സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 6 [Tony]

Posted by

രാത്രി അത്താഴം കഴിക്കാൻ അവർ ജയരാജ് വരുന്നതുവരെ കാത്തിരുന്നു. അയാളന്ന് വളരെ വൈകിയാണ് വന്നത്. വന്നിട്ട് അൻഷുലിനും സ്വാതിക്കും ഒപ്പമിരുന്ന് അത്താഴം കഴിച്ചു. ജയരാജ് അപൂർവ്വമായി മാത്രമേ അൻഷുലിനോടിപ്പോൾ സംസാരിക്കുന്നുള്ളൂ. അയാളുടെ ശ്രദ്ധ മുഴുവനും സ്വാതിയിലേക്കായിരുന്നു. അത് അൻഷുലിന് അൽപ്പം വിചിത്രമായി തോന്നിയെങ്കിലും ഒന്നും മിണ്ടിയില്ല. ചിലപ്പോ അയാളുടെ ജോലി ടെൻഷൻ കാരണമായിരിക്കുമെന്നു കരുതി. അത്താഴത്തിന് ശേഷം,

സ്വാതി: (തന്റെ ഭർത്താവിനെ നോക്കിക്കൊണ്ട്) ഞാൻ ഇന്ന് അൻഷുലിന്റെ മുറിയിൽ കിടക്കാം.

അൻഷുൽ: അതെന്താ ഇന്നങ്ങനെ?

സ്വാതി: ഒന്നുമില്ല. എന്നാലും അതു മതി.

ജയരാജ്: അതെ, തീർച്ചയായും.. പക്ഷെ ആ കട്ടിൽ വളരെ ചെറുതല്ലേ?..

സ്വാതി: അതു സാരമില്ല. രണ്ടാൾക്ക് അഡ്ജസ്റ്റ് ചെയ്ത് കിടക്കാൻ പറ്റും.

അൻഷുൽ: ശരി സ്വാതീ. നിന്റെ ഇഷ്ടം പോലെ.

അൻഷുൽ അങ്ങനെ പറഞ്ഞപ്പോൾ ജയരാജിന്റെ മുഖത്തു പുഞ്ചിരി ആയിരുന്നെങ്കിലും മനസ്സിൽ അയാളവനെ ചീത്ത വിളിക്കുകയായിരുന്നു..

സ്വാതി ജോലി എല്ലാം തീർത്തിട്ട് സോണിയമോളെ ഉറക്കി വലിയ മുറിയിലെ കട്ടിലിൽ ചുമരിനോട് ചേർത്ത് കിടത്തി. എന്നിട്ട് കുഞ്ഞിനേയും കൊണ്ട് അൻഷുലിന്റെ മുറിയിലേക്ക് പോയി. അൻഷുലിനിപ്പോൾ വീൽച്ചെയറിൽ നിന്ന് തനിയെ കട്ടിലിലേക്ക് കയറി കിടക്കാൻ പറ്റുന്നുണ്ട്. എന്നിട്ട് സ്വാതിയും അവന്റെ കൂടെ കിടക്കാൻ ശ്രെമിച്ചു. പക്ഷെ ആ ​​ചെറിയ സിംഗിൾ ബെഡിൽ സ്ഥലം കുറവായിരുന്നു. അൻഷുലും അതു ശ്രെദ്ധിച്ചു.

അൻഷുൽ: ഇതു നടക്കില്ല സ്വാതി.. വലിയ രണ്ടു പേർക്കു ഇതിൽ കിടക്കാൻ പ്രയാസമാണ്.

സ്വാതി: എങ്കിൽ ഞാൻ താഴെ പായസം വിരിച്ചു കിടക്കാം.

അൻഷുൽ: അതു വേണ്ട, നീ ആ മുറിയിൽ മോളുടെ ഒപ്പം പോയി കിടക്കു. പ്രശ്നമില്ലല്ലോ.

സ്വാതി: നിങ്ങൾക്ക് മനസ്സിലാകാഞ്ഞിട്ടാ അൻഷുൽ.. അത് ജയരാജ് സാറിന്റെ മുറിയാണ്.. ഒന്നോ രണ്ടോ ദിവസമൊക്കെ വേണമെങ്കിൽ എനിക്കയാളുടെ കൂടെ കിടന്ന് സു.. കിടന്നുറങ്ങാം.. പക്ഷെ അതു സ്ഥിരമാക്കുന്നത് ശെരിയാണോ?

അൻഷുൽ: അതിനിപ്പോ എന്താ. അദ്ദേഹത്തിന് നിന്നെക്കാൾ എത്രയോ വയസ്സു കൂടുതൽ ഉള്ളതല്ലേ. അതു കൊണ്ടു ഒരുമിച്ച് കിടക്കുന്നതിൽ നാണക്കേടൊന്നും വിചാരിക്കണ്ട സ്വാതി.

സ്വാതി: പക്ഷെ..

അൻഷുൽ: എന്തിനാ വെറുതെ ഈ തണുപ്പിൽ ഇവിടെ തറയിൽ കിടക്കുന്നത്. സോണിയമോളുടെ കൂടെ ആ കട്ടിലിൽ കിടന്നു സുഖമായി ഉറങ്ങിക്കോ, ചെല്ല്.

സ്വാതി: (മനസ്സില്ലാമനസ്സോടെ) ഹും ശെരി, ഞാൻ പോവാം.

അങ്ങനെ സ്വാതി എണീറ്റ് കുഞ്ഞിനെയും തൊട്ടിലും കൂടി എടുത്ത് മുറിയിലെ ലൈറ്റ് ഓഫ്‌ ചെയ്ത ശേഷം അൻഷുലിന് ഗുഡ് നൈറ്റ് കൂടി പറഞ്ഞിട്ട് താൻ വെറുക്കുന്ന ആ കിടപ്പുമുറിയിലേക്ക് പോയി. ജയരാജ് അവിടെ

Leave a Reply

Your email address will not be published. Required fields are marked *