ടീച്ചർ ആന്റിയും ഇത്തയും 23 [MIchu]

Posted by

പോ… ഞാൻ വെറുതെ മുഖം കറുപ്പിച്ചു കാണിച്ചു. അതെ ആന്റി ചുമ്മാതെ പറഞ്ഞത് അല്ലേ…. എനിക്കറിയാം എന്റെ ചക്കരകുട്ടൻ നല്ലപോലെ പഠിക്കും എന്ന്.. കേട്ടോ… അങ്ങിനെ ഞങ്ങൾതിരിച്ചു ആന്റിയുടെ വീട്ടിൽ എത്തി. മോനൂ അത് എടുത്തു റൂമിൽ വച്ചേക്കു.ഹോ ഈ അമ്മ ഇതെവിടെ പോയി വീടും പൂട്ടി. ആന്റി ഫോൺ എടുത്തു എന്റെ അമ്മയെയാണ് എന്ന് തോന്നുന്നു വിളിക്കുന്നത് കണ്ടു.. ഹാ അമ്മ ഇവിടുണ്ട് മായേ….
കുറച്ചു ലേഹ്യം ഉണ്ടാക്കി കൊണ്ടിരിക്കുകയാണ് അമ്മക്ക്…. കണ്ടില്ല അതാ വിളിച്ചേ… അതെ എന്റെ പുത്രൻ ഉണ്ടോ അവിടെ??? ഹാ ഉണ്ട് ഗീതേച്ചി…. അതെ അവനോടു ഇങ്ങോട്ട് വരാൻ പറ ഷെമിമോൾക്ക് കടയിൽ എവിടെയോ പോകണം എന്ന്. ഹാ പറയാം ചേച്ചി.. വാവേ ഷെമിക്ക് കടയിൽ പോകണം എന്ന്… മോൻ അങ്ങോട്ട്‌ ചെല്ലാൻ. വാ ഇത് അകത്തു വച്ചിട്ട് പോ വാവേ. മഹ്മ് ഞാൻ ആ വേടിച്ച സാധനവും തൂക്കി ആന്റിയുടെ മുറിയിൽ കൊണ്ടു വച്ചു ആന്റിക്ക് കെട്ടിപിടിച്ചു ഒരു ഉമ്മയും കൊടുത്തു വീട്ടിലേക്കു ഇറങ്ങി.എന്ത് സ്നേഹം ആണ് ആന്റിക്ക് എല്ലാരോടും. അക്കുവിനോട് പോലും കുറച്ചു ദിവസത്തെ അടുപ്പമേ ഉള്ളൂ എങ്കിലും ആന്റിക്ക് ഇപ്പോൾ അക്കുകുട്ടൻ സ്വന്തം മോനെപ്പോലെ ആണ്. അവന് ഇപ്പോൾ അമ്മമാർ മൂന്നു പേരാണ്.പാവം… അല്ല ഷെമികുട്ടി ഇപ്പോൾ എന്തിനാ കടയിൽ പോകുന്നെ രാവിലെ ഒന്നും പറഞ്ഞില്ലല്ലോ എന്നോട് ?? ഞാൻ വീട്ടിലേക്ക് ചെന്നുകയറി. എന്തിയെ അമ്മേ ഇത്ത..
അവൾ ഒരുങ്ങുന്നു.അമ്മ ലേഹ്യം ഉണ്ടാക്കുന്ന തിരക്കിലാണ് ആന്റിയുടെ അമ്മയും അശ്വതിയും അക്കുകുട്ടനും അടുത്തു ഇരിപ്പുണ്ട്. ഇത് എന്താ ലേഹ്യം അമ്മേ….?? ഇത് വിളർച്ചമാറാൻ ഉള്ളതാടാ. ദേ അശ്വതി ഇവൾക്ക് കുറച്ചു വിളർച്ച ഇല്ലേ അമ്മേ??? ഹാ ശരിയാണല്ലോ….. അമ്മ കുറച്ചു റെഡി ആക്കി വച്ചോ ഞാൻ വന്നിട്ട് ഇവളെ നമുക്ക് തീറ്റിക്കാം. എന്റെ അച്ചൂട്ടി നീ ആ കൊച്ചിനെ ഒന്ന് നിലത്തു വയ്ക്ക് അവൻ ഒന്ന് ശരീരം അനങ്ങി നടക്കട്ടെ…. ദേ അവൻ തടി കൂടി ഉണ്ടപാത്ത പോലായി. കിട്ടി അവിടെ കിടന്ന തവി കൊണ്ട് എനിക്ക് അടി അമ്മയുടെ കൈയ്യിൽ നിന്നും. ഇങ്ങനെയൊക്കെ പറയാൻ കൊള്ളാമോ അച്ചൂ കൊച്ചു കുട്ടികളെ കുറിച്ച്. അങ്ങിനെ ഒന്നും പറഞ്ഞു കൂടാ കൊച്ചുകുട്ടികളെ കുറിച്ച് കേട്ടോ പിന്നെ കോലം കെട്ടുപോകും കുഞ്ഞുങ്ങൾ. ഹോ ഞാൻ മുതുകും തടവി അവിടെ ഇരുന്നു. അങ്ങിനെ കൊടുക്ക് മാമി…
ടി നിനക്ക് ഞാൻ വച്ചിട്ടുണ്ട് ഞാൻ പോയിട്ട് വരട്ടെട്ടൊ. ഈ ലേഹ്യം മുഴുവൻ ഞാൻ തീറ്റിക്കും നിന്നെ കൊണ്ടു…അമ്മാ ഞാൻ വരുന്നത് വരെ ഇവളെ വിടല്ലേ…. ദേ വരുന്നു എന്റെ മൊഞ്ചത്തി ദൈവമേ ഏത് ഡ്രസ്സ്‌ ഇട്ടാലും എന്റെ പെണ്ണിന് നല്ല ചേർച്ച ആണ്…
ഒരു മഞ്ഞ ടോപ്പും റെഡ് ലെഗ്ഗിൻസും. അപാര ഷേപ്പ് തന്നെ.. എന്റെ പെണ്ണിനെ കാണുമ്പോൾ ഏല്ലാം എന്റെ കിളി പോകും… വന്നു വന്നു അപാര ഗ്ലാമർ ആയി വരുവാ എന്റെ മൊഞ്ചത്തി പെണ്ണ്.. ടാ പൊട്ടാ അമ്മയുടെ വിളി….. ഹാ എന്താ… ദേ വരുന്ന വഴി ആ ഗംഗേട്ടന്റെ കടയിൽ നിന്ന് കുവരകം വാങ്ങിക്കണേ. അമ്മ പറഞ്ഞിട്ടുണ്ട് മായം ചേർക്കാത്തത്…. ഓഹ് വേടിക്കാം അമ്മാ. ആ കൊച്ചിന് ഇതൊന്നും അറിയില്ല മായേടെ അമ്മേ…

Leave a Reply

Your email address will not be published. Required fields are marked *