ഒരുദിവസം ഞാന്‍ കുളിച്ചുകൊണ്ട് നിന്നപ്പോ ഫോണ്‍ ഇടതടവില്ലാതെ ശബ്ദിക്കുന്നു ഞാന്‍ ഇറങ്ങി വന്നു നോക്കുമ്പോ ചേച്ചിയാണ് ഞാന്‍ തിരിച്ചു വിളിച്ചു എന്താ ചേച്ചി
ഡാ ഞാന്‍ നാട്ടിലെക്കൊന്നു പോവാണ് എന്റെ വീട്ടില്‍ വരെ പോവണം എന്റെ കുടുംബത്തിൽ ഒരു മാര്യേജ് ഉണ്ട് ഞാൻ അത് പറയാൻ മറന്നതാ.
ചേച്ചി എപ്പോളാ പോണേ…
ഇന്നുച്ചക്കത്തെ ട്രെയിനില്‍ പോവനാ തീരുമാനിച്ചത് നീ വരില്ലേ എന്നെ യാത്രയാക്കാൻ .. ഞാൻ വരാം ചേച്ചി .. ചേച്ചി നേരെ റെയിൽവേ സ്റ്റേഷനിൽ പോവണോ…
ഞാൻ നിന്റെ ഷോപ്പിലേക്ക് വരാം നീ ഒന്ന് എന്നെ ഡ്രോപ്പ് ചെയ്യണം…
വേഗം റെഡിയായി എന്റെ ഷോപ്പിലേക് വന്നു ടൗണിൽ തന്നെ ആണ് ഷോപ്പ് എത്തി ഉടന്‍ ചെച്ചിയുമെത്തി ഒരു നീല ചുരിദാറില്‍ അകെ അയഞ്ഞ മട്ടില്‍ ചേച്ചി അകത്തേക്കുവന്നു. എന്താ ചേച്ചി പോകാന്‍ റെഡിയായി വന്നതാണോ?
അതേടാ നിനക്ക് എന്തെങ്കിലും തിരക്കുണ്ടോ.. ഇല്ല ചേച്ചി ഞാൻ റെയിൽവേ സ്റ്റേഷനിൽ ഡ്രോപ്പ് ചെയ്തിട്ടേ പോകുന്നുള്ളൂ.. അങ്ങനെ കാറിൽ ചേച്ചിയുമായി സ്റ്റേഷനിലേക്ക് പോയി. അവിടെ എത്തിയപ്പോൾ ഞാൻ ചേച്ചിയോട് ചോദിച്ചു…. ചേച്ചി വല്ലോം കഴിച്ചോ
എനിക്കിപ്പോ ഒന്നും വേണ്ടടാ
പറ്റില്ല വാ നമുക്ക് ചായ കുടിക്കാം
ഞാന്‍ ചേച്ചിയുടെ കൈയില്‍ പിടിച്ചു മുന്നോട്ടു നടന്നു. ചേച്ചി പെട്ടന്ന് കൈ വിടുവിച്ചു എനിക്ക് വേണ്ട
എന്നാല്‍ ഒരു ചായ
ചേച്ചി മുന്നോട്ടു വന്നു മ്മ്
ബാഗോക്കെ ഇവിടെ വയ്ക്ക്
ഞങ്ങള്‍ കോഫി ഷോപിലേക്ക് നടന്ന്
ചായ തണുക്കുന്നു ചേച്ചി കുടിക്കു
ചേച്ചിയുടെ കണ്ണില്‍നിന്നും കണ്ണുനീര്‍ ധാരധാര പോഴിഞ്ഞുകൊണ്ടിരുന്നു ഞാനാകെ വല്ലാതായി
പ്ലീസ് ചേച്ചി എന്തിനാ കരയുന്നേ