നീ കഴിക്കാടാ
എനിക്കും മതി ചേച്ചി
ഞാന്‍ എണീറ്റ് എന്റെ മുറിയിലേക്ക് പോയി
ചേച്ചിയെ മനസ്സില്‍ താലോലിച്ച് രണ്ടു ദിവസം അങ്ങനെ പോയി
പിറ്റേന്ന് രാവിലെ ചേച്ചി ബാഗോക്കെ തയ്യാറാക്കി നില്‍ക്കുമ്പോളാണ് ഞാന്‍ ഉണരുന്നത്
എവിടേക്കാ ചേച്ചി
ഞാന്‍ ഹോസ്റ്റലിലേക്ക് പോവാണ് മൂന്ന് ദിവസത്തെ ലീവാ കൊടുത്തത്
ചേച്ചി ജോലിക്ക് പോക്കോ പക്ഷെ ഇവിടെ നിക്കാല്ലോ
അത് വേണ്ടടാ നിനക്കതൊരു ബുദ്ധിമുട്ടാവും
എനിക്കെന്തു ബുദ്ധിമുട്ട് ചേച്ചിക്ക് കോളേജിൽ പോവാന്‍ ഇതല്ലേ സൗകര്യം ഇവിടുന്നു ഒരുകിലോമീറ്റര്‍ ദൂരം
എന്നാലും അത് ശരിയാവില്ല
ഞാന്‍ ബാഗില്‍ പിടിച്ചു
ചേച്ചി പോവാന്‍ ഞാന്‍ സമ്മതിക്കില്ല
അമ്മ ചേച്ചിയെ നോക്കിക്കോണമെന്ന് പറഞ്ഞിട്ടുണ്ട്
ഞാന്‍ ബാഗെടുത്തു അകത്തു കൊണ്ടുപോയി വച്ചു
ഞാന്‍ തിരികെ വന്നു ചേച്ചി നമുക്ക് ഒന്നിച്ചു പോകാംഞാന്‍ വേഗം റെഡിയായി വരാം
പത്തുമിനിറ്റ് കൊണ്ട് ഞാന്‍ ഒരുങ്ങി
ബൈക്കിന്റെ ചാവിയെടുത്തു ഇറങ്ങി
ചേച്ചി ഡോറില്‍ ചാവി കിടപ്പുണ്ട് പൂട്ടിയേക്ക്
ഞാന്‍ ബൈക്കെടുത്തു
ചേച്ചി സാരി ഒതുക്കി പിന്നില്‍ കയറി
എനിക്കാകെ വെപ്രാളമായി
ചേച്ചിയുടെ സ്പര്‍ശനം എന്റെ ശരീരമാകെ കുളിരുകൊണ്ടു
വല്ലാത്തൊരു അനുഭൂതി എന്നെ വലയം ചെയ്യുന്നത് ഞാനറിഞ്ഞു
ചേച്ചിക്ക് പെടിയുണ്ടോ
പിന്നില്‍ നിന്നും മറുപടിയൊന്നുമുണ്ടായില്ല
ഞാന്‍ മിററിലൂടെ നോക്കിയപ്പോ പേടിച്ചരണ്ട ചേച്ചിയുടെ മുഖമാണ് കണ്ടത്
എന്റെ മനസില്‍നിന്നും വികാരങ്ങള്‍ വേഗം മറഞ്ഞു ഞങ്ങള്‍ സ്കൂളില്‍ എത്തി
ചേച്ചി പോട്ടെ എന്നുപറഞ്ഞു വേഗം നടന്നു പോയി
ഞാനാ നടത്തം കണ്ടു നിര്‍നിമേഷനായി നോക്കി നിന്നു