സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 6 [Tony]

Posted by

സ്വാതി: (സന്തോഷപൂർവം) ഉം.. അൻഷുൽ അതിനു ഇദ്ദേഹത്തോടാണ് നന്ദി പറയേണ്ടത്. സാർ കാരണമല്ലേ ഇതൊക്കെ സാധ്യമായത്.

അൻഷുൽ അപ്പോഴാണ് ജയരാജിനെ ശ്രെദ്ധിച്ചത്. അദ്ദേഹത്തെ കണ്ട് കൈകൾ കൂപ്പിക്കൊണ്ട്,

അൻഷുൽ:വളരെ നന്ദിയുണ്ട് ജയരാജ് സാർ.. താങ്കളുടെ കാരുണ്യമൊന്നു കൊണ്ടു മാത്രമാണ് ഞങ്ങളുടെ കുടുംബത്തിൽ വീണ്ടും ഈ സന്തോഷമെല്ലാം ഉണ്ടായത്.. താങ്കൾക്ക് ധീർഖായുസ്സുണ്ടാവും..

സ്വാതിയുടെ മനസ്സിലപ്പോൾ വീണ്ടും കുറ്റബോധം ഉടലെടുക്കാൻ തുടങ്ങി.. അയാൾക്ക് നന്ദി പറയാൻ താൻ തന്നെ എന്തിനാ പറയാൻ പോയത്.. പക്ഷെ ജയരാജ് അൻഷുലിന്റെ വാക്കുകൾ കേട്ടിട്ടും അവന്റെ മുഖത്തു നോക്കാതെ ‘ഉം’ എന്നൊരു മൂളൽ മാത്രമാണ് കൊടുത്തത്. എന്നിട്ടയാൾ ഫോണിൽ വെറുതെ കുത്തിക്കൊണ്ട് അടുക്കളക്കു വെളിയിലേക്ക് പോയി. അൻഷുലിനത് അല്പം വിഷമമായി. താൻ ഇത്ര നന്ദി പറഞ്ഞിട്ടും ജയരാജ് അതു കാര്യമാക്കിയില്ല എന്നു തോന്നി.

സ്വാതി: അതു കാര്യമാക്കണ്ട അൻഷു.. ദേ ഞാൻ ബ്രേക്‌ഫാസ്റ്റ് റെഡിയാക്കുവാ. ഒരഞ്ചു മിനിറ്റിനുള്ളിൽ കഴിയും. വേഗം പല്ലു തേച്ചിട്ട് വാ.

അൻഷുൽ: ഉം ശെരി സ്വാതീ.. (എന്നിട്ടൊന്നു പുഞ്ചിരിച്ചു)

അപ്പോൾ ജയരാജ് അയാളുടെ കിടപ്പുമുറിയിൽ വീണ്ടും ചെന്നു കൊണ്ട് സ്വാതിയെ വിളിച്ചു.

ജയരാജ്: സ്വാതീ.. എന്റെ ടൗവൽ എവിടെ?.. കാണുന്നില്ലല്ലോ.. ഒന്നിങ്ങു വന്നേ..

അൻഷുലിനു മുന്നിൽ വെച്ച് അയാൾ അധികാരത്തോടെ അവളെ വിളിച്ചത് സ്വാതിയെ അത്ഭുതപ്പെടുത്തി. എന്നാലും കൂടുതൽ ആലോചിച്ചു നിൽക്കാതെ അൻഷുലിനെ നോക്കി ഒരു പുഞ്ചിരി വരുത്താൻ ശ്രെമിച്ചുകൊണ്ട് അവൾ നേരെ മുറിയിലേക്ക് പോയി. അൻഷുലിനും അയാൾ വിളിച്ചപ്പോൾ അതിശയമായെങ്കിലും അതത്ര കാര്യമാക്കിയില്ല. അല്ലെങ്കിലും അവർ ഒരേ മുറിയിൽ കിടക്കുന്നതല്ലേ. എന്നിട്ടവൻ പല്ലു തേക്കാനായി തന്റെ മുറിയിലെ ബാത്റൂമിലേക്ക് പോയി.

സ്വാതി: (മുറിയിലേക്ക് കയറിക്കൊണ്ട് അല്പം ഉറക്കെ) നിങ്ങൾ എന്തിനാ അൻഷുലിന്റെ മുന്നിൽ വെച്ച് എന്നെ അങ്ങനെ വിളിച്ചത്??

ജയരാജ്: എങ്ങനെ വിളിച്ചു?.. നോക്ക്‌ സ്വാതീ.. ഞാൻ നിങ്ങളെ വളരെ കരുതലോടെയാണ് നോക്കി സംരക്ഷിക്കുന്നത്.. അതു കൊണ്ട് എന്നോട് അല്പം നന്നായി പെരുമാറാൻ ശ്രെമിക്കൂ..

അതോടെ സ്വാതി ഒന്നയഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *