞ്ചിന് പറഞ്ഞതല്ലേ… പ്ലീസ് തിരിച്ചു പോ.”..
“ങാ… അപ്പൊ, ഞാൻ ഇങ്ങോട്ട് വരുമെന്ന് കാര്യമായിട്ട് തന്നെ പറഞ്ഞതാണ്”…
“അയ്യോ..വേണ്ട. പ്ലീസ്… തിരിച്ചു പോ… പ്ലീസ്… പ്ലീസ്. ചേട്ടൻ ഉണർന്നാൽ ആകെ അലമ്പാകും കേട്ടോ”…