ശ്രേയ :”ചേച്ചി …..ഉമ്മ ഉമ്മ ”
ശ്രേയ രേഷ്മിയെ കെട്ടിപിടിച്ചു ഉമ്മകൾ കൊണ്ട് മൂടി .
വിനീത :”അവൾ ഒന്ന് അകത്തേക്ക് വരട്ടെടി .അതിനുള്ള ഗാപ് എങ്കിലും കൊടുക്ക് ”
ശ്രേയ :”ഇതെന്താ രണ്ടുപേരും ഒരുമിച്ച് ?”
വിനീത :”ഞാൻ ബസ് ഇറങ്ങി വരുന്ന വഴിക്ക് കിട്ടിയതാ ”
രശ്മി :”ഞാൻ പോയിട്ട് ആകെ 1 മാസം അല്ലെടി ആയുള്ളൂ .അപ്പോഴേക്കും നീ തടിച്ചു കൊഴുത്തല്ലോ ”
ശ്രേയ :”പോ ചേച്ചി .വാ വിശേഷം ഒക്കെ പറ .ജിതിൻ ചേട്ടൻ എന്ത് പറയുന്നു”
വിനീത :”നീ ആദ്യം പോയി അവൾക്ക് ഒരു ചായ ഇട്ട് കൊടുക്ക് .അവൾ ഇനി നാളെയെ പോകുന്നുള്ളു ”
ശ്രേയ :”ശെരിക്കും?”
രശ്‌മി :”അതേടി തടിച്ചിപ്പാറു .ഞാൻ നാളെയെ പോകു .ജിതിനും സിജോയും കൂടെ സിജോയുടെ ഒരു ഫ്രണ്ടിന്റെ കല്യാണത്തിന് മൂന്നാർക്ക് പോയി .എനിക്ക് തണുപ്പ് പറ്റാത്ത കൊണ്ട് ഞാൻ പോയില്ല .പിന്നെ നിന്നെയൊക്കെ കണ്ടിട്ട് കാലം കുറച്ചയില്ലെ .ഇങ്ങോട് വരാമെന്ന് വെച്ച്അന്ന്
എന്റെ സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു .അന്ന് ചേച്ചി പോകുമ്പോൾ എന്തൊക്കെയോ ഞങ്ങൾ ബാക്കിവെച്ചു .ഇന്ന് ഒരു ചാൻസ് കിട്ടിയാൽ ചേച്ചിയോട് അതിനെപ്പറ്റി സംസരിക്കനം എന്ന ഞാൻ മനസ്സിൽ ഉറപ്പിച്ചു .
ഞാൻ രണ്ടുപേർക്കും ചായ ഇട്ട് കൊടുത്തു .
രശ്മി :”ടീച്ചറെ ,ഇവൾക്ക് നല്ല കുക്കിങ് ഒക്കെ അറിയാമോ ?”
വിനീത :”എന്ത് പറയാനാ രശ്മി ,ഓരോന്ന് പഠിപ്പിക്കാൻ ഞാൻ നോക്കുന്നുണ്ട് .അവൾ ആ ഫോണിൽ നിന്ന് കണ്ണെടുത്താൽ അല്ലെ അടുക്കളയിൽ കേറി എന്തെങ്കിലും ചെയ്യാൻ പറ്റു .എപ്പോഴും അതിൽ ആൺ ”
ഞാൻ അമ്മയെ നോക്കി കൊഞ്ഞനം കാണിച്ചു .
ശ്രേയ :”അതൊക്കെ വെറുതെ പറയുന്നത് ചേച്ചി .എനിക്ക് അത്യാവശ്യം സാമ്പാറും ചോറും ,പിന്നെ മീൻ നന്നാക്കാൻ ഒക്കെ അറിയാം .ഇതിപ്പോ നാളെത്തന്നെ നിങ്ങൾ എന്നെ കെട്ടിച്ചുവിടാൻ ഒന്നും പോണില്ലല്ലോ .”
രേഷ്‌മി :”അയ്യോടാ അപ്പോഴേക്കും പെണ്ണ് കല്യാണം വരെ എത്തി .’അമ്മ ഇല്ലെങ്കിലും ഇവിടുത്തെ പണി നടക്കണ്ടേ മോളെ .അതുകൊണ്ട് ചോദിച്ചതാ ”
വിനീത :”ഉവ്വ ഇവിടെ ഞാൻ ഇല്ലെങ്കിൽ അടുക്കളപ്പണിയല്ല നടക്കുന്നത് .വേറെ ചിലത് ആണ് ”
‘അമ്മ മറ്റേ അർത്ഥത്തിൽ ആണ് പറഞ്ഞതെന്ന് എനിക്ക് മനസ്സിലായി .
രശ്മി :”അതെന്ത് പണിയാടി ”