റൂമിൽ എത്തി ഞാൻ കട്ടിലിൽ ഇരുന്നു.
,, അയ്യോ ഉമ്മ തോർത് വങ്ങിയിരുന്നോ
,, ആ അതൊക്കെ വാങ്ങി .
അതും പറഞ്ഞു ഉമ്മ ഇപ്പോൾ വാങ്ങിയ ഒരു റോസ് മാക്സിയും എടുത്തു തിരിച്ചു വന്നു. തിരിച്ചു വരുമ്പോൾ പർദയും അതിന്റെ ഉള്ളിൽ ഇട്ട ചുരിദാറും കയ്യിൽ ഉണ്ടായിരുന്നു.
കുറച്ചു കഴിഞ്ഞു ഞാനും പോയി ബെര്മുഡയും ട് ഷർട്ടും ഇട്ടിട്ട് വന്നു.
വെറുതെ കിടന്നു ഓരോ കാര്യങ്ങൾ സംസാരിച്ചു ഞാൻ ഉറങ്ങി പോയി.
കുറെ കഴിഞ്ഞു ഉമ്മയുടെ വിളി ആണ് എന്നെ ഉണർത്തിയത്. ഉമ്മയുടെ മുഖം കണ്ടപ്പോൾ ഉമ്മയും ഉറങ്ങിയിരുന്നു എന്ന് എനിക്ക് മനസിലായി.
,, ടാ സമയം കുറെ ആയി നീ ഭക്ഷണം വല്ലതും ഓർഡർ ചെയ്യ്.
,, ആ ശരി ഉമ്മ.
ഞാൻ റിസപ്ഷനിൽ വിളിച്ചു ഫുഡ് ഓർഡർ ചെയ്തു. സമയം 8 കഴിഞ്ഞിരുന്നു. ഞാൻ ബാൽക്കണി പോയി ഇരുന്നു ഉമ്മ ഈ സമയം കുളിക്കാൻ കയറി.
കുറച്ചു കഴിഞ്ഞു ഭക്ഷണം വന്നു അത് ഞാൻ വാങ്ങി വച്ചു. ഉമ്മ കുളിച്ചു പുറത്തിറങ്ങി അതിനു ശേഷം ഞാൻ കുളിച്ചു വന്നു . ഞങ്ങൾ ഭക്ഷണ കഴിക്കാൻ ഇരുന്നു.
,, ഉമ്മ ഒരു കാര്യം ചോദിച്ചാൽ പറയുമോ
,, എന്താ അജു
,, ശരിക്കും ഉമ്മയ്ക്ക് എന്താ അസുഖം.
,, എന്ത് അസുഖം
,, പിന്നെ എന്തിനാ എപ്പോഴും ഡോക്ടറെ കാണാൻ വരുന്നത്.
,, അത് ഒന്നും ഇല്ല. മോൻ അറിയണ്ട
,, അതെന്താ എന്നോട് പറഞ്ഞത്.
,, ഒന്നും ഇല്ല എന്നു പറഞ്ഞില്ലേ.
ഞാൻ മുഖം കണപ്പിച്ചു ഭക്ഷണം കഴിച്ചു. ഉമ്മയോട് ഒന്നും സംസാരിച്ചില്ല. ഞാൻ നേരെ ബാൽക്കണി പോയി ഇരുന്നു.
കുറച്ചു കഴിഞ്ഞു ഉമ്മയും വന്നു എന്റെ അടുത്ത് ഇരുന്നു.
,, അജു
,, എന്നോട് മിണ്ടണ്ട
,, പിണങ്ങല്ലേടാ
,, ഇത്രയും ദൂരം കൂട്ടി വരാൻ ഞാൻ വേണം , സ്വന്തം ഉമ്മയുടെ അസുഖം എന്താണ് എന്ന് മാത്രം പറയാൻ പാടില്ല.
,, അത് മോനെ ഒരു ഉമ്മയ്ക്ക് മോനോട് പറയാൻ പറ്റില്ല.
,, ഉമ്മ തന്നെ പറഞ്ഞിട്ടുണ്ടല്ലോ നീ എനിക്ക് കൂട്ടുകാരൻ കൂടെ ആണെന്ന്.അപ്പോൾ ഒരു കൂട്ടുകാരനോട് പറഞ്ഞൂടെ.
,, അത് മോനെ
,, പറയണ്ട ഉമ്മ പോയി കിടന്നോ