“ഹാഹ് ..അങ്ങനെ പറഞ്ഞാൽ എങ്ങനെയാ ..നമുക്ക് ഒന്ന് രണ്ടു പിള്ളേര് കൂടി വേണ്ടേ ?”
ഞാൻ കള്ളച്ചിരിയോടെ അവളെ കെട്ടിപിടിച്ചു .
“പോടാ ..ഉള്ളതിനെ തന്നെ നോക്കാൻ എനിക്ക് വയ്യ ..അപ്പോഴാ ഇനി പുതിയത് ..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി . അവളുടെ ചെഞ്ചുണ്ടുകളിലെ ഈർപ്പം എന്റെ നെഞ്ചിൽ പതിഞ്ഞതും ഞാനൊന്നു പിടഞ്ഞു .
“വിയർപ്പ് മണക്കുന്നുണ്ട് നിന്നെ …”
എന്റെ നെഞ്ചിൽ മുഖം ഉരുമ്മിക്കൊണ്ട് മഞ്ജുസ് പയ്യെ കുറുകി .
“അത് സാരല്യ …നീ സഹിച്ചോ …”
ഞാൻ കാര്യമായി തന്നെ പറഞ്ഞു അവളെ ചേർത്തുപിടിച്ചു .
“സഹിക്കാണ്ടെ പറ്റില്ലല്ലോ ..എന്റെ പിള്ളേരുടെ അച്ഛൻ ആയിപ്പോയില്ലേ ..”
മഞ്ജുസ് ഇത്തവണ ഒന്ന് പരിഷ്‍കരിച്ചുകൊണ്ട് ചിണുങ്ങി .പിന്നെയെന്റെ നെഞ്ചിലും മുലഞെട്ടിയിലുമൊക്കെ പയ്യെ ചുംബിച്ചു .
“വേണ്ടെടി മഞ്ജുസേ .എനിക്ക് മൂഡ് ആവും …”
അവളുടെ കിസ്സടി കൂടുന്നത് നോക്കി ഞാൻ ചിരിച്ചു .
“ആവട്ടെ ..”
അവളതു കേട്ട് ചിരിച്ചു .
“എടി വേണ്ടെടി മിസ്സെ…ഞാൻ കാര്യായിട്ട …എന്റെ കൺട്രോൾ പോയാൽ പിന്നെ നീ പറഞ്ഞാലും ഞാൻ കേൾക്കില്ലാട്ടോ ”
ഞാൻ അവളുടെ കോപ്രായം സഹിച്ചു ഗൗരവത്തിൽ തന്നെ പറഞ്ഞു .
“ചെക്കന്റെ വിയർപ്പിന് നല്ല സ്മെല് ആണല്ലോ ?”
മഞ്ജുസ് എന്റെ നെഞ്ചിൽ മുഖമിട്ടുരുമ്മിക്കൊണ്ട് ചിണുങ്ങി . ഞാൻ പറഞ്ഞതൊന്നും അവൾക്കു വിഷയമേ അല്ലെന്ന മട്ടിലാണ് പെരുമാറ്റം .
“അതേല്ലേ ..റോസമ്മയും ഇടക്കിതു പറയാറുണ്ട് ..”
ഞാൻ മഞ്ജുസിനെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പയ്യെ തട്ടിവിട്ടു . പക്ഷെ ഞാൻ പ്രതീക്ഷിച്ച പൊട്ടിത്തെറി ഒന്നും അവളിൽ നിന്നുണ്ടായില്ല. അവളെന്റെ മുലഞ്ഞെട്ടിൽ പയ്യെ ഒന്ന് കടിച്ചുകൊണ്ട് എന്നെ മുഖം ഉയർത്തി നോക്കി .
“ആഹ്…”
അവളുടെ കടിയിൽ ഞാനൊന്നു പുളഞ്ഞു .
“ചുമ്മാ ചൊറിയല്ലേ..”
മഞ്ജുസ് എന്നെ കടുപ്പിച്ചൊന്നു നോക്കികൊണ്ട് കണ്ണുരുട്ടി .
“ചൊറി ഒന്നും അല്ല ..ഞങ്ങള് ബാംഗ്ലൂരിൽ ആകുമ്പോ ഒരേ റൂമിലാ കിടത്തവും ഡിസ്കഷനുമൊക്കെ ”
മഞ്ജുസിന്റെ കവിളിൽ നുള്ളികൊണ്ട് ഞാൻ ചിരിച്ചു .
“കിടത്തം മാത്രേ ഉള്ളോ അതോ..?”